* ഗൗരി – the mute girl * 11 [PONMINS] 369

അത് കേട്ട് എല്ലാവരും ചിരിച്ചു ,,ഹരിയുടെ മക്കളെ ഋഷിയും ആര്യനും കയ്യിൽ എടുത്ത് ദേവയുടെ കുട്ടിയെ ശിവയും ഉള്ളിലേക്കു നടന്നു

ഗൗരിയെ തിരഞ്ഞു ചെന്ന രുദ്രൻ അവളെ ബെഡ്‌റൂമിൽ എത്തി ,,,തിരിഞ്ഞു നിന്ന് തുണി മടക്കുക ആയിരുന്ന ഗൗരി രുദ്രൻ പതിയെ പുറകിലൂടെ ചെന്ന് അവളെ സ്നേഹത്തോട കെട്ടിപ്പിടിച്ചു ,,ആർദ്രമായി അവളെ ഗൗരി എന്ന് വിളിച്ചു , എന്നാൽ ആ കൈ എടുത്ത് മാറ്റി കത്തുന്ന ഒരു നേട്ടമായിരുന്നു രുദ്രൻ ലഭിച്ചത് ,,അവൻ ആകെ ഒന്ന് പകച്ചു സംഭവം എന്താ എന്നറിയാതെ വിഷമിച്ചു ,,അവൻ സംസാരിക്കാൻ ശ്രേമിച്ചെങ്കിലും ഇതുതന്നെ അവസ്ഥ ,,

5 ദിവസം കടന്നു പോയി ഓരോ ദിവസവും ഓഫീസിലെ കാര്യങ്ങളും മറ്റും റെഡി ആക്കുക ആയിരുന്നു അവർ ഹെഡ് ഓഫീസ ഇവിടെ തന്നെ മതിയെന്നും operations office കോഴിക്കോട് സെറ്റ് ചെയ്യാം എന്നും തീരുമാനിച്ചു അവിടെ കൂടെ ഹരിയും ഉണ്ടാവുമെന്നത് എല്ലാവര്ക്കും ഒരു ആശ്വാസം ആയി ,,എന്നാൽ രുദ്രൻ ഉള്ളിൽ നീറി നടക്കുക ആയിരുന്നു ഗൗരിയുടെ അവഗണന എന്തിനാണെന്ന് പോലും മനസ്സിലായില്ല അവനു ,,വിഷമത്തോടെ കട്ടിലിൽ കിടന്നു കണ്ണീർ വർക്കുമ്പോഴാണ് ഒരു കുഞ്ഞികൈ വന്നു ആ കണ്ണീർ ഒപ്പുന്നത് , ദേവൂട്ടി ആയിരുന്നു അത്

ദേവൂട്ടി : എന്താ അച്ഛേ പറ്റിയെ

രുദ്രൻ: ഒന്നല്ല മോളു

ദേവൂട്ടി : എന്നോട് കള്ളം പറയരുത് എനിക്കറിയാം അച്ഛന്റെ പ്രശ്നം എന്താ എന്ന് അതിനുള്ള സൊല്യൂഷനും അറിയാം പക്ഷെ അച്ഛൻ എന്നോട് പറയണം
അവൾ ഒരു കുസൃതി ചിരിയോടെ പറഞ്ഞു

രുദ്രൻ : കാര്യം അറിയാൻ ഉള്ള സായികോളിജിക്കൽ മൂവ്

ദേവൂട്ടി : no അച്ഛാ എനിക്കറിയാം i can read your mind

രുദ്രൻ : ഓ ഓ എന്ന അതൊന്നു അറിയണമല്ലോ

ദേവൂട്ടി; challenge ആണോ

രുദ്രൻ: ആ challange

45 Comments

  1. Innn bakivarumooo?

Comments are closed.