* ഗൗരി – the mute girl * 10 [PONMINS] 364

മാധവ് നിനക്കുള്ള നരകം മുത്തുവിന്റെ കയ്യിൽ തയ്യാർ

സരിതയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി കൈ പ്ലാസ്റ്റർ ഇട്ട ശേഷം സുരേഷിന്റെ വീട്ടിലേക്കാണ് അവർ പോയത്,അവിടെ എത്തി ഫ്രഷ് ആയതിനു ശേഷം മിയയെ വിളിച്ചു അവൾ അവളുടെ വീട്ടിലേക്കു ആണ് പോയിരുന്നത്അവർ ഉടനെ എത്താം എന്ന് പറഞ്ഞു ഫോൺ വെച്ചു

സുരേഷ് : എന്നാലും കിളവന്റെ ഒരു ആയുസ്  എങ്ങനെ രക്ഷപെട്ടേ ആവോ

മോഹിനി : അയാളുടെ ആയുസ്സ് കുറക്കാൻ ഉള്ള വഴി എന്തേലും നോക്ക് മനുഷ്യ

മിയയും മനുവും അങ്ങോട്ടെത്തി കൂടെ ശങ്കറും

മിയ : എന്താ പ്ലാൻ പെട്ടെന്ന് എന്തേലും ചെയ്യണം അല്ലേൽ എല്ലാം കൈവിട്ട് പോവും

സുരേഷ് : കുറെ പേരെ വിളിച്ച നോക്കി പക്ഷെ അവർ ചോദിക്കുന്ന എമൗണ്ട് വളരെ കൂടുതൽ ആണ് ,,വേറെ ഒരുവഴി ഉണ്ട്

67 Comments

  1. ചെയ്തത് കുറച്ചു കുറഞ്ഞു പോയി

  2. Vakkukalilla pryann??

  3. ലക്ഷമി

    Avanmaare cheythathu valare sheri aan. Prathyekichu Maadhavine..

  4. വേറെ ലെവൽ വായിച്ചു തുടങ്ങിയ എനിക്ക് തുടക്കത്തിലേ പോലെ അല്ലാ ഇപ്പൊ രോമാഞ്ചിഫിക്കേഷൻ എന്ന് പറഞ്ഞാൽ മതിയല്ലോ ശിക്ഷ എന്നാൽ ഇതാ അവനെ ഭോഗിച്ച ശേഷം കയ്യും കാലും തല്ലിയൊടിച്ചു സസ്പെൻസ് ത്രില്ല് സിനിമ കാണുന്ന ഒരു ആകാംഷ

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  6. Super ayittund
    Fight mass aan polich adakki bro

    1. thanks bro

      1. സൂപ്പർ കഥ. ശിക്ഷ സൂപ്പർ ആയി.

  7. ചെയ്തത് സെരിയാണോ ഇന്ന് ചോദിക്കണ്ട ആവിശ്യം ഇല്ല ബ്രോ കലക്കി.സൂപ്പർ poli part ആയിരുന്നു ഫുൾ മാസ്സ് ആയിരുന്നു ??.അടുത്ത പാർട്ടും വന്നു ഞാൻ അങ്ങോട്ട് പോകുവാ ബാക്കി അവിടെ ?.

  8. Adutha part inn night varumoooo

  9. ?. ശിക്ഷ സൂപ്പർ ആയി

    1. thank you❤️

  10. നിധീഷ്

    ♥♥♥♥

    1. വേട്ടക്കാരൻ

      ബ്രോ,കുറച്ചു കുറഞ്ഞുപോയൊന്നേയുള്ളൂ…സൂപ്പർ

      1. thank you❤️

  11. Katha ushar aayittu pokunnundu..
    Page nte length kootiya kollam ippol oro page um nalla cheruta vaayikkan oru budhimutt indu atonnu set aakiya kollam

    1. njan post mathre cheyyunnullu ,,pages okke automatic varunnathannu,,athu eanghane correct aakkuka ennu ariyilla bro ?

  12. ??❤️❤️❤️❤️❤️❤️❤️

  13. കഥ ഇഷ്ടമായി. പക്ഷേ പേജ് ഇങ്ങനെ

    ആയത് കൊണ്ട് വായിക്കാൻ ഒരു ബുദ്ധിമുട്ട് .
    അടുത്ത പ്രാവിശ്യം ഈ അബന്ധം

    ഒഴിവാക്കാൻ ശ്രദ്ധിക്കണം

    1. njan post mathre cheyyunnullu ,,pages okke automatic varunnathannu,,athu eanghane correct aakkuka ennu ariyilla bro ?

Comments are closed.