അവൾ പറയുന്നത് കേട്ട് അതിനൊപ്പം ദേവൻ തലയാട്ടി.
അപ്പോഴേക്കും കുറെ നടന്ന അവർ ഒരു വലിയ മലയുടെ അടിവാരത്തിൽ എത്തിച്ചേർന്നു. ആ മലയുടെ മുകളിലാവണം ആ താളിയോല ഉള്ളത്. ഒരു താഴെനിന്ന് നോക്കിയാൽ ഒരു വലിയ മേരുചക്രം പോലെ കാഴ്ച തരുന്ന ആ മല കണ്ട ഗ്രാമി ദേവനോട് പറഞ്ഞു
“കുട്ടീ, നിനക്കറിയാമല്ലോ,മാതൃത്വത്തിന്റെയും, സൃഷ്ടിയുടെയും, ശക്തിയുടെയും, ഐശ്വര്യത്തിന്റെയും ഒക്കെ പ്രതീകമാണ് ശ്രീചക്രം. ശ്രീചക്ര ദർശനം കൊണ്ട് മാത്രം ശതയാഗ, ഷഡ്ദശ മഹാദാന, തീർത്ഥ സ്നാന ഫലം കിട്ടുമെന്നാണ് ശാസ്ത്രങ്ങൾ പറയുന്നത്. ആദിശങ്കര ഗുരുക്കൾ എത്രയോ ക്ഷേത്രങ്ങളിൽ ശ്രീയന്ത്ര പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ശ്രീ ലളിതാ പരമേശ്വരിയുടെ ഈ താന്ത്രിക രൂപം ഉപാസകന് രക്ഷയും ഐശ്വര്യവും നൽകുന്നു. ദശമഹാവിദ്യാമാർ എന്നറിയപ്പെടുന്ന പത്ത് ശിവശക്തി സ്വരൂപങ്ങൾ ഈ ചക്രത്തിൽ സ്തുതി ചെയ്യുന്നു. താഴെ വീണു വണങ്ങിക്കൊള്ളുക. നമ്മളെ മഹാദേവി കാത്തു രക്ഷിക്കട്ടെ.”
സാഷ്ടാംഗ പ്രണാമം ചെയ്തുകൊണ്ട് ദേവൻ ശ്രീ ലളിതാ സഹസ്രനാമത്തിലെ ധ്യാന ശ്ലോകങ്ങൾ ചൊല്ലി മഹാദേവിയെ സ്തുതിച്ചു.
സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൗലിസ്ഫുരത്
താരാനായകശേഖരാം സ്മിതമുഖീ- മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്‍ണ്ണരത്നചഷകം രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത് പരാമംബികാം
അരുണാം കരുണാ തരംഗിതാക്ഷീം ധൃത പാശാങ്കുശ പുഷ്പ ബാണചാപാം
അണിമാദിഭി രാവൃതാം മയൂഖൈ- രഹമിത്യേവ വിഭാവയേ ഭവാനീം
ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്-ഹേമപദ്മാം വരാംഗീം
സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശീവിദ്യാം ശാന്തമുര്‍ത്തിം സകലസുരനുതാം സര്‍വ്വസമ്പദ്പ്രദാത്രീം
സകുങ്കുമ വിലേപനാമലികചുംബി കസ്തൂരികാം
സമന്ദ ഹസിതേക്ഷണാം സശര ചാപ പാശാങ്കുശാം
അശേഷജന മോഹിനീം അരുണ മാല്യ ഭൂഷാംബരാം
ജപാകുസുമ ഭാസുരാം ജപവിധൗ സ്മരേ ദംബികാം
പ്രാർത്ഥിച്ചെണീറ്റ അവർ വലതുകാൽ വെച്ച് മുന്നോട്ടു മലകയറി.
പെട്ടെന്നാണ് അതുണ്ടായത്. ഭീമാകാരനായ ഒരു സിംഹം അവരുടെ നേരെ ചാടി വന്നു. പക്ഷെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ അത് അപ്രത്യക്ഷമായി. ഭയ ലേശമെന്യേ അവർ മുൻപോട്ടു നടന്നു.
ദേവൻ ചോദിച്ചു “എന്താവും ഇപ്പോൾ ഉണ്ടായത്?”
