* ഗൗരി – the mute girl * 1 [PONMINS] 458

കഴിഞ്ഞത് അവർ ഉടനെ തന്നെ അവിടേക്കു പുറപ്പെട്ടു ഹോസ്പിറ്റലിൽ എത്തിയ അവർ നേരെ casualty ലെക് ആണു പോയതു പക്ഷെ അവിടെ അവർ കണ്ടത് തികച്ചും മനുഷ്യത്വ രഹിതമായി പെരുമാറുന്ന സ്റ്റാഫിനെ അണ് ,,ഇതൊരു സൂയിസൈഡ് കേസ് ആണെന്നും ഇതിവിടെ അറ്റൻഡ് ചെയ്യാൻ പറ്റില്ലെന്നും പറഞ്‍ തിരിച്ചയക്കാൻ നോക്കുന്നു ,,,ഗൗരിയും ദിയയും ഓടി സ്‌ട്രെച്ചർ കിടക്കുന്ന ദുർഗ്ഗാക് അരികിൽ എത്തി ,,,ചോരയിൽ കുളിച്ച കിടക്കുന്ന തന്റെ മകളെ കണ്ട ആ ‘അമ്മ ഹൃദയം പൊട്ടി കരഞ്ഞു ,,,ഗൗരിയെ കണ്ട മലയാളി കൂടി ആയ ഒരു ടീച്ചർ പാഞ്ഞു വന്നു

ടീച്ചർ: ഗൗരി നമുക്ക് ടൈം വളരെ കുറവാണ് ഇപ്പൊ തന്നെ ബ്ലഡ് ഒരുപാട് ലോസ് ആയിട്ടുണ്ട് ഇവർ ഇവിടെ എടുക്കാൻ ഒരു ചാൻസും ഇല്ല എന്നാണ് പറഞ്ഞത് ,,ഞാൻ ഇതിന്റെ മാനേജ്മെന്റിനോട് വരെ സംസാരിച്ച നോക്കി പക്ഷെ ഒരു രക്ഷയും ഇല്ല നമുക്ക് എത്രയും പെട്ടെന്ന് വേറെ ഒരു ഹോസ്പിറ്റലിലേക് കൊണ്ട് പൂവാം പ്ളീസ്

അപ്പോഴും തന്റെ മകളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് കരഞ്ഞു നിൽക്കുക ആയിരുന്നു ഗൗരി

ദിയ: നമുക് കൊണ്ട് പൂവാം മാഡം ,ഞാൻ ഇവിടെ GRD ഹോസ്പിറ്റൽ ആണ് വർക്ക് ചെയ്യുന്നത് അവിടേക്കു കൊണ്ട് പൂവാം അവിടെ ഞാൻ സംസാരിച്ചോളം ,,,ഗൗരിച്ചി ,,,ഗൗരിച്ചി

ഗൗരി പെട്ടെന്ന് ഞെട്ടി ദിയയെ നോക്കി

ദിയ: പൂവാം ??

പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു അവിടുന്ന് 5 km അപ്പുറത്തുള്ള GRD ഹോസ്പിറ്റലിലേക് ആംബുലൻസ് ചിറിപ്പാഞ്ഞു ,,,ആംബുലൻസിൽ വെച്ചുതന്നെ ദിയ കഴിയുന്നപോലെ മുറിവ് താത്കാലികമായി കെട്ടിവെച്ചു ,,ഹോസ്പിറ്റലിൽ എത്തി casualty ലെക് പെട്ടെന്ന് കൊണ്ട് പോയി എന്നാൽ അകത്തേക്കു കയറ്റുന്നതിനു മുൻപ് തന്നെ അവരെ തടയപ്പെട്ടു ,,സൂയിസൈഡ് കേസ് ആണെന്നും ഇവിടെ എടുക്കാൻ പറ്റില്ല എന്നും പറഞു ,,

ദിയ: സർ , ഞാൻ ഇവിടുത്തെ സ്റ്റാഫ് ആണ് ,ഇതെന്റെ കസിൻ ആണ് പ്ളീസ് സർ എന്ത് പ്രൊബ്ലെം വന്നലും ഉതരവദിതം ഞന് എടുതൊളം please sir

dr:അതൊന്നും പറ്റില്ല കുട്ടി ,അതെല്ലാം മാനേജ്‌മന്റ് റൂൾസിന് എതിരണ് ,,തനിക്ക് അറിയാമല്ലോ ഇവിടെ റൂൾസ് വിട്ടൊരു കള്ളിയും ഇല്ലെന്ന് ,,,അതികം കളിച്ചാൽ തന്റെ ജോലി തന്നെ തെറിക്കും ,,,mind it

ഇങ്ങനെ ഒരു ഗട്ടത്തിൽ എന്ത് ചെയ്യും എന്നറിയാതെ വിറങ്ങലിച്ചുനിന്നുപോയി ഗൗരിയും ദിയയും

തുടരും ,,
by:pomins

32 Comments

  1. മാലാഖയെ പ്രണയിച്ചവൻ

    കൊള്ളാം നല്ല കഥ ആദ്യം വായിക്കണ്ട എന്നു കരുതിയത് ആണ് but വായിച്ചു ഇഷ്ടായി ❤

    1. dont worry ini vaayichukonde irunnollum ??

      NB: kilipoyaal njan ariyilla ,, not the point

  2. Super
    Nice starting….

  3. വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും

    1. thank you?

  4. തുടക്കം സൂപ്പർ

    1. thank you?

    2. thank you

  5. Starting?. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്

    1. uden idunnathannu

  6. Valare interesting aaya oru story.
    Thudakkam valare nannaittund.keep going.waiting for the next part??.

    1. thank you?

  7. adipose next part vegamtharumo please

    1. uden varum

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤ കാത്തിരിക്കുന്നു ബ്രോ ??

    1. വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും

    2. kaathirikku ,,,nirasharaavilla ?

  9. അതെ ആർക്കേകിലും profile എങ്ങനെ ഇടാം എന്ന് അറിയുന്നവർ reply തരു

    1. കിട്ടി മോളെ

  10. തുടക്കം മനോഹരം…

  11. നിധീഷ്

    ❤❤❤

  12. കൊള്ളാം നല്ല ഒരു കഥ interesting ആയി തന്നെ നിർത്തി അടുത്ത ഭാഗം പെട്ടന്ന് തരു ❤️❤️

    1. will be soon

  13. നല്ല കഥ ഒത്തിരി ഇഷ്ട്ടായി ബാക്കി ബേം പോസ്റ്റ് ചെയ്യണേ ❤️

    1. kandippa kedachidum ?

  14. കിടുക്കൻ തുടക്കം. കാത്തിരിക്കാൻ ഒരു കഥ കൂടി. മുടങ്ങാതെയുള്ള വായനയും ഉറപ്പ് തരുന്നു

    1. കാർത്തിവീരാർജ്ജുനൻ

      Nice,waiting for next part ❤️❤️

    2. thank you ,,,mudangathe idumennum urapp tharunnu

  15. Page kootti ezhuthanam.

Comments are closed.