* ഗൗരി – the mute girl * 11 [PONMINS] 369

ഹരി : ഹലോ ഹലോ ,,ഗൗരി,,ഗൗരി എവിടെ

രുദ്രൻ : നിങ്ങൾ ഇപ്പൊ എവിടെ ആണ്

ഹരി : ഇപ്പൊ ട്രിവാൻഡ്രം ആണ് ,,നിങ്ങൾ എവിടെയാ ഉള്ളെ ഞങ്ങൾ അങ്ങോട്ട് വരാം

രുദ്രൻ : ഞങ്ങൾ തറവാട്ടിൽ ഉണ്ട്

ഹരി : തറവാട്ടിലോ അയ്യോ എന്ന ഇപ്പൊ തന്നെ വരാം ഒരു 30 മിനുട്

രുദ്രൻ ; ഓക്കേ

പെട്ടെന്ന് രുദ്രന്റെ ഫോണിൽ കാൾ വന്നു , രുദ്രൻ ഫോൺ എടുത്തു

ഹരി : ഹലോ രുദ്ര ,,നിങ്ങൾക്കവിടെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ ,,ചെറിയമ്മ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ലല്ലോ

രുദ്രൻ : ഇല്ല ഹരി ഒരു പ്രശ്നവും ഇല്ല , പിന്നെ ഇവിടെ നിന്റെ അമ്മക്കും നിങ്ങൾക്കും 2 സർപ്രൈസ ഉണ്ട് ,,അത് പറഞ്ഞു വേണം കൊണ്ട് വരാൻ എന്ത് കണ്ടാലും ഉൾകൊള്ളാൻ പറയണം

ഹരി : ഓക്കേ ഞങ്ങൾ ഇതാ ഇറങ്ങി

രുദ്രൻ അകത്തേക്കു കയറി വിവരങ്ങൾ എല്ലാം പറഞ്ഞു അവർ ഇപ്പൊ ഏതും എന്നറിഞ്ഞപ്പോൾ സന്തോഷം ആയി ,,,അതികം കാത്തിരിക്കാതെ തന്നെ അവർ എത്തി ,,അവർ അകത്തേക്കു കയറി വന്നു അപ്പച്ചി ആദ്യം കണ്ടത് ഗൗരിയെ ആണ് ഓടിപ്പോയി കെട്ടിപ്പിടിച്ചു കുറെ മുത്തം കൊടുത്തു കരഞ്ഞു ,,പിന്നാലെ ഹരിയും ശിവയും ദേവയും സെയിം

മുത്തശ്ശൻ : ഇവിടെ ഒരു വയസ്സൻ ഇരിക്കുന്നുണ്ട്ട്ടോ മോളെ

പെട്ടെന്നു ആ ശബ്ദം കേട്ട് അപ്പച്ചി തിരിഞ്ഞു നോക്കി അച്ഛനെ കണ്ട് ആകെ ഞെട്ടി പിന്നെ ഒരു ഓട്ടം ആയിരുന്നു പിന്നെ കെട്ടിപ്പിടിക്കലും കരച്ചിലും ഒക്കെ ആയി എല്ലാം സമാധാനം ആയി

ഹരി: നിന്റെ മക്കൾ എവിടെ ഗൗരി

ദേവയുടെ 1 .1/ 2 വയസുകാരിയെ നടുവിൽ ഇരുത്തി വട്ടമളഞ്ഞു ഇരുന്ന് കലിപ്പിക്കുക ആണ് പട്ടാളം , ഗൗരി അവരെ കൈ കാണിച്ചു

ശിവ : ഇതിലേതാ നിന്റെ

ജിത്തു : അങ്ങനെ ഒന്നും ഇല്ല നിങ്ങൾക് ഏതും എടുക്കാം ഏതെടുത്താലും അവളുടെ തന്നെ ആണ് ,,
പുറത്തുപോയതായിരുന്നു ജിത്തും ആര്യനും വന്നു കേറിയപ്പോ അടിച്ച കമന്റ് ആണ് ഇത്

45 Comments

  1. Innn bakivarumooo?

Comments are closed.