അതിവേഗത്തിൽ കയറുന്ന കാമാസുരനു മുൻപിൽ ആ മാമല മുട്ടു മടക്കുന്നതുപോലെ തോളിലിരുന്ന മൂന്നു പേർക്കും തോന്നി. ഒരുപക്ഷെ ചില മഹാ വീരന്മാർക്കു മാത്രമേ ഇത്ര ശക്തിയുണ്ടാവൂ. ഈ കരുത്തനായ ചെറുപ്പക്കാരൻ, പേരുകേട്ട മാന്ത്രികൻ, താന്ത്രികൻ, ദേവീ ഉപാസകൻ – ഇത്രനാളും മറ്റുള്ളവർക്കു ഉപകാരപ്രദമായ ഒന്നും ചെയ്തില്ലെങ്കിൽ കൂടി ദേവീ കടാക്ഷത്തിനു പാത്രമായിരിക്കുന്നു. അത്ഭുതം തന്നെ.
കുറച്ചു നേരത്തിനുള്ളിൽ ചെങ്കുത്തായ ഒരു പാറയും കടന്നു അവർ പീഠാകൃതിയിലുള്ള ഒരു ചെറിയ കല്ലിനു മുൻപിൽ എത്തി. അപ്പോൾ ദേവന്റെ രക്ഷയില്നിന്നും സുഖകരമായ ഒരു തണുപ്പുണ്ടായി. അതെ മാതിരി കാമാസുരന്റെ വലം കണ്ണു തുടിച്ചു, വിരോചനയ്കും, ഗ്രാമിണിയ്കും തങ്ങളുടെ ഇടം കണ്ണും.
“ഇവിടമാണ് നമ്മുടെ ലക്ഷ്യ സ്ഥാനം.” എന്നു പറഞ്ഞുകൊണ്ട് മുട്ട് മടക്കി തറയിൽ ഇരുന്ന കാമാസുരന്റെ തോളിൽ നിന്നും മറ്റു മൂന്നുപേരും ഇറങ്ങി. എന്തോ അവാച്യമായ ഒരു സുഗന്ധം, അതെ പാരിജാത പുഷ്പത്തിന്റെ നറുമണം ആ ഉച്ചയ്‍ടുക്കാറായ സമയത്തും അവിടെ ഉയർന്നു.
ആ പീഠത്തിനു ചുറ്റും നാലുപേരും ഇരുന്നു. അത്യധികം ഭക്തിയോടെ ശ്രീ ലളിതാ സഹസ്ര നാമം ചൊല്ലാൻ തുടങ്ങി. നാലു പേരും നല്ല ഗായകനായിരുന്നു. ദേവി സ്തുതിയുടെ മാധുര്യ രസം നുകർന്നുകൊൾവാനെന്നോണം ചില ചിത്ര ശലഭങ്ങളും ചെറു പക്ഷികളും അവരെ ചുറ്റിപ്പറന്നു.
ഏകദേശം ഒരു നാഴിക കൊണ്ട് പാരായണം അവസാനിപ്പിച്ചു അവർ ആ പീഠത്തിനെ താണു തൊഴുതു.
പിന്നീട് ആ പീഠം ചുറ്റി നടന്നു പരിശോധിച്ചപ്പോൾ അത് ഇളക്കിമാറ്റാനാവുന്നതാണെന്നു മനസ്സിലായി. അതിശക്തനായ കാമാസുരൻ കുറച്ചു നേരത്തെ കഠിന ശ്രമത്തിനു ശേഷം ആ കല്ലു പറിച്ചെടുത്തുയർത്തി. അത്ഭുതമെന്നോണം ആ കല്ല് കാമാസുരന്റെ കരുത്തുറ്റ കൈകളിൽ നിന്നും അപ്രത്യക്ഷമായി.
ആ കല്ല് എടുത്തു മാറ്റിയ ഭാഗത്തുനിന്നും ഒരു ദിവ്യപ്രകാശം ഉയർന്നു. ചിലങ്കയുടെയും ഢമരുവിന്റെയും നാദം ഉയർന്നു. അതിനകമ്പടിയെന്നോണം ഒരു സിംഹത്തിന്റെ ഗർജ്ജനവും. കസ്തൂരിമഞ്ഞളും പാരിജാതവും കസ്തൂരിയും എല്ലാം കലർന്ന ഒരു സുഗന്ധം അവിടമാകെ പരന്നു.
“എല്ലാവരും കമഴ്ന്നു കിടക്കുക, ഒരു കാരണവശാലും ആ പ്രകാശത്തിലേക്ക് നോക്കരുത്” എന്ന ഒരു അശരീരി (ഒരു ദിവ്യ സ്ത്രീ ശബ്ദം) ഉയർന്നത് കേട്ട് അവർ നാല്വരും മുട്ടുകുത്തി കമഴ്ന്നു മുഖംതറയിലേയ്ക്കാക്കി.
