* ഗൗരി – the mute girl * 1 [PONMINS] 458

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ വന്നു ഒന്ന് കിടന്നതേ ഉള്ളു ദിയ അപ്പോഴാണ് ഇയാൾ വന്നു അയാളുടെ ഒരു കിന്നാരം ,,പിറുപിറുത്തു കൊണ്ടാണു ദിയ ന്യൂസ് നോക്കിയത്

ബ്രേക്കിംഗ് ന്യൂസ്

“”മുംബൈ ക്യാപിറ്റൽ സ്കൂളിൽ പടിക്കുന്ന വിദ്യാർത്ഥി സ്കൂളിലെ 2ആം നിലയിൽ നിന്ന് ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചു ,,4 ആം ക്ലാസ് വിദ്യാർത്ഥി ദുർഗ്ഗാ ആണ് ചാടിയത് ,,സ്കൂൾ മനജ്മെന്റിനു എതിരെ വൻപ്രേതിഷേധവുമായി ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപകരും ””

വർത്തകണ്ട ഞെട്ടിത്തരിച്ചുപോയി ദിയ ഉടനെ തന്നെ തൊട്ടടുത്തുള്ള റൂമിലേക്കു ഓടി ഫോൺ എടുത്ത് ഡയൽ ചെയ്തു എന്നാൽ ആ ഫോൺ ആ മുറിയിൽ തന്നെ ഇരുന്ന് അടിക്കുന്നത് കേട്ട ദിയ പ്രാന്ത് പിടിച്ചെന്ന പോലെ ഫ്ലാറ്റിൽ നിന്നിറങ്ങി ഓടി റൂഫ് ടോപ് ലക്‌ഷ്യം വെച്ച staires കയറി ,,,അവിടെ റൂഫ് ടോപ്പിൽ അലക്കിയ തുണികൾ വിരിച്ചിടുന്ന സുന്ദരി ആയ ഒരു യുവതിക് മുൻപിൽ ആണ് ദിയയുടെ ഓട്ടം നിന്നത് ,,,ഒടി കിതച്ചുവരുന്ന ദിയയെ കണ്ട ആ യുവതി തന്റെ സ്വയസിദ്ധമായ പുഞ്ചിരിയോടെ അവളെ വരവേറ്റു

ദിയ: ??? ഗൗരിയേച്ചി ????

അവളുടെ ആ വിളിയിൽ അതുവരെ പുഞ്ചിരിച്ചു നിന്നിരുന്ന ആ മുഖത്തു പുഞ്ചിരി മഞ്ഞു

ദിയ: ഗ ഗ ഗൗരിയേച്ചി ,,സ്കൂളിൽ ആക്സിഡന്റ് ആയെന്നു നമ്മുടെ ദുർഗ്ഗമൊക്ക ,,,ന്യൂസിൽ എന്തൊക്കെയോ പറയുന്നു ,,,വേഗം വാ ചേച്ചി നമുക്ക് പെട്ടെന്ന് പൂവാം ??

ദിയ പറഞ്ഞത് കേട്ട് ഒരു നിമിഷം ആകെ മരവിച്ചു നിന്നുപോയി ഗൗരി ആ നീല കണ്ണുകൾ നിമിഷനേരം കൊണ്ട് നിറഞ്ഞു എന്നാൽ ഒരു തുള്ളി കണ്ണുനീർ ആ കണ്ണിൽ നിന്ന് വീഴുന്നതിനു മുൻപ് പിടിച്ചു നിർത്തിയിരുന്നു അവൾ ,,ദിയയുടെ കൈ പിടിച്ച നിമിഷനേരം കൊണ്ട് ഓടി അവർ റൂമിൽ എത്തി ,,ഫോണും സ്കൂട്ടിയുടെ കിയും എടുത്ത് ഫ്ലാറ്റ് പൂട്ടി താഴോട്ട് ഓടി അവർ ,,പോകുന്നതിനിടയിൽ ഫോണിൽ ഓരോരുത്തരുടെ നമ്പർ വിളിച്ചുനോക്കുന്നുണ്ടായിരുന്നു ദിയ,,,,5 mnt കൊണ്ട് അവർ സ്കൂളിൽ എത്തി ,,,അവിടെ അപ്പൊ സമരം നടന്നുകൊണ്ടിരിക്ക ആയിരുന്നു ,അവിടെ അന്വേഷിച്ചപ്പോൾ മോളെ ഹോസ്പിറ്റലിലേക് കൊണ്ടുപോയി എന്നാണ് അറിയാൻ

32 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ ആദ്യം വായിക്കണ്ട എന്നു കരുതിയത് ആണ് but വായിച്ചു ഇഷ്ടായി ❤

    1. dont worry ini vaayichukonde irunnollum ??

      NB: kilipoyaal njan ariyilla ,, not the point

  2. Super
    Nice starting….

  3. വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും

    1. thank you?

  4. തുടക്കം സൂപ്പർ

    1. thank you?

    2. thank you

  5. Starting?. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്

    1. uden idunnathannu

  6. Valare interesting aaya oru story.
    Thudakkam valare nannaittund.keep going.waiting for the next part??.

    1. thank you?

  7. adipose next part vegamtharumo please

    1. uden varum

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤ കാത്തിരിക്കുന്നു ബ്രോ ??

    1. വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും

    2. kaathirikku ,,,nirasharaavilla ?

  9. അതെ ആർക്കേകിലും profile എങ്ങനെ ഇടാം എന്ന് അറിയുന്നവർ reply തരു

    1. കിട്ടി മോളെ

  10. തുടക്കം മനോഹരം…

  11. നിധീഷ്

    ❤❤❤

  12. കൊള്ളാം നല്ല ഒരു കഥ interesting ആയി തന്നെ നിർത്തി അടുത്ത ഭാഗം പെട്ടന്ന് തരു ❤️❤️

    1. will be soon

  13. നല്ല കഥ ഒത്തിരി ഇഷ്ട്ടായി ബാക്കി ബേം പോസ്റ്റ് ചെയ്യണേ ❤️

    1. kandippa kedachidum ?

  14. കിടുക്കൻ തുടക്കം. കാത്തിരിക്കാൻ ഒരു കഥ കൂടി. മുടങ്ങാതെയുള്ള വായനയും ഉറപ്പ് തരുന്നു

    1. കാർത്തിവീരാർജ്ജുനൻ

      Nice,waiting for next part ❤️❤️

    2. thank you ,,,mudangathe idumennum urapp tharunnu

  15. Page kootti ezhuthanam.

Comments are closed.