പിറ്റേ ദിവസം ഉച്ചക് എല്ലാവരും കൂടി നല്ല ഒരു സദ്യ തന്നെ ഒരുക്കി അഞ്ജലിയും husbandഉം ഉണ്ടായിരുന്നു മിയയും മോളും ശങ്കറും വന്നപ്പോൾ അവിടെ ഗായുവും ഉണ്ടായിരുന്നു അവരുടെ പരിഭവം പറച്ചിലും കരച്ചിലുമെല്ലാം കഴിഞ്ഞു എല്ലാവരും ഹാപ്പി ആയി ഭക്ഷണം കഴിച്ചു ഹാളിൽ ഒന്നിച്ചു കൂടി , രുദ്രന്റെയും ഗൗരിയുടെയും 5 മക്കളെ കണ്ട അതിശയത്തിൽ ആയിരുന്നു മിയ,
രുദ്രൻ: നളെ നമ്മൾ എല്ലാവരും എന്റെ നാട്ടിലേക്കു പോവും , ഒരാഴ്ച എല്ലാവരും അവിടെ തന്നെ ആണ് , അതിന്റെ തോട്ടടിതുള്ള വീട് ഹരിയേട്ടൻ പറഞ്ഞു അഡ്വാൻസ് കൊടുത്തു വെച്ചിട്ടുണ്ട് ,മുത്തശ്ശനെ എന്റെ അച്ഛനെ കാണിച്ച ആ വൈദ്യരെ ഒന്നു കാണിക്കാം , നല്ല രാവിലെ ആണ് ഫ്ലൈറ്റ് അതുകൊണ്ട് എല്ലാവരും പാക്കിങ് എല്ലാം റെഡി ആക്കി വെക്കണം
രുദ്രൻ എല്ലാവരോടുമായി പറഞ്ഞു ,ഒരു ചിരിയോടെ എല്ലാവരും അതിനു തലയാട്ടി
അന്ന് സന്ധ്യക് ഗൗരിയും മുത്തശ്ശനും തെക്കേ തൊടിയിൽ വിളക്ക് വെച്ച ശേഷം കുറെ നേരം അവിടെ നിന്നാണ് വന്നത് ,
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ അവർ ഐര്പോര്ട്ടിലേക് പോയി അവിടെ അവരെ യാത്രയാക്കാൻ മിയയും ശങ്കറും ,അഞ്ജലിയും അജ്മൽ ഉണ്ടായിരുന്നു അങ്ങനെ എല്ലാവരോടും യാത്ര പറഞ്ഞു അവർ പത്മനാഭന്റെ മണ്ണിൽ നിന്നും കോഴിക്കോടിന്റെ മണ്ണിൽ പറന്നിറങ്ങി
തുടരും
by: ponmins
Innn bakivarumooo?