അവാർഡ് എല്ലാം കൊടുക്കൽ കഴിഞ്ഞുള്ള പാർട്ടി നടന്നുക്കൊണ്ടിരിക്കുക ആയിരുന്നു ,രുദ്രൻ തന്റെ സങ്കടം സഹിക്ക വയ്യാതെ മദ്യപിച്ചിരിക്കുക ആയിരുന്നു ,ഒരു നിമിഷം കണ്ണിന്റെ മുന്നിൽ കണ്ട ദൃശ്യം വിശ്വസിച്ച പോയതിന്റെ പേരിൽ കഴിഞ്ഞ 10 വർഷമായി തൻ അനുഭവിക്കുന്ന വേദന അസഹനീയമായിരുന്നു ,ഒരു നിമിഷത്തെ തന്റെ ആ പ്രവർത്തിക്കൊണ്ട് തനിക്ക് നഷ്ടപ്പെട്ടത് തൻ ജീവനുതുല്യം സ്നേഹിച്ച തന്റെ പാതിയെയും അവളുടെ ഉദരത്തിൽ മൊട്ടിട്ട തന്റെ പൈതലിനെയും ജനിച്ചു വീണത് മുതൽ തന്റെ വിരൽ തുമ്പിൽ പിടിച്ച നടന്ന തന്റെ സഹോദരനെയും ആണ് ,
ബോട്ടിലുകൾ കാലി ആവുന്നതിനു അനുസരിച്ച ബോധവും മറിയാൻ തുടങ്ങി രുദ്രന്റെ അപ്പോഴാണ് രുദ്രന്റെ അടുത്തേക് അവന്റെ ബിസ്സിനെസ്സ് ഗ്രൂപ്പിന് എതിരിൽ നിൽക്കുന്ന കുറച്ചു പേർ വന്നത് ,അവർക് ഇന്ന് നടന്നതെല്ലാം രുദ്രൻ എതിരെ തുടുക്കാൻ പറ്റിയ ആയുധങ്ങൾ ആണ്
അവർ അവസരം മുതലാക്കാൻ മാക്സിമം കളിക്കാൻ തീരുമാനിച്ചു കാരണം കഴിഞ്ഞ 9 വർഷമായി രുദ്രൻ ബിസ്സിനെസ്സ് ഫീൽഡിൽ ആക്റ്റീവ് ആയിരുന്നില്ല അതിനാൽ തന്നെ ഇവരെ പോലുള്ളവർക് അതൊരു വലിയ ചാൻസ് ആയിരുന്നു എന്നാൽ കഴിഞ്ഞ വര്ഷം മുതൽ രുദ്രൻ വീണ്ടും ബിസിനെസ്സിൽ ആക്റ്റീവ് ആയി തുടങ്ങി അതിന്റെ ഫലവും ആ വര്ഷം തന്നെ കാണാൻ കഴിഞ്ഞതിന്റെ തെളിവാണ് ഇന്നത്തെ അവാർഡ് , എത്ര വലിയ പ്രോജക്റ്റും തന്റെ കഴിവ് കൊണ്ടും ബലം കൊണ്ടും കൈപ്പിടിയിൽ ഒതുക്കാൻ കഴിവുള്ള പത്ത് തലയുള്ള രാവണൻ ആണ് രുദ്രൻ ,നേരിട്ട് മുട്ടൻ നിന്നാൽ എല്ലാം തകർത്തിട്ടേ കളം വിടു , ബിസിനെസ്സിൽ അവനെ വെല്ലാൻ ആർക്കും തന്നെ സാധിച്ചിട്ടില്ല ,അതിനാൽ അവനെ മാനസികമായി തളർത്തിയാൽ മാത്രമേ താങ്കൾക് നിലനിൽപ്പുള്ളൂ എന്നറിയാവുന്നവർ ആണ് SPM GROUP ന്റെ ആളുകൾ , അവർ 3 പേരും സഹോദരന്മാർ ആണ് ,രാഹുൽ ,രോഹൻ ,രഞ്ജിത് അവർ രുദ്രന്റെ അടുത്ത ചെന്നു
കൊള്ളാം നല്ല കഥ ആദ്യം വായിക്കണ്ട എന്നു കരുതിയത് ആണ് but വായിച്ചു ഇഷ്ടായി ❤
dont worry ini vaayichukonde irunnollum ??
NB: kilipoyaal njan ariyilla ,, not the point
Super
Nice starting….
വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും
thank you?
തുടക്കം സൂപ്പർ
thank you?
thank you
??
Starting?. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
uden idunnathannu
Valare interesting aaya oru story.
Thudakkam valare nannaittund.keep going.waiting for the next part??.
thank you?
thank u
adipose next part vegamtharumo please
uden varum
❤❤❤ കാത്തിരിക്കുന്നു ബ്രോ ??
വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും
kaathirikku ,,,nirasharaavilla ?
അതെ ആർക്കേകിലും profile എങ്ങനെ ഇടാം എന്ന് അറിയുന്നവർ reply തരു
കിട്ടി മോളെ
തുടക്കം മനോഹരം…
❤❤❤
കൊള്ളാം നല്ല ഒരു കഥ interesting ആയി തന്നെ നിർത്തി അടുത്ത ഭാഗം പെട്ടന്ന് തരു ❤️❤️
will be soon
നല്ല കഥ ഒത്തിരി ഇഷ്ട്ടായി ബാക്കി ബേം പോസ്റ്റ് ചെയ്യണേ ❤️
kandippa kedachidum ?
കിടുക്കൻ തുടക്കം. കാത്തിരിക്കാൻ ഒരു കഥ കൂടി. മുടങ്ങാതെയുള്ള വായനയും ഉറപ്പ് തരുന്നു
Nice,waiting for next part ❤️❤️
thank you ,,,mudangathe idumennum urapp tharunnu
❤❤❤
Page kootti ezhuthanam.