“ആണെടാ ^%%<% മോനെ….”
അലർച്ച കേട്ടപ്പോൾ കുട്ടപ്പൻ ഞെട്ടി.. ദേഷ്യത്തോടെ അവന്റെ കാമുകി പ്രിയ..
അവൾ ആണ് വിഷുവിന് പടക്കം പൊട്ടിക്കും പോലെ അവന്റെ മുഖത്തിനിട്ട് ഒരെണ്ണം പൊട്ടിച്ചത് എന്ന് അവന് മനസിലായി..
“നിനക്ക് എന്നെ കൂടെ കിടത്തണം അല്ലെ? എന്റെ അശോകേട്ടൻ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല.. കാമപ്രാന്ത…! നമ്മൾ തമ്മിൽ ഇനി ഒരു ബന്ധവും ഇല്ല.. അടുത്ത റൂമിൽ എന്റെ അശോകേട്ടൻ ഉണ്ട്… %###%% മോനെ…”
അലറി വിളിച്ചു അവൾ വിളിച്ചു പറഞ്ഞതും കേട്ട് ഞെട്ടി നിന്ന കുട്ടപ്പൻ അവൾ ബാഗും എടുത്തു ചാടി തുള്ളി പുറത്തേക്ക് പോയപ്പോൾ പുറത്ത് പല്ലിളിച്ചു ചിരിക്കുന്ന അവന്റെ ചങ്ക് അശോകനെ കണ്ടു അവന്റെ ചങ്ക് പൊട്ടി… ചങ്കെ നീയെന്റെ ചങ്ക് തകർത്തു..
“ഇന്ന് വിഷു ആണോ..? “
അടി കിട്ടിയതിന്റെ ഹാങ്ങ് ഓവറിൽ അവൻ വീണ്ടും വീണ്ടും സ്വയം ചോദിച്ചു..
അശോകന്റെയും പ്രിയയുടെയും വിളിക്കാത്ത കല്യാണത്തിന് പോയി വാശിയോടെ ഉപ്പിന് പകരം കണ്ണുനീർ ചേർത്ത് കുട്ടപ്പൻ അഞ്ചാറു പ്ലേറ്റ് ചോറ് വാരിത്തിന്നു…
“എന്നെപോലെ ഗതികിട്ടാത്തവൻ ആയി ആരുണ്ട് എന്റെ കർത്താവെ..” എന്ന് സ്വയം ചോദിച്ചു കുട്ടപ്പൻ കിടന്നു മോങ്ങി കരഞ്ഞു..
വർഷങ്ങൾ കടന്നു പോയി.. പെണ്ണുകാണൽ വീണ്ടും നടന്നു.. ചെക്കന് മസിൽ മാത്രമേ ഉള്ളു തലയിൽ മുടിയില്ല എന്ന് പറഞ്ഞു ഒന്നും നടന്നില്ല..
ഒരു ദിവസം കുട്ടപ്പൻ പതിവ് പോലെ മസിലും വീർപ്പിച്ചു പോകുമ്പോൾ ആണ് പാലക്കാരി മരിയ അവനെ കണ്ടു വെളുക്കെ ചിരിച്ചത്..
ജീൻസും ബനിയനും ധരിച്ച മോഡേൺ അച്ചായത്തിയെ കണ്ടതും പണ്ട് പൊട്ടിപ്പോയ ചങ്കിൽ വീണ്ടും പ്രണയ കാവ്യം ഒഴുകി..
വീണ്ടും പ്രേമം പൂത്തു തളിർത്തു.. കല്യാണം തീരുമാനിച്ചു. കുട്ടപ്പൻ സന്തോഷത്തിൽ ആയിരുന്നു..
വീണ്ടും ഒരു ദിവസം.. മരിയ ഹോട്ടലിൽ റൂം എടുത്തു കുട്ടപ്പനെ വിളിച്ചു.. കുട്ടപ്പൻ ഓടി ചെന്നു..
കുളിച്ചു ലെഗ്ഗിൻസും സ്ലീവ്ലെസ്സ് ബനിയനും ഇട്ട മരിയ അടുത്തു വന്നപ്പോൾ കുട്ടപ്പൻ ശ്വാസം പിടിച്ചു വച്ചു..
“കുട്ടപ്പാ..?”
അവൾ പ്രേമത്തോടെ വിളിച്ചു..
“എന്തോ..?”
പേടിയോടെ കുട്ടപ്പൻ വിളി കേട്ടു..
“എന്തായാലും കുട്ടപ്പൻ എന്നെ കെട്ടും. അല്ലിയോ കുട്ടപ്പ..?”