ഗ്രാമി “അത് മഹാദേവിയുടെ വാഹനമായ വനരാജനാണ്, നാം പ്രശ്നക്കാരല്ലായെന്നു മനസ്സിലായി അത് തിരികെ പോയതാവും”.
ഒരു വലിയ ചോദ്യചിഹ്നം പോലെ, അഹങ്കാരത്തോടെ തലയുയർത്തിനിൽക്കുന്ന ആ പർവതം അവരുടെ കാൽക്കീഴിൽ ഒതുങ്ങുമോ എന്ന ഒരു ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ടോ? അറിയില്ല.
അടുത്ത ഭാഗത്തോടെ ഇത് അവസാനിപ്പിക്കാനാണ് ശ്രമം എന്നു നിങ്ങൾ പറഞ്ഞെങ്കിലും ഈ കഥ നാല് പാര്‍ട്ട് കൊണ്ട് അവസാനിക്കില്ല എന്നാണ് ഞാൻ കരുതിയത്… കാരണം ഈ കഥയില്‍ വരുന്ന കഥാപാത്രങ്ങളെ വച്ചുതന്നെ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തി കഥയെ വലിയ രീതിക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള chances ഉണ്ടായിരുന്നു. പക്ഷേ നിങ്ങൾ ആദ്യമെ ഉദ്ദേശിച്ച രീതിക്ക് തന്നെ കഥയെ simple ആയിട്ട്, പക്ഷേ വളരെ നല്ല രീതിക്ക് തന്നെ, അവസാനിപ്പിച്ചു.
കഥ പെട്ടെന്ന് തീര്‍ന്നതിൽ നിരാശ തോന്നിയെങ്കിലും എല്ലാ കൊണ്ടും മനോഹരമായി തന്നെ അവസാനിച്ചു.
അദ്യ ഭാഗം തൊട്ടെ കഥ അടിപൊളിയായി തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കാമാസുരന്റെ മനംമാറ്റം കാരണം ഒരു വലിയ യുദ്ധം ഒഴിവായി… കൂടാതെ ആ നിയോഗം പൂര്‍ത്തിയാവാൻ കാമാസുരന്റെ സഹായവും അനിവാര്യമായി തീരുന്ന തരത്തിൽ കഥ വഴിതിരിഞ്ഞു പോയതും അടിപൊളി ആയിരുന്നു.
എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു… ഇനിയും ഇതുപോലത്തെ നല്ല കഥകള്‍ എഴുതാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.
സ്നേഹത്തോടെ ഒരു വായനക്കാരൻ ??
നന്ദി സിറിൽ.
കാമാസുരൻ കെട്ടവൻ ആണെന്ന് പറഞ്ഞിട്ടുള്ളതിനേക്കാൾ പ്രാവശ്യം അത്ര കെട്ടവൻ അല്ല എന്ന അഭിപ്രായം ആണ് മറ്റു കഥാപാത്രണങ്ങളുടേത്.
അതുകൊണ്ടു തന്നെ ആൾ അല്പം നന്നാകുമോ എന്ന് നോക്കി ആള് നന്നായപ്പോൾ കഥ നിർത്തി.
ഒരാൾ നന്നായി വലിയ നിലയിൽ എത്തി എന്നൊരു സന്തോഷം കിട്ടി
അടിപൊളി കഥയാണ് മാഷേ, വളരെ ഇഷ്ടമായി.യാതൊരു വലിച്ചു നീട്ടലും ഇല്ലാതെ മനോഹരമായി പര്യവസാനിച്ച ഒരു കുഞ്ഞു കഥ .ഒരു മാസ്സ് ഫൈറ്റ് സീൻ പ്രതീക്ഷിച്ചത് ഉണ്ടായില്ല ന്നാലും കുഴപ്പം ഇല്ല? അവസാനം വില്ലനെ പിടിച്ചു നായകൻ ആക്കിയല്ലെ കൊള്ളാം?.ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Oru twist vende?
Ellaa asuranmaarum / raakshasarum villan alla. Saahacharyangal alle avare thettukaaraakkiytahu?
