—— ഗ്രാമിണി – നിയോഗം —–4
Author : Santhosh Nair
നമസ്തേ – വായിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി.
പ്രത്യേകിച്ചും എന്റെ കുറെ പ്രിയപ്പെട്ട വായനക്കാർ (കുറെ പേരുകൾ ഉണ്ട് – അതുകൊണ്ടു ഇടുന്നില്ല കേട്ടോ) കഥയെ പറ്റി നല്ല അപഗ്രഥനം തന്നെ നടത്തി കഥയുടെ നല്ലതും നല്ലതാകേണ്ടതും ആയ ഭാഗങ്ങളെപ്പറ്റി കമന്റ്സ് ഇട്ടു. തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു – വളരെ നന്ദി, ഇതൊക്കെ വായിച്ചിട്ടും ??എന്നെ പ്രോത്സാഹിപ്പിക്കുന്നതിന്.
കഴിഞ്ഞ ഭാഗങ്ങളിൽ ഗ്രാമിയുടെയും ദേവന്റെയും നിയോഗങ്ങളും, കാമാസുരന്റെ ഭൂതകാലം, ആ വ്യക്തിയുടെ ലക്ഷ്യങ്ങൾ, അവ നേടാneടുത്ത വഴികൾ എന്നിവയെപ്പറ്റി പ്രദിപാദിച്ചിരുന്നു.
എനിക്ക് തോന്നുന്നത് കഥയുടെ നേതൃത്വം ഇപ്പോൾ കാമാസുരൻ ഏറ്റെടുത്തു എന്നാണു – (പ്രതിനായക കഥാപാത്രം). ചില കഥാപാത്രങ്ങളുടെ ശക്തി ഭയങ്കരമാണ്, കഥാകൃത്തിന്റെ നിയന്ത്രണത്തിന് വെളിയിൽ കടന്നു ഒരു അതിശക്തമായ മാനറിസം ഉണ്ടാക്കിയെടുക്കും.
—– കഴിഞ്ഞ തവണ നിർത്തിയ ഭാഗം ———–
ഗ്രാമിയും ദേവനും തങ്ങളുടെ നിയോഗത്തിൽ വിജയം നേടുമോ, അതോ ഉഗ്ര പൂജയിലൂടെ കാമാസുരൻ തന്റെ സ്വപ്നം – ലോക നേതൃത്വം നേടുമോ?
കാത്തിരുന്നു കാണാം.
—————– തുടർന്ന് വായിക്കുക
—— ദേവനും ഗ്രാമിയും ——
സംസാരിച്ചുകൊണ്ടു തങ്ങളുടെ ലക്ഷ്യ സ്ഥാനം തേടി നടന്ന ദേവനും ഗ്രാമിയും സൂര്യോദയം ആയപ്പോഴേക്കും വനത്തിനുള്ളിലേക്കു കടന്നു. കുറച്ചു മുമ്പ് കണ്ടതുപോലെയല്ല, കാടിന്റെ ഭീകരത ആ പകലും ദൃശ്യമായിരുന്നു. ദേവി കൊടുത്ത മോതിരവും മറ്റു രക്ഷകളും ഉള്ള അവർക്കെവിടെ ഭയം?
എവിടെ നിന്നൊക്കെയോ വന്യ മൃഗങ്ങളുടെ അലർച്ച, പക്ഷികളുടെ കളകള നാദം, ദൂരെക്കൂടി ഓടുന്ന കാട്ടുപന്നികളും മാനുകളും മുയലുകളും. മരത്തിൽക്കൂടി ചാടിയോടുന്ന അണ്ണാന്മാരും കുരങ്ങുകളും. ചില കുരങ്ങുകൾ ഇവരെ ചില നാട്ടിന്‍പുറത്തുള്ള ആളുകൾ അപരിചിതരെ തുറിച്ചു നോക്കുന്നത് പോലെ നോക്കുന്നുണ്ട്.
കാടിന്റെ കുളിർമ ആസ്വദിക്കാനും അവർ മറന്നില്ല. പേരറിയാത്ത നിറയെ മരങ്ങൾ പൂക്കൾ പൊഴിച്ച് അവരെ വരവേൽക്കുന്നുവെന്നു ഗ്രാമിക്കു തോന്നി.
