രുദ്രൻ: നിനക്ക് എന്റെ ഗൗരിയെ തന്നെ വേണം അല്ലേടാ നായ്$&@@&$&മോനെ ,ഇനി നീ അവളെ എന്നല്ല ആരെയും തൊടണ്ട
രഞ്ജിത്തിന്റെ മർമം അടിച്ചതാകർക്കുമ്പോൾ ഒന്ന് അലറി കരയാൻ പോലും ശേഷി ഇല്ലാതെ തളർന്നു പോയിരുന്നു അവൻ
,,,,,,,,,,,,,,,,രുദ്ര ,,,,,,,,,,,,, എന്താ നീ ഈ കാണിക്കുന്നേ ഇങ്ങു വന്നേ നീ ,,,,
രുദ്രന്റെ ഉറ്റ സുഹൃത് കാർത്തിക് രാമാനുജൻ എന്ന കാർത്തി ആയിരുന്നു അത് ,,അവനെ അവിടുന്ന് വലിച്ചുകൊണ്ടുപോകുമ്പോൾ ആണ് കൂട്ടത്തിൽ നിന്ന് കുറച്ചുമാറി ഇതെല്ലം കണ്ട് പുച്ഛച്ചിരിയോടെ നിൽക്കുന്ന ഋഷിയെ കണ്ടത്
രുദ്രൻ: മോനെ ഋഷി,, ഗൗരി ,,,അവൾ ,,ന്റെ ഗൗരി എവിടെയാടാ അവൾ ,കഴിഞ്ഞ 10 വർഷമായി രാപകൽ ഇല്ലാതെ തേടിക്കൊണ്ടിരിക്ക ഞാൻ ,,,,എന്നെ ശിക്ഷിച്ചു മതിയായില്ലേ അവൾക് ,,എന്റെ കുഞ്ഞിന്നെ പോലും ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോടാ എനിക്ക് ,,,മോനെ നിനക്ക് അറിയാമെങ്കിൽ ഒന്ന് പറഞ്ഞതാടാ അവൾ എവിടെ ഉണ്ടെന്ന് അവളുടെ കാലിൽ വീണു മാപ്പ് പറഞ്ഞിട്ട് ഞാൻ കൊണ്ടുവരാം ,,,എനിക്ക് പറ്റുന്നില്ലെടാ അവൾ ഇല്ലാതെ ????
നാക്ക് കുഴഞ്ഞന്നെങ്കിലും തോരാത്ത കണ്ണീരോടെ രുദ്രൻ ഋഷിയുടെ ചോദിച്ചു
ഋഷി: എന്തെ എന്റെ ബെഡ്റൂമിൽ ഉണ്ടോ എന്ന് നോക്കണോ ,,,വേണേൽ ഞാൻ അഡ്രസ് തരാം സൗകര്യം പോലെ സ്വയമോ അല്ലേൽ ആരേലും വിട്ട് നോക്കിക്കോ ???
ഋഷി അവനോട് പുച്ഛത്തോടെ മറുപടി പറഞ്ഞു
കൊള്ളാം നല്ല കഥ ആദ്യം വായിക്കണ്ട എന്നു കരുതിയത് ആണ് but വായിച്ചു ഇഷ്ടായി ❤
dont worry ini vaayichukonde irunnollum ??
NB: kilipoyaal njan ariyilla ,, not the point
Super
Nice starting….
വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും
thank you?
തുടക്കം സൂപ്പർ
thank you?
thank you
??
Starting?. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
uden idunnathannu
Valare interesting aaya oru story.
Thudakkam valare nannaittund.keep going.waiting for the next part??.
thank you?
thank u
adipose next part vegamtharumo please
uden varum
❤❤❤ കാത്തിരിക്കുന്നു ബ്രോ ??
വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും
kaathirikku ,,,nirasharaavilla ?
അതെ ആർക്കേകിലും profile എങ്ങനെ ഇടാം എന്ന് അറിയുന്നവർ reply തരു
കിട്ടി മോളെ
തുടക്കം മനോഹരം…
❤❤❤
കൊള്ളാം നല്ല ഒരു കഥ interesting ആയി തന്നെ നിർത്തി അടുത്ത ഭാഗം പെട്ടന്ന് തരു ❤️❤️
will be soon
നല്ല കഥ ഒത്തിരി ഇഷ്ട്ടായി ബാക്കി ബേം പോസ്റ്റ് ചെയ്യണേ ❤️
kandippa kedachidum ?
കിടുക്കൻ തുടക്കം. കാത്തിരിക്കാൻ ഒരു കഥ കൂടി. മുടങ്ങാതെയുള്ള വായനയും ഉറപ്പ് തരുന്നു
Nice,waiting for next part ❤️❤️
thank you ,,,mudangathe idumennum urapp tharunnu
❤❤❤
Page kootti ezhuthanam.