സ്റ്റേജിൽ നിൽക്കുന്ന രുദ്രൻ ആ പേരുകേട്ട് നിറഞ്ഞ കണ്ണുകളോടെ ഹാളിനു ചുറ്റും മിഴികൾ നട്ടു ,10 വർഷങ്ങൾക് അപ്പുറം കാണാൻ പോകുന്ന തന്റെ കൂടപ്പിറപ്പിനെ ചുറ്റം നോക്കി അവൻ .
ഹാളിന്റെ മധ്യനിരയിൽ ഇരിക്കുന്ന ചെറുപ്പക്കാരന് നേരെ സ്പോട്ലൈറ് വന്നുനിന്നു ,ആ കാപ്പി കണ്ണുകൾ ചുറ്റും ഒന്ന് പരതി പതിയെ എണീച് നിന്നു,വെട്ടിയൊതിക്കിയ മുടിയും ഷേപ്പ് ആക്കി നിർത്തിയ താടിയും ബ്ലാക്ക് ബിസ്സിനെസ്സ് സ്യൂട്ടിട്ട അവൻ പതിയെ സ്റ്റേജിലേക് നടന്നു കരഘോഷത്തോടെ അവനെ വരവേറ്റു മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെ അവൻ നടന്നു ,ചുരുഞ്ഞിയ കാലംകൊണ്ട് വളർന്ന് വന്ന സംരംഭം ആണ് GAURI GROUPS ,അതിന്റെ ഒറിജിനൽ ഔനേർസ് ആദ്യമായാണ് ഒരു പബ്ലിക് ഫങ്ക്ഷന് അറ്റൻഡ് ചെയ്യുന്നത് അതുകൊണ്ട് തന്നെ അതാരെന്നു അറിയാനും കാണാനും ഒരുപാട് പേർ ആകംക്ഷയോടെ കാത്തിരുന്നതിന്റെ അവസാനം ആയിരുന്നു ഇന്ന് ,അതിനാൽ നിരവധിപേർ എണീച്ചുനിന്നു കരഘോഷത്തോടെ അവനെ സ്റ്റേജിലേക് ആനയിച്ചു ,ആ ബഹുമാനം കൊടുക്കാൻ ഒരു കാരണം കൂടി ഉണ്ട് GAURI GROUP ആയി ഡീൽ ചെയ്യുന്ന എല്ലാ കമ്പനികൾക്കും ഒരു താങ്ങായി അവർ നിലനിന്നിരുന്നു അതിന്റെ നന്ദി സൂചന കൂടി ആണ് അവർ ഇന്നിവിടെ കാണിച്ചത്,ആൾ സ്റ്റേജിൽ നിൽക്കുന്ന രുദ്രനെ ഒന്ന് കനപ്പിച്ചു നോക്കി ഒരു നിമിഷം നിന്നു പിന്നെ ചുണ്ടിൽ ഒളിപ്പിച്ച പുച്ഛ ചിരിയുമായി സ്റ്റേജിലേക് നടന്നു ,സ്റ്റേജിൽ കയറി അവാർഡ് വാങ്ങുന്നതിനു രുദ്രന്റെ അടുത്തേക് ചെന്ന് അവനെ നോക്കി ഗുഡമായി ഒന്ന് ചിരിച്ചു,രുദ്രൻ അവാർഡ് കൊടുത്തതിനു ശേഷം ഷേക്ക് ഹാൻഡ് നീട്ടി ,എന്നാൽ ഋഷി അത് നിഷ്ക്കരുണം പുച്ഛിച്ചു തള്ളി ഇറങ്ങി പോയി ,രുദ്രൻ അത് അത്രയും ആളുകൾക് മുന്നിൽ വലിയ ഒരു അപമാനം തന്നെ ആയിരുന്നു,ചുണ്ടിൽ ഒരു വിഷാദ ചിരിയോടെ അവനും സ്റ്റേജിൽ നിന്നിറങ്ങി പോയി.
കൊള്ളാം നല്ല കഥ ആദ്യം വായിക്കണ്ട എന്നു കരുതിയത് ആണ് but വായിച്ചു ഇഷ്ടായി ❤
dont worry ini vaayichukonde irunnollum ??
NB: kilipoyaal njan ariyilla ,, not the point
Super
Nice starting….
വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും
thank you?
തുടക്കം സൂപ്പർ
thank you?
thank you
??
Starting?. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
uden idunnathannu
Valare interesting aaya oru story.
Thudakkam valare nannaittund.keep going.waiting for the next part??.
thank you?
thank u
adipose next part vegamtharumo please
uden varum
❤❤❤ കാത്തിരിക്കുന്നു ബ്രോ ??
വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും
kaathirikku ,,,nirasharaavilla ?
അതെ ആർക്കേകിലും profile എങ്ങനെ ഇടാം എന്ന് അറിയുന്നവർ reply തരു
കിട്ടി മോളെ
തുടക്കം മനോഹരം…
❤❤❤
കൊള്ളാം നല്ല ഒരു കഥ interesting ആയി തന്നെ നിർത്തി അടുത്ത ഭാഗം പെട്ടന്ന് തരു ❤️❤️
will be soon
നല്ല കഥ ഒത്തിരി ഇഷ്ട്ടായി ബാക്കി ബേം പോസ്റ്റ് ചെയ്യണേ ❤️
kandippa kedachidum ?
കിടുക്കൻ തുടക്കം. കാത്തിരിക്കാൻ ഒരു കഥ കൂടി. മുടങ്ങാതെയുള്ള വായനയും ഉറപ്പ് തരുന്നു
Nice,waiting for next part ❤️❤️
thank you ,,,mudangathe idumennum urapp tharunnu
❤❤❤
Page kootti ezhuthanam.