ദേവൻ ചോദിച്ചു “കാട് കാണാൻ നല്ല ഭംഗിയുണ്ടല്ലോ ചേച്ചി. ചേച്ചിക്കിവിടം ഇഷ്ടപ്പെട്ടുവെന്നു മുഖം കണ്ടാൽ അറിയാം. ഒരു കാര്യം ചോദിച്ചോട്ടെ? ചേച്ചി ഒരു വന ദേവതയാണെന്നല്ലേ പറഞ്ഞത്? മാന്ത്രിക ശക്തിയൊക്കെയില്ലേ? നമുക്ക് ആകാശ മാർഗ്ഗേണ അവിടെ എത്തിച്ചേരാൻ പറ്റില്ലേ? ഒരു പക്ഷെ ലക്ഷ്യങ്ങൾ പരാജയപ്പെട്ടതിനാൽ കാമാസുരൻ എന്തെങ്കിലും മന്ത്രവിദ്യ ഉപയോഗിച്ച് അവിടെ നമുക്ക് മുൻപേ എത്തിയാലോ?”
ഗ്രാമി പറഞ്ഞു “ഈ മാർഗത്തിൽ മാന്ത്രിക വിദ്യകൾ ഫലിക്കില്ല കുട്ടീ. നമ്മൾ തേടിപ്പോകുന്ന താളിയോലയുടെ ശക്തിയാൽ ഇവിടെ ദൈവീക ശക്തിക്കു മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. താന്ത്രീക, മാന്ത്രീക, മഹേന്ദ്രജാല, ഇന്ദ്രജാല വിദ്യയ്ക്ക് ഇവിടെ പ്രസക്തിയെ ഇല്ല. മാത്രവുമല്ല, ദുഷ്ട ശക്തികൾക്ക് ഈ ഉൾക്കാട്ടിൽ കടന്നു വരാൻ ഒരിക്കലും പറ്റില്ല.”
ദേവൻ “അപ്പോൾ ചേച്ചീ, കാമാസുരനാൽ പിന്നെ നമുക്ക് അപകടം ഉണ്ടാകാൻ സാധ്യത കുറവല്ലേ? ആ വ്യക്തി ദുഷ്ടമാന്ത്രികൻ അല്ലെ?”
ഗ്രാമി “അല്ല, അവൻ ചില വിദ്യകൾ പ്രയോഗിക്കുന്നുണ്ട് എങ്കിലും അവൻ ദുഷ്ട / ദുർ മന്ത്രവാദിയല്ല. ഇതുവരെ ആരെയും കൊല്ലുകയോ ഉപദ്രവിയ്ക്കുകയോ ചെയ്തിട്ടില്ല. ചില ആകാത്ത പ്രവർത്തികൾ അവനിൽനിന്നുണ്ടായിട്ടുണ്ട്. അതൊരു പക്ഷെ അറിവില്ലായ്മ കൊണ്ടും ആവാം.”
ദേവൻ “ഈ വ്യക്തി ഒരു അസാധാരണൻ ആണല്ലോ, ഒന്നും മനസ്സിലാകുന്നില്ല.”
ഗ്രാമി “അവനു വേറെന്തോ ലക്ഷ്യം ഉണ്ട്. എന്റെ മാന്ത്രിക ശക്തികൊണ്ട് അവന്റെ ഉള്ളിലിരിപ്പ് അറിയാൻ ആവുന്നില്ല. പക്ഷെ ഒരു കാര്യമുണ്ട്. ഈ താളിയോല കയ്യിൽ എടുക്കാൻ സാധിച്ചാൽ അവൻ എങ്ങനെയായി മാറും എന്ന് അറിയില്ല. ഈ താളിയോല യോഗിനി പീഠം അടയണം, അതാണ് നമ്മുടെ നിയോഗം. കാമാസുരനും നമുക്കും തമ്മിൽ ഒരു ബന്ധവും ഇല്ല. അവനെക്കൊണ്ട് നമ്മളെ ഒന്നും ചെയ്യാൻ ആവില്ല. നമുക്ക് അവനെയും”.