പെട്ടെന്നൊരു ഘോര ശബ്ദം ഉയർന്നു, ശക്തമായ ഒരു ചുഴലിക്കാറ്റ് അവരെ ചുറ്റി അടിച്ചു. കണ്ണു തുറക്കുന്ന നേരം കൊണ്ട് അതവരെ കടന്നു പോയി.
ശരീരത്തിൽ ജലസ്പർശം അറിഞ്ഞു, “ഇനി എല്ലാവരും എണീറ്റുകൊള്ളുക” എന്ന ഒരു വൃദ്ധ സ്വരം അവരെ ഉണർത്തി. നാല് പേരും കണ്ണുതുറന്നു എഴുനേറ്റു നിന്നപ്പോൾ കണ്ടത് ജടാവത്കല ധാരിയായ ഒരു താപസനെയാണ്. അത്കാ മാസുരന്റെ ഗുരുവല്ലാതെ മറ്റാരുമായിരുന്നില്ല.
അന്ന് രാവിലെ കണ്ടതിനേക്കാൾ പ്രസാദാത്മകമാണ് അദ്ദേഹത്തിന്റെ മുഖം. വീണ്ടും താണു വണങ്ങിയ അവരെ അനുഗ്രഹിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു:
“മക്കളെ, നിങ്ങൾ നാലുപേരും കൂടി ഈ നിയോഗം ഭംഗിയാക്കി. ആ താളിയോലകെട്ടു യോഗിനി പീഠത്തിൽ
എത്തിച്ചേർന്നു.
മഹാദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.
അടുത്ത ഭാഗത്തോടെ ഇത് അവസാനിപ്പിക്കാനാണ് ശ്രമം എന്നു നിങ്ങൾ പറഞ്ഞെങ്കിലും ഈ കഥ നാല് പാര്‍ട്ട് കൊണ്ട് അവസാനിക്കില്ല എന്നാണ് ഞാൻ കരുതിയത്… കാരണം ഈ കഥയില്‍ വരുന്ന കഥാപാത്രങ്ങളെ വച്ചുതന്നെ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തി കഥയെ വലിയ രീതിക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള chances ഉണ്ടായിരുന്നു. പക്ഷേ നിങ്ങൾ ആദ്യമെ ഉദ്ദേശിച്ച രീതിക്ക് തന്നെ കഥയെ simple ആയിട്ട്, പക്ഷേ വളരെ നല്ല രീതിക്ക് തന്നെ, അവസാനിപ്പിച്ചു.
കഥ പെട്ടെന്ന് തീര്‍ന്നതിൽ നിരാശ തോന്നിയെങ്കിലും എല്ലാ കൊണ്ടും മനോഹരമായി തന്നെ അവസാനിച്ചു.
അദ്യ ഭാഗം തൊട്ടെ കഥ അടിപൊളിയായി തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കാമാസുരന്റെ മനംമാറ്റം കാരണം ഒരു വലിയ യുദ്ധം ഒഴിവായി… കൂടാതെ ആ നിയോഗം പൂര്‍ത്തിയാവാൻ കാമാസുരന്റെ സഹായവും അനിവാര്യമായി തീരുന്ന തരത്തിൽ കഥ വഴിതിരിഞ്ഞു പോയതും അടിപൊളി ആയിരുന്നു.
എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു… ഇനിയും ഇതുപോലത്തെ നല്ല കഥകള്‍ എഴുതാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.
സ്നേഹത്തോടെ ഒരു വായനക്കാരൻ ??
നന്ദി സിറിൽ.
കാമാസുരൻ കെട്ടവൻ ആണെന്ന് പറഞ്ഞിട്ടുള്ളതിനേക്കാൾ പ്രാവശ്യം അത്ര കെട്ടവൻ അല്ല എന്ന അഭിപ്രായം ആണ് മറ്റു കഥാപാത്രണങ്ങളുടേത്.
അതുകൊണ്ടു തന്നെ ആൾ അല്പം നന്നാകുമോ എന്ന് നോക്കി ആള് നന്നായപ്പോൾ കഥ നിർത്തി.
ഒരാൾ നന്നായി വലിയ നിലയിൽ എത്തി എന്നൊരു സന്തോഷം കിട്ടി
അടിപൊളി കഥയാണ് മാഷേ, വളരെ ഇഷ്ടമായി.യാതൊരു വലിച്ചു നീട്ടലും ഇല്ലാതെ മനോഹരമായി പര്യവസാനിച്ച ഒരു കുഞ്ഞു കഥ .ഒരു മാസ്സ് ഫൈറ്റ് സീൻ പ്രതീക്ഷിച്ചത് ഉണ്ടായില്ല ന്നാലും കുഴപ്പം ഇല്ല? അവസാനം വില്ലനെ പിടിച്ചു നായകൻ ആക്കിയല്ലെ കൊള്ളാം?.ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Oru twist vende?