ഈ കഥയിൽ ഒരുപാട് കാര്യങ്ങൾ കൊണ്ട് വരാരുന്നു.
വളരെ നന്ദി, സൂര്യൻ താങ്കൾ പറഞ്ഞത് ശരിയാണ്.
രണ്ടു ഭാഗങ്ങൾ കൂടി മനസ്സിലുണ്ടായിരുന്നു.
നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.
ജോലിത്തിരക്ക് കൊല്ലുന്നു. പിന്നെ അത്ര റെസ്പോൺസ് ഒന്നും കണ്ടില്ല.
“കവിതാ രസാചാതുര്യം വാഖ്യാതാ വേത്തി ന കവി” എന്നല്ലേ പറയുന്നത്? വായനക്കാർക്കു രസിക്കുന്നില്ലെങ്കിൽ എന്തിനു വലിച്ചു നീട്ടണം എന്നും കരുതി.
അതി മാനുഷിക കഥാപാത്രങ്ങൾ എനിക്കു വഴങ്ങില്ല, അതുകൊണ്ടുതന്നെ കാമാസുരന്റെ ഉള്ളിലുള്ള നന്മകൾ വെളിയിൽ കൊണ്ടുവന്നു രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ ഇത് “സമാധാന പരമായി” അവസാനിപ്പിക്കാം എന്നു കരുതി. നല്ല അവസാനം അല്ലെ മനസുഖം
അവസാനം നല്ലതാരുന്നു. എന്നാലും കുറച്ച് പാ൪ട്ട് കൂടെ ആക്കാരുന്നു. സമയം ഉണ്ടാരുന്നല്ലൊ
Athe.
Pakshe ini oru pareekshanam kayyil othungiyilla. prathyekichum antagonist naayakan aayappol. Pulliyude level vere. 😀
?
🙂
സന്തോഷ് ഏട്ടൻ , കഥ പൊളിച്ച് ?
നാല് പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ച് ?
ഗ്രാമിണിയുടെയും ദേവൻ്റെയും നിയോഗം ?
Nandi dear ???♥️♥️
പക്ഷെ കഥയുടെ നായകൻ ആയി മാറി കാമാസുരൻ ക്രെഡിറ്റു കൊണ്ടുപോയി
Endha paraya 4 part ollu engilum 40 part n chindikkanun manassilakkanum
Ullath ee kadhayill und .
Puthiya kadhayayumayi varanam
Enn abhyarthikkunnu .?
Abhipraayathinu nandi dear DD
Theerchayaayum ?
സന്തോഷ് ജി..
മനോഹരമായ കഥ രസകരമായി തന്നെ അവസാനിപ്പിച്ചു.. ❤❤❤????
Nandi dear Reghu kutty ?
സന്തോഷ്…
നന്നായിട്ടുണ്ട്. വലിച്ചു നീട്ടി.. ഒരു 20 പാർട്ട് ആക്കി ബോറടിപ്പിക്കമായിരുന്ന ഒരു കഥ, അതിനെ അതിന്റെതായ സൗന്ദര്യത്തിൽ തീർത്തല്ലോ. ???. ദേവന്റെ യും ഗ്രാമിനി യുടെ യും നിയോഗം വിജയകരമായി പൂർത്തിയാക്കി…. പിന്നെ ഞാൻ കഥ യുടെ കാമ്പിലേക്കൊന്നും പോണില്ല. . ഇതെഴുതാൻ എടുത്ത താങ്കളുടെ എഫർട്. അതിന് ഒരു ബിഗ് സല്യൂട്ട്…. കാരണം കുറച്ചെങ്കിലും reffer ചെയ്യാണ്ട് എഴുതാൻ പറ്റില്ലല്ലോ…
അപ്പോ ആ ഹാർഡ് വർക്കിന് ???????.
???????
സ്നേഹം മാത്രം
Thanks bro ☺️☺️?
All well, right?
Onnorthappol ithivide avasaanippikkunnathaavum nallathennu thonni ☺️?
Yes going on well. Hope you are also doing well…
Athe, athe.
Ivide ellaavarkkum sukham
Abhipraayathinu Nandi, dear DD
Theerchayaayum
Dear Admin
The name of author appears incorrect
Could you do the needful, please?
Thx for the rectification ?