ഗൗരി – the mute girl*-part 1
Author : PONMINS
Ladies & Gentleman the best bussiness group of the year goes to “DEV GROUPS”….please welcome Mr.RUDRA DEV VARMA the MANAGING DIRECTOR of DEV GROUPS on the stage.
??????????
സ്റ്റേജിലെ മുൻനിരയിൽ ഇരിക്കുന്ന ചെറുപ്പക്കാരന് നേരെ സ്പോട്ലൈറ് വന്നുനിന്നു ,കണ്ണടച്ചിരുന്ന അവൻ മുഖത്തൊരു കുസൃതി ചിരിയോടെ കണ്ണ് തുറന്നു ,ഹാളിലെ ലൈറ്റിംഗിന്റെ ശോഭയിൽ അവന്റെ hazel eyes വെട്ടിത്തിളങ്ങി,തടിയും മുടിയും നീട്ടി വാളര്തി ബ്ലൂകളർ ബിസ്സിനെസ്സ് സ്യൂട്ടിട്ട അവൻ പതിയെ എണീച് സ്റ്റേജിലേക് നടന്നു ,വൻ കരഘോഷത്തോടെ ആണ് മറ്റുള്ളവർ അവനെ വരവേറ്റത് മിക്കവരുടെയും മുഖത്തു നിറഞ്ഞ പുഞ്ചിരിയും ആരാധനയും ഉണ്ടായിരുന്നു ,വളരെ ചെറുപ്പത്തിൽ തന്നെ വലിയ വിജയം കാഴ്ചവെച്ച അവൻ ഒരിടവേളക്ക് ശേഷം വീണ്ടും ബിസ്സിനെസ്സ് ഫീൽഡിൽ എത്തിയ ഉടനെ തന്നെ അവൻ കഴിവ് തെളിയിച്ചതിന്റെ സന്തോഷം ആയിരുന്നു ആ മുഖങ്ങളിൽ ,എന്നാൽ ചില കണ്ണുകളിൽ പക കത്തിജ്വലിച്ചു നിന്നത് ആരും കണ്ടില്ല .. അവാർഡ് വാങ്ങി തിരിച്ചിറങ്ങാൻ നിന്നവനെ anchor നില്ക്കാൻ പറഞ്ഞു ,നെക്സ്റ്റ് അവാർഡ് കൊടുക്കുന്നത് അവൻ ആണെന്ന് പറഞു ,അവൾ ഡെസ്കിലെക് പോയി നെക്സ്റ്റ് അവാർഡ് അന്നൗൻസ് ചെയ്യാൻ തുടങി
anchor: so todays last and final award going announce now THE BEST BUSSINESS MAN AWARD ,,and the AWARD goes to RISHI DEV VARMA from GAURI GROUPS,,please give him a big clap and Mr RISHI please welcome to the stage.
കൊള്ളാം നല്ല കഥ ആദ്യം വായിക്കണ്ട എന്നു കരുതിയത് ആണ് but വായിച്ചു ഇഷ്ടായി ❤
dont worry ini vaayichukonde irunnollum ??
NB: kilipoyaal njan ariyilla ,, not the point
Super
Nice starting….
വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും
thank you?
തുടക്കം സൂപ്പർ
thank you?
thank you
??
Starting?. അടുത്ത ഭാഗങ്ങൾക്കായി വെയ്റ്റിംഗ്
uden idunnathannu
Valare interesting aaya oru story.
Thudakkam valare nannaittund.keep going.waiting for the next part??.
thank you?
thank u
adipose next part vegamtharumo please
uden varum
❤❤❤ കാത്തിരിക്കുന്നു ബ്രോ ??
വന്നു അല്ലേ ഇവിടെ. വെയ്റ്റിങ് ആണ് ട്ടോ അവിടെയും ഇവിടെയും
kaathirikku ,,,nirasharaavilla ?
അതെ ആർക്കേകിലും profile എങ്ങനെ ഇടാം എന്ന് അറിയുന്നവർ reply തരു
കിട്ടി മോളെ
തുടക്കം മനോഹരം…
❤❤❤
കൊള്ളാം നല്ല ഒരു കഥ interesting ആയി തന്നെ നിർത്തി അടുത്ത ഭാഗം പെട്ടന്ന് തരു ❤️❤️
will be soon
നല്ല കഥ ഒത്തിരി ഇഷ്ട്ടായി ബാക്കി ബേം പോസ്റ്റ് ചെയ്യണേ ❤️
kandippa kedachidum ?
കിടുക്കൻ തുടക്കം. കാത്തിരിക്കാൻ ഒരു കഥ കൂടി. മുടങ്ങാതെയുള്ള വായനയും ഉറപ്പ് തരുന്നു
Nice,waiting for next part ❤️❤️
thank you ,,,mudangathe idumennum urapp tharunnu
❤❤❤
Page kootti ezhuthanam.