Ellaa asuranmaarum / raakshasarum villan alla. Saahacharyangal alle avare thettukaaraakkiytahu?
ഈ കഥയിൽ ഒരുപാട് കാര്യങ്ങൾ കൊണ്ട് വരാരുന്നു.
വളരെ നന്ദി, സൂര്യൻ താങ്കൾ പറഞ്ഞത് ശരിയാണ്.
രണ്ടു ഭാഗങ്ങൾ കൂടി മനസ്സിലുണ്ടായിരുന്നു.
നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.
ജോലിത്തിരക്ക് കൊല്ലുന്നു. പിന്നെ അത്ര റെസ്പോൺസ് ഒന്നും കണ്ടില്ല.
“കവിതാ രസാചാതുര്യം വാഖ്യാതാ വേത്തി ന കവി” എന്നല്ലേ പറയുന്നത്? വായനക്കാർക്കു രസിക്കുന്നില്ലെങ്കിൽ എന്തിനു വലിച്ചു നീട്ടണം എന്നും കരുതി.
അതി മാനുഷിക കഥാപാത്രങ്ങൾ എനിക്കു വഴങ്ങില്ല, അതുകൊണ്ടുതന്നെ കാമാസുരന്റെ ഉള്ളിലുള്ള നന്മകൾ വെളിയിൽ കൊണ്ടുവന്നു രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ ഇത് “സമാധാന പരമായി” അവസാനിപ്പിക്കാം എന്നു കരുതി. നല്ല അവസാനം അല്ലെ മനസുഖം
അവസാനം നല്ലതാരുന്നു. എന്നാലും കുറച്ച് പാ൪ട്ട് കൂടെ ആക്കാരുന്നു. സമയം ഉണ്ടാരുന്നല്ലൊ
Athe.
Pakshe ini oru pareekshanam kayyil othungiyilla. prathyekichum antagonist naayakan aayappol. Pulliyude level vere. 😀
?
🙂
സന്തോഷ് ഏട്ടൻ , കഥ പൊളിച്ച് ?
നാല് പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ച് ?
ഗ്രാമിണിയുടെയും ദേവൻ്റെയും നിയോഗം ?
Nandi dear ???♥️♥️
പക്ഷെ കഥയുടെ നായകൻ ആയി മാറി കാമാസുരൻ ക്രെഡിറ്റു കൊണ്ടുപോയി
Endha paraya 4 part ollu engilum 40 part n chindikkanun manassilakkanum
Ullath ee kadhayill und .
Puthiya kadhayayumayi varanam
Enn abhyarthikkunnu .?
Abhipraayathinu nandi dear DD
Theerchayaayum ?
സന്തോഷ് ജി..
മനോഹരമായ കഥ രസകരമായി തന്നെ അവസാനിപ്പിച്ചു.. ❤❤❤????
Nandi dear Reghu kutty ?
സന്തോഷ്…
നന്നായിട്ടുണ്ട്. വലിച്ചു നീട്ടി.. ഒരു 20 പാർട്ട് ആക്കി ബോറടിപ്പിക്കമായിരുന്ന ഒരു കഥ, അതിനെ അതിന്റെതായ സൗന്ദര്യത്തിൽ തീർത്തല്ലോ. ???. ദേവന്റെ യും ഗ്രാമിനി യുടെ യും നിയോഗം വിജയകരമായി പൂർത്തിയാക്കി…. പിന്നെ ഞാൻ കഥ യുടെ കാമ്പിലേക്കൊന്നും പോണില്ല. . ഇതെഴുതാൻ എടുത്ത താങ്കളുടെ എഫർട്. അതിന് ഒരു ബിഗ് സല്യൂട്ട്…. കാരണം കുറച്ചെങ്കിലും reffer ചെയ്യാണ്ട് എഴുതാൻ പറ്റില്ലല്ലോ…
അപ്പോ ആ ഹാർഡ് വർക്കിന് ???????.
???????
സ്നേഹം മാത്രം
Thanks bro ☺️☺️?
All well, right?
Onnorthappol ithivide avasaanippikkunnathaavum nallathennu thonni ☺️?
Yes going on well. Hope you are also doing well…
Athe, athe.
Ivide ellaavarkkum sukham
Abhipraayathinu Nandi, dear DD
Theerchayaayum
Dear Admin
The name of author appears incorrect
Could you do the needful, please?
Thx for the rectification ?