അടുത്ത ഭാഗത്തോടെ ഇത് അവസാനിപ്പിക്കാനാണ് ശ്രമം എന്നു നിങ്ങൾ പറഞ്ഞെങ്കിലും ഈ കഥ നാല് പാര്‍ട്ട് കൊണ്ട് അവസാനിക്കില്ല എന്നാണ് ഞാൻ കരുതിയത്… കാരണം ഈ കഥയില്‍ വരുന്ന കഥാപാത്രങ്ങളെ വച്ചുതന്നെ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തി കഥയെ വലിയ രീതിക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള chances ഉണ്ടായിരുന്നു. പക്ഷേ നിങ്ങൾ ആദ്യമെ ഉദ്ദേശിച്ച രീതിക്ക് തന്നെ കഥയെ simple ആയിട്ട്, പക്ഷേ വളരെ നല്ല രീതിക്ക് തന്നെ, അവസാനിപ്പിച്ചു.
കഥ പെട്ടെന്ന് തീര്‍ന്നതിൽ നിരാശ തോന്നിയെങ്കിലും എല്ലാ കൊണ്ടും മനോഹരമായി തന്നെ അവസാനിച്ചു.
അദ്യ ഭാഗം തൊട്ടെ കഥ അടിപൊളിയായി തന്നെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. കാമാസുരന്റെ മനംമാറ്റം കാരണം ഒരു വലിയ യുദ്ധം ഒഴിവായി… കൂടാതെ ആ നിയോഗം പൂര്‍ത്തിയാവാൻ കാമാസുരന്റെ സഹായവും അനിവാര്യമായി തീരുന്ന തരത്തിൽ കഥ വഴിതിരിഞ്ഞു പോയതും അടിപൊളി ആയിരുന്നു.
എല്ലാം കൊണ്ടും അടിപൊളി ആയിരുന്നു… ഇനിയും ഇതുപോലത്തെ നല്ല കഥകള്‍ എഴുതാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.
സ്നേഹത്തോടെ ഒരു വായനക്കാരൻ ??
നന്ദി സിറിൽ.
കാമാസുരൻ കെട്ടവൻ ആണെന്ന് പറഞ്ഞിട്ടുള്ളതിനേക്കാൾ പ്രാവശ്യം അത്ര കെട്ടവൻ അല്ല എന്ന അഭിപ്രായം ആണ് മറ്റു കഥാപാത്രണങ്ങളുടേത്.
അതുകൊണ്ടു തന്നെ ആൾ അല്പം നന്നാകുമോ എന്ന് നോക്കി ആള് നന്നായപ്പോൾ കഥ നിർത്തി.
ഒരാൾ നന്നായി വലിയ നിലയിൽ എത്തി എന്നൊരു സന്തോഷം കിട്ടി
അടിപൊളി കഥയാണ് മാഷേ, വളരെ ഇഷ്ടമായി.യാതൊരു വലിച്ചു നീട്ടലും ഇല്ലാതെ മനോഹരമായി പര്യവസാനിച്ച ഒരു കുഞ്ഞു കഥ .ഒരു മാസ്സ് ഫൈറ്റ് സീൻ പ്രതീക്ഷിച്ചത് ഉണ്ടായില്ല ന്നാലും കുഴപ്പം ഇല്ല? അവസാനം വില്ലനെ പിടിച്ചു നായകൻ ആക്കിയല്ലെ കൊള്ളാം?.ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Oru twist vende?
Ellaa asuranmaarum / raakshasarum villan alla. Saahacharyangal alle avare thettukaaraakkiytahu?
ഈ കഥയിൽ ഒരുപാട് കാര്യങ്ങൾ കൊണ്ട് വരാരുന്നു.
വളരെ നന്ദി, സൂര്യൻ താങ്കൾ പറഞ്ഞത് ശരിയാണ്.
രണ്ടു ഭാഗങ്ങൾ കൂടി മനസ്സിലുണ്ടായിരുന്നു.
നിരാശപ്പെടുത്തിയെങ്കിൽ ക്ഷമിക്കുക.
ജോലിത്തിരക്ക് കൊല്ലുന്നു. പിന്നെ അത്ര റെസ്പോൺസ് ഒന്നും കണ്ടില്ല.
“കവിതാ രസാചാതുര്യം വാഖ്യാതാ വേത്തി ന കവി” എന്നല്ലേ പറയുന്നത്? വായനക്കാർക്കു രസിക്കുന്നില്ലെങ്കിൽ എന്തിനു വലിച്ചു നീട്ടണം എന്നും കരുതി.
അതി മാനുഷിക കഥാപാത്രങ്ങൾ എനിക്കു വഴങ്ങില്ല, അതുകൊണ്ടുതന്നെ കാമാസുരന്റെ ഉള്ളിലുള്ള നന്മകൾ വെളിയിൽ കൊണ്ടുവന്നു രക്തച്ചൊരിച്ചിലുകൾ ഇല്ലാതെ ഇത് “സമാധാന പരമായി” അവസാനിപ്പിക്കാം എന്നു കരുതി. നല്ല അവസാനം അല്ലെ മനസുഖം
അവസാനം നല്ലതാരുന്നു. എന്നാലും കുറച്ച് പാ൪ട്ട് കൂടെ ആക്കാരുന്നു. സമയം ഉണ്ടാരുന്നല്ലൊ
Athe.
Pakshe ini oru pareekshanam kayyil othungiyilla. prathyekichum antagonist naayakan aayappol. Pulliyude level vere. 😀
?
🙂
സന്തോഷ് ഏട്ടൻ , കഥ പൊളിച്ച് ?
നാല് പാർട്ടും ഒറ്റ ഇരുപ്പിൽ വായിച്ച് ?
ഗ്രാമിണിയുടെയും ദേവൻ്റെയും നിയോഗം ?
Nandi dear ???♥️♥️
പക്ഷെ കഥയുടെ നായകൻ ആയി മാറി കാമാസുരൻ ക്രെഡിറ്റു കൊണ്ടുപോയി
Endha paraya 4 part ollu engilum 40 part n chindikkanun manassilakkanum
Ullath ee kadhayill und .
Puthiya kadhayayumayi varanam
Enn abhyarthikkunnu .?
Abhipraayathinu nandi dear DD
Theerchayaayum ?
സന്തോഷ് ജി..
മനോഹരമായ കഥ രസകരമായി തന്നെ അവസാനിപ്പിച്ചു.. ❤❤❤????
Nandi dear Reghu kutty ?
സന്തോഷ്…
നന്നായിട്ടുണ്ട്. വലിച്ചു നീട്ടി.. ഒരു 20 പാർട്ട് ആക്കി ബോറടിപ്പിക്കമായിരുന്ന ഒരു കഥ, അതിനെ അതിന്റെതായ സൗന്ദര്യത്തിൽ തീർത്തല്ലോ. ???. ദേവന്റെ യും ഗ്രാമിനി യുടെ യും നിയോഗം വിജയകരമായി പൂർത്തിയാക്കി…. പിന്നെ ഞാൻ കഥ യുടെ കാമ്പിലേക്കൊന്നും പോണില്ല. . ഇതെഴുതാൻ എടുത്ത താങ്കളുടെ എഫർട്. അതിന് ഒരു ബിഗ് സല്യൂട്ട്…. കാരണം കുറച്ചെങ്കിലും reffer ചെയ്യാണ്ട് എഴുതാൻ പറ്റില്ലല്ലോ…
അപ്പോ ആ ഹാർഡ് വർക്കിന് ???????.
???????
സ്നേഹം മാത്രം
Thanks bro ☺️☺️?
All well, right?
Onnorthappol ithivide avasaanippikkunnathaavum nallathennu thonni ☺️?
Yes going on well. Hope you are also doing well…
Athe, athe.
Ivide ellaavarkkum sukham
Abhipraayathinu Nandi, dear DD
Theerchayaayum
Dear Admin
The name of author appears incorrect
Could you do the needful, please?
Thx for the rectification ?