രാഹുൽ:congrats man,ഗ്രേറ്റ് കം ബാക്
രോഹൻ: എന്നാലും ഋഷി ചെയ്തത് വളരെ മോശമായി പോയി,പബ്ലിക് ആയിട്ടല്ലേ അവൻ അപമാനിച്ചത്
രാഹുൽ:അത് ശെരിയാ ,അവൻ എത്ര ദൈര്യം ഉണ്ടായിട്ട അങ്ങനെ ചെയ്തത്
രഞ്ജിത്:അവന്റെ ദൈര്യം ഇവിടെ ആർക്കും ഒരു സംശയവും വേണ്ട ദോ ഇരിക്കുന്നവന്റെ ഭാര്യയെ പട്ടാപ്പകല് അവന്റെ ബെഡ്‌റൂമിൽ എത്തിച്ച അവൻ ഇന്നും ഒരു കുഴപ്പോം ഇല്ലാതെ ഇരിക്കുന്നുണ്ടേൽ അത് ദോ ഇയാളുടെ കഴിവ്‌കേട് കൊണ്ട ,ഇയാൾ കുറെ വര്ഷം തേടിനടക്കാൻ തുടങ്ങിയതല്ലേ അവളെ എന്നിട്ട് കിട്ടിയോ ഇല്ലല്ലോ അവന്റെ കയ്യിൽ കാണും അവൾ നീ സൗകര്യം പോലെ അവന്റെ ബെഡ്‌റൂമിൽ ഒന്ന് പോയി നോക്കടാ അവിടെ ഉണ്ടാവും അവൾ ,ഇനി നിനക്ക് വേണ്ടെങ്കിൽ പറയടാ ഞാൻ പോയി നോക്കാം എന്തായാലും ഒരു അറ്റൻ ചരക്കാണ് അവൾ എത്ര കിട്ടിയാലും കൊതിതീ,,,,,,,,,,,ആആആആ
പറഞ് തീരും മുൻപ് ഒരു അലർച്ചയോടെ നെഞ്ചത്തിൽ കിട്ടിയ ചവിട്ടിൽ തെറിച്ചു പോയി, തിരിഞ്ഞു നോക്കിയാ അവന്റെ സഹോദരന്മാർ കണ്ടത് ചോര കണ്ണുകാലോടെ വർധിച്ച കോപത്തോടെ സംഹാരതാണ്ഡവം ആടാൻ നിൽക്കുന്ന രുദ്രനെ ആയിരുന്നു വർഷങ്ങൾക് മുൻപ് താങ്കൾ കണ്ട അതെ രൗദ്ര രൂപം ,പേടിച്ചുപോയി അവർ , രുദ്രൻ ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും അവർ കാലടികൾ പിന്നോട്ട് വെച്ചുകൊണ്ടിരുന്നു എന്നാൽ കണ്ണടച്ചു തുറക്കുന്നതിനുള്ളിൽ താണ്ഡവം ആടി കഴിഞ്ഞിരുന്നു രുദ്രൻ ,അടികൊണ്ട് ഇഞ്ചപ്പരുവമായി ഒന്ന് എഴുനേൽക്കാൻ പോലും പറ്റാതെ കിടന്ന അവരുടെമേൽ വീണ്ടും വീണ്ടും പ്രഹരിച്ചു കൊണ്ട് അലറി വിളിച്ചു രുദ്രൻ
കൊള്ളാം നല്ല കഥ ആദ്യം വായിക്കണ്ട എന്നു കരുതിയത് ആണ് but വായിച്ചു ഇഷ്ടായി ❤
dont worry ini vaayichukonde irunnollum ??
NB: kilipoyaal njan ariyilla ,, not the point
Super
Nice starting….
വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും
thank you?
തുടക്കം സൂപ്പർ
thank you?
thank you
??
Starting?. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
uden idunnathannu
Valare interesting aaya oru story.
Thudakkam valare nannaittund.keep going.waiting for the next part??.
thank you?
thank u
adipose next part vegamtharumo please
uden varum
❤❤❤ കാത്തിരിക്കുന്നു ബ്രോ ??
വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും
kaathirikku ,,,nirasharaavilla ?
അതെ ആർക്കേകിലും profile എങ്ങനെ ഇടാം എന്ന് അറിയുന്നവർ reply തരു
കിട്ടി മോളെ
തുടക്കം മനോഹരം…
❤❤❤
കൊള്ളാം നല്ല ഒരു കഥ interesting ആയി തന്നെ നിർത്തി അടുത്ത ഭാഗം പെട്ടന്ന് തരു ❤️❤️
will be soon
നല്ല കഥ ഒത്തിരി ഇഷ്ട്ടായി ബാക്കി ബേം പോസ്റ്റ് ചെയ്യണേ ❤️
kandippa kedachidum ?
കിടുക്കൻ തുടക്കം. കാത്തിരിക്കാൻ ഒരു കഥ കൂടി. മുടങ്ങാതെയുള്ള വായനയും ഉറപ്പ് തരുന്നു
Nice,waiting for next part ❤️❤️
thank you ,,,mudangathe idumennum urapp tharunnu
❤❤❤
Page kootti ezhuthanam.