* ഗൗരി – the mute girl * 11 [PONMINS] 369

ശിവ : ജിത്തു ,,നീ എന്താ ഇവിടെ

ജിത്തു : ശിവേട്ട what a surprize ,,ഞാൻ ഗൗരിടെ കൂടെ വന്നതാ

ശിവ : അല്ല നീ എന്താ നേരത്തെ പറഞ്ഞത്

ജിത്തു : ഈ അഞ്ചും ഗൗരിടെ തന്നെയാ

ഹരി,ശിവ , ദേവ, അപ്പച്ചി :

പിന്നെ ഓരോരുത്തരെ പരിചയപ്പെടലും കഥപറച്ചിലും ഒക്കെ ആയി സമയം പോയത് അറിഞ്ഞില്ല ,ഹരിയുടെ ഫോൺ അടിച്ചപ്പോൾ ആണ് വീട്ടിലെ കാര്യം ഓര്മ വന്നത് കാൾ അറ്റൻഡ് ചെയ്തു

ഹരി : ആ അച്ഛാ

അനന്ദൻ :വരാറായില്ലേ ഇവിടെ ഇവർ ഒറ്റക്കല്ലേ

ഹരി : അച്ഛാ ശിവ അങ്ങോട്ട് വന്നിട്ടുണ്ട് നിങ്ങൾ അവന്റെ കൂടെ ഇങ്ങോട്ട് പോരു

അനന്ദൻ : അതെന്താ

ഹരി : അതെല്ലാം അച്ഛൻ ഇവിടെ വരുമ്പോൾ മനസ്സിലാവും

പിന്നെ കുറച്ച സമയം കൊണ്ട്‌ അവരും വന്നു എല്ലാം അറിഞ്ഞപ്പോ എല്ലാര്ക്കും നല്ല സങ്കടം ആയി

ശിവ: നീ ഇപ്പൊ ലീവിൽ ആണോ

ജിത്തു : അതെ 1 month

ആര്യൻ: നിങ്ങൾ തമ്മിൽ എങ്ങനെ പരിജയം

ശിവ: ട്രൈനിങ്ങിൽ,, ഞാൻ ഇവന്റെ ട്രൈനർ ആയിരുന്നു , നിങ്ങൾ കാലിക്കറ്റ് അല്ലെ ,,എനിക്ക് പോസ്റ്റിങ്ങ് അവിടെ അണ് ,

ആര്യൻ : ആഹാ അപ്പൊ ഇനി എല്ലാരും ഒന്നിച്ചുണ്ടാവുമല്ലേ , നമുക് പൊളിക്കണം
സന്തോഷവും ആഹ്ലാദവുമായി എല്ലാവരും ഒരുമിച്ചിരുന്നു

മഹിയെയും മനുവിനെയും മധുവിനെയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു കാര്യമായുള്ള ക്ഷതം ആയതിനാൽ ഓപ്പറേഷൻ വേണ്ടി വന്നു ,,പക്ഷേ അവർ 3 പേരും ഇനി ഒരിക്കലും എണീറ്റു നടക്കില്ലെന്ന് വിധി എഴുതി കണ്ണീരോടെ ആണ് മിയയും സരിതയും ആ വാർത്ത കേട്ടത് ,,ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം എന്ന് ആ അമ്മ വിലഭിച്ചപ്പോൾ അവര്ക് ഈ വിധി തന്നവർക്കെതിരെ എന്ത് ചെയ്യാം എന്നാലോചിക്കുക ആയിരുന്നു മിയ ,

45 Comments

  1. Innn bakivarumooo?

Comments are closed.