ഗതികെട്ടവൻ
Author: മാലാഖയുടെ കാമുകൻ
എഴുതാൻ ഇരുന്നപ്പോൾ എന്തോ തോന്നി എഴുതിയതാണ്.. കൊല്ലരുത്.. പ്ലീസ്…. ???✌️❤️
കുട്ടപ്പൻ ജിമ്മിൽ പോയി കുറെ ഭാരം എടുത്തു മസിലും വീർപ്പിച്ചു വരുന്ന വഴിയിൽ ആണ് അവളെ കണ്ടത്.. നീണ്ട കണ്ണുകൾ ഉള്ളൊരു സുന്ദരി.. പ്രിയ
“ഡാ അവൾ നിന്നെ അല്ലെ നോക്കുന്നത്..?”
കൂട്ടുകാരൻ അശോകൻ ഒന്ന് മൂപ്പിച്ചു കൊടുത്തതോടെ കുട്ടപ്പൻ ഒന്ന് പൊങ്ങി..
“അതെ എന്നെത്തന്നെ ആണ്.. അല്ലേലും എന്റെ ഈ 18 ഇഞ്ചു വലിപ്പമുള്ള കൈ മസിൽ കണ്ടാൽ ഏതു പെണ്ണാ നോക്കാത്തത്? “
കുട്ടപ്പൻ ആഞ്ഞൊരു തള്ളു തള്ളി. ആരും നോക്കുന്നില്ല എന്നും വയസു 30 കഴിഞ്ഞിട്ടും കന്യകൻ ആയി നടക്കുന്ന സങ്കടവും വയസ്സു കൂടിയതുകൊണ്ടു പത്തിരുപതു പെണ്ണ് കണ്ടു എങ്കിലും പെണ്ണ് കിട്ടുന്നില്ല എന്ന സങ്കടവും അവൻ അവിടെ കാണിച്ചില്ല..
അങ്ങനെ ദിവസവും അവളെ വായ നോക്കി നോക്കി പെണ്ണ് വീണു.. ഒരു ദിവസം അവൾ എറിഞ്ഞു കൊടുത്ത കടലാസ് കഷണത്തിൽ അവളുടെ ഹൃദയം ആയിരുന്നു.. അവരുടെ പ്രണയം വാട്സ്ആപ്പ് വഴിയും fb വഴിയും പൂത്തു തളിർത്തു.. പടർന്നു പന്തലിച്ചു..
അങ്ങനെ ഒരു ദിവസം അവൾ ബാംഗ്ലൂർ ഇന്റർവ്യൂ പോകുകയാണ് കുട്ടപ്പൻ കൂടെ വരണം എന്ന് പറഞ്ഞപ്പോൾ കുട്ടപ്പന് സന്തോഷം അടക്കാൻ ആകാതെ അമ്പതു പുഷ് അപ് ഒരുമിച്ചു എടുത്തു..
“ഡാ.. ഈ പോക്കിൽ കാര്യം നടത്തണം.. എന്തായാലും നീ അവളെ കെട്ടും. പിന്നെ എന്താ..?”
കൂട്ടുകാരൻ തെണ്ടി അശോകൻ പിരി കയറ്റി.. അതോടെ ആവേശം കൂടിയ കുട്ടപ്പൻ ചാടി തുള്ളി നിന്നു..
അവസാനം ആ സുദിനം വന്നെത്തി.. ബാംഗ്ലൂർ പോയി ഹോട്ടലിൽ റൂം എടുക്കാം എന്ന് പറഞ്ഞപ്പോൾ അവൾ എതിർപ്പ് കാണിക്കാതെ ഇരുന്നത് കണ്ടപ്പോൾ കുട്ടപ്പന് അലറി വിളിക്കാൻ തോന്നി…
അവൾ കുളിച്ചു ഇളം പച്ച ചുരിദാർ ഇട്ടു മുടി വിടർത്തി ഇട്ടു വന്നത് കുട്ടപ്പൻ പ്രേമത്തോടെ നോക്കി..
“കുട്ടപ്പാ…”
അവൾ പ്രേമത്തോടെ വിളിച്ചു..
“എന്തോ….?”
കുട്ടപ്പൻ പ്രേമത്തോടെ വിളി കേട്ടു..
“കുട്ടപ്പന്.. ഇന്ന് എന്നെ വേണം എന്നുണ്ടോ..? നമുക്ക് ഈ ഹോട്ടൽ റൂം മണിയറ ആക്കിയാലോ..?”
അവളുടെ പ്രേമത്തോടെ ഉള്ള ചോദ്യം കേട്ടപ്പോൾ കുട്ടപ്പന് നിലത്തു കിടന്ന് ഒരു നൂറു പുഷ് അപ് ഒരുമിച്ച് എടുക്കാൻ തോന്നി.. പക്ഷെ അവൻ നിയന്ദ്രിച്ചു… അവൾ പേടിക്കും.
“പ്രിയേ. സത്യത്തിൽ ഞാൻ ഇവിടെ റൂം എടുത്തത് അതിന് വേണ്ടി ആണ്.. വാ.. നമുക്ക് ഇന്ന് ഉറങ്ങുകയേ വേണ്ട…”
ആവേശത്തോടെ കുട്ടപ്പൻ അവളെ ആഞ്ഞു പുൽകാൻ നോക്കി..
പടക്കം പൊട്ടുന്ന ഒരൊച്ച കെട്ടു.. കണ്ണിൽ നിറയെ പൊന്നീച്ചയും..
“ഇന്ന് വിഷു ആണോ..?”
കുട്ടപ്പൻ അറിയാതെ ചോദിച്ചു പോയി..
ഇത് ഇവിടെ തെണ്ടി തിരിഞ്ഞു നടക്കുന്ന കുട്ടപ്പൻ അല്ലെ ???
ഏതോ ഒരു കുട്ടപ്പൻ ആണ്… ?
ഡാ തെണ്ടി ??.
പെരുമാത്രേ എന്റെയുള്ളു… ജീവിതം നിന്റെയാ ?
Pavam kuttapan??
??
ങേ! ഈ ചെക്കൻ ഇതും എഴുതുമോ! ?? ജയറാമിന്റെ സിനിമയിൽ രാമനാഥന് ഇതും വശമുണ്ടോയെന്ന് ചോദിച്ചതുപോലെ തമാശയെഴുതാനും കഴിയുമെന്ന് തെളിയിച്ചു. പാവം കുട്ടപ്പൻ ?
ആ സിനിമ ഒക്കെ കണ്ടിട്ടുണ്ടോ? കൊള്ളാമല്ലോ.. ?
എന്നെ ഇവിടുന്ന് ഓടിക്കും എന്നാണു വിചാരിച്ചേ… ?
കാമുകാ..
കൊള്ളാല്ലോ നിങ്ങടെ കുട്ടപ്പൻ..??
മൂപ്പൻ വന്നല്ലോ??
??
നീല.. ഇജ്ജ് വന്നോ ?
??????????????????????????
ഇതിനൊക്കെ എന്താ parayande???
ഒന്നും പറയണ്ട.. ?
ആഹാ, കോമഡിയും എഴുതുന്നല്ലോ ?. അതു കലക്കി ?.
ആദ്യം പറഞ്ഞ കേസ് ഇഷ്ടപ്പെട്ടു. പെണ്ണിനെ വേറെ രീതിയിൽ കാണുന്നവർക്ക് ഇങ്ങനൊരു അടി കിട്ടിയാൽ പഠിക്കേണ്ട പാഠം ചിലപ്പോൾ പഠിച്ചോളും. രണ്ടാമത്തെ കേസ് ഗതികേട് തന്നെയാണ്. എന്നാൽ ഒരൽപ്പം ഭാഗ്യവും ഉണ്ട്. ആ പെണ്ണിനെ കെട്ടിയാലുള്ള അവസ്ഥ ആലോചിച്ചു നോക്കിയേ. വല്ല പരിക്കും പറ്റി ഒരു മൂലയ്ക്കു കിടക്കുമ്പോൾ അറിയാം ഇവരുടെ സ്വഭാവം. ആട് സിനിമയിൽ ഷാജി പാപ്പാന് പറ്റിയത് പോലെയിരിക്കും.
പിന്നെ ഈയവസരത്തിൽ എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കഥയുടെ അടുത്ത ഭാഗം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്തതിന്റെ വിഷമത്തിലിരിക്കുമ്പോഴായിരുന്നു ഈ സ്റ്റോറി വായിച്ചത്. വായിച്ച ആ സ്പോട്ടില് തന്നെ അടുത്ത ഭാഗം എഴുതാനുള്ള ഒരു സ്പാർക്ക് കിട്ടി. ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല?. നിയോഗം വായിച്ചപ്പോൾ പോലും ഇത്രയ്ക്ക് ഇൻസ്പിരേഷൻ കിട്ടിയിട്ടില്ല.
ഇനി ഞാനൊരു കലക്കു കലക്കും.
‘Wonder’ful. ഉണർന്നത് ഒരു ട്രോള്ളനാണല്ലോ ?
കലക്കി എടുത്തു നിലത്ത് അടിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണോ നിഖിലെ.. ?? എന്തായാലും സന്തോഷം
അടിയൊന്നുമില്ല. നമ്മള് സമാധാനത്തിന്റെ പാതയില് നിലത്തിട്ട് ചവിട്ടിക്കൂട്ടും
ഉവ്വ… വരുന്നുണ്ട് വായിക്കാൻ… ?
???
?
സത്യം പറയണം, ഇത് ഡികെ തെണ്ടി എഴുതിയത് അല്ലെ..? ?
എന്നിട്ട് നിങ്ങളെ കൊണ്ട് ഇടിപ്പിച്ചതല്ലേ എംകെ, ബി ഓണസ്റ്.. ??
ഇജ്ജാതി സനം ഒക്കെ അവനെ എഴുതുവോള്ളൂ ?
കണ്ടു പിടിച്ചു.. ?
നാനോ… ???
നീയല്ലേടോ സാധാരണ കോമഡി സ്റ്റോറികൾ എഴുതാറുള്ളത്… അത് ഓർത്ത് പറഞ്ഞതായിരിക്കും… ???
Vadham ?????
??
Anikke aa cover photo ezhttam aaye?
മാച്ചിങ് അല്ലെ ?
????
??
പാവം കുട്ടപ്പൻ, എവിടെയോ ആരൊക്കെയോ ഓർമ്മ വന്നു ???????
അതാരാണ്..? ??
???
ഒന്നില്‍ പോയാൽ മൂന്ന് എന്ന് അല്ലെ കുട്ടപ്പന്‍ മൂന്നാം chance കലക്കും. ????????????????
ഇനി അങ്ങനെ നോക്കാം.. ?
പാവം കുട്ടപ്പൻ ??
??
ഇത്രേം പാവം ആയ കുട്ടപ്പന് നല്ലൊരു കുട്ടിയെ കിട്ടട്ടെ ❤
??
??
തൻ്റെ ജീവിതത്തിലെ ഒരു നല്ല പാഠം ഇവിടെ എഴുതാൻ കാണിച്ച ആ മനസ്സ് അരും കാണാതെ പോകരുത്?
ആരാധകൻ❤️
കണ്ടു പിടിച്ചു.. ??
pwoli bro ????
??
അഹാ ഇത് കിടുക്കിയല്ലോ പിന്നെ താങ്കളുടെ പ്രണയ കഥകൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് കേട്ടോ ഉടനെ പ്രതീക്ഷിച്ചോട്ടെ പിന്നെ നമ്മുടെ പഴയ കഥകൾ ഇനിയും ഇങ്ങോട്ട് ഇടാനില്ലേ അതുകുടി
നിയോഗം കഴിഞ്ഞാൽ ടൈം കിട്ടുമ്പോ എഴുതാം ട്ടോ..
എം.കെ ബ്രോ… കൊള്ളാട്ടോ… ❤️❤️❤️ അപ്പോൾ Love Story ഉം Science Fiction ഉം Fantasy ഉം അല്ലാതെ Comedy ഉം കൂടി എഴുതുമെന്ന് മനസ്സിലായി… നല്ലോണം ചിരിച്ചട്ടോ… ??? ഒത്തിരി സന്തോഷം… സ്നേഹം ട്ടോ… ❤️❤️❤️
വെറും ഒരു പരീക്ഷണം ആയിരുന്നു… ??
അടിപൊളി ആയിട്ടുണ്ട്… ???
പൊളി ?
??
????
??
adipoli
?
???
??
കുട്ടപ്പൻ ആരാണെന്ന് എല്ലാവർക്കും മനസ്സിലായല്ലോ അല്ലേ????
??
പാവം കുട്ടപ്പൻ…..
പാവ്വാണ് ?