* ഗൗരി – the mute girl * 10 [PONMINS] 364

ഗൗരി – the mute girl*-part 10

Author : PONMINS | Previous Part

 
 

രുദ്രൻ വന്നു തട്ടിയപ്പോഴാണ് ഗൗരി ഞെട്ടലിൽ നിന്നുണർന്നത് ,,പിന്നെ ഒറ്റ ഒരു ഓട്ടം ആയിരുന്നു അവൾ വ്യക്തിയെ കെട്ടിപ്പിടിച്ച പൊട്ടി പൊട്ടി കരഞ്ഞു , ഇതെല്ലം കണ്ട് എന്താ സംഭവം എന്നറിയാതെ നിൽക്കുന്നമറ്റുള്ളവരെ തന്റെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് നോക്കി അഞ്ജലി

അഞ്ജലി : ഗൗരിടെ മുത്തശ്ശൻ ആണ് ?

അത് കേട്ടപ്പോൾ എല്ലാവര്ക്കും അതിശയവും ഞെട്ടലും സന്തോഷവും എല്ലാം ഒന്നിച്ചു വന്നു

രുദ്രനും അവർക്കടുത്തേക്ക് ചെന്നു മുട്ടുകുത്തി ഇരുന്നു ,ഗൗരിയെ പതിയെ അടർത്തി മാറ്റി മുത്തശ്ശൻ എന്നിട്ട് കണ്ണീർ തുടച്ചു കൊടുത്തു

മുത്തശ്ശൻ :: എന്തിനാ എന്റെ കുട്ടി കരയണേ ,,മുത്തശ്ശന്റെ മോൾ സ്ട്രോങ്ങ് അല്ലെ ??

അവൾ കരച്ചിൽ നിർത്തി ചിരിച്ചു അപ്പോഴാണ് തൊട്ടടുത്ത രുദ്രൻ ഇരിക്കുന്നത് രണ്ടുപേരും കാണുന്നേ ,,ഗൗരികൈകൊണ്ട് താലികെട്ടുന്ന പോലെ കാണിച്ചു ഭർത്താവ് ആണെന്ന് പറഞ്ഞു ,,മുത്തശ്ശൻ സന്തോഷത്തോടെരുദ്രനെ നോക്കി അവൻ അയാളുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി ,,ഗൗരി പെട്ടെന്ന് തിരിഞ്ഞു ദിയയെ നോക്കിഅവൾ വേഗം വണ്ടിയിലേക് പോയി മക്കളേ കൂട്ടി വന്നു

67 Comments

  1. ചെയ്തത് കുറച്ചു കുറഞ്ഞു പോയി

  2. Vakkukalilla pryann??

  3. ലക്ഷമി

    Avanmaare cheythathu valare sheri aan. Prathyekichu Maadhavine..

  4. വേറെ ലെവൽ വായിച്ചു തുടങ്ങിയ എനിക്ക് തുടക്കത്തിലേ പോലെ അല്ലാ ഇപ്പൊ രോമാഞ്ചിഫിക്കേഷൻ എന്ന് പറഞ്ഞാൽ മതിയല്ലോ ശിക്ഷ എന്നാൽ ഇതാ അവനെ ഭോഗിച്ച ശേഷം കയ്യും കാലും തല്ലിയൊടിച്ചു സസ്പെൻസ് ത്രില്ല് സിനിമ കാണുന്ന ഒരു ആകാംഷ

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  6. Super ayittund
    Fight mass aan polich adakki bro

    1. thanks bro

      1. സൂപ്പർ കഥ. ശിക്ഷ സൂപ്പർ ആയി.

  7. ചെയ്തത് സെരിയാണോ ഇന്ന് ചോദിക്കണ്ട ആവിശ്യം ഇല്ല ബ്രോ കലക്കി.സൂപ്പർ poli part ആയിരുന്നു ഫുൾ മാസ്സ് ആയിരുന്നു ??.അടുത്ത പാർട്ടും വന്നു ഞാൻ അങ്ങോട്ട് പോകുവാ ബാക്കി അവിടെ ?.

  8. Adutha part inn night varumoooo

  9. ?. ശിക്ഷ സൂപ്പർ ആയി

    1. thank you❤️

  10. നിധീഷ്

    ♥♥♥♥

    1. വേട്ടക്കാരൻ

      ബ്രോ,കുറച്ചു കുറഞ്ഞുപോയൊന്നേയുള്ളൂ…സൂപ്പർ

      1. thank you❤️

  11. Katha ushar aayittu pokunnundu..
    Page nte length kootiya kollam ippol oro page um nalla cheruta vaayikkan oru budhimutt indu atonnu set aakiya kollam

    1. njan post mathre cheyyunnullu ,,pages okke automatic varunnathannu,,athu eanghane correct aakkuka ennu ariyilla bro ?

  12. ??❤️❤️❤️❤️❤️❤️❤️

  13. കഥ ഇഷ്ടമായി. പക്ഷേ പേജ് ഇങ്ങനെ

    ആയത് കൊണ്ട് വായിക്കാൻ ഒരു ബുദ്ധിമുട്ട് .
    അടുത്ത പ്രാവിശ്യം ഈ അബന്ധം

    ഒഴിവാക്കാൻ ശ്രദ്ധിക്കണം

    1. njan post mathre cheyyunnullu ,,pages okke automatic varunnathannu,,athu eanghane correct aakkuka ennu ariyilla bro ?

Comments are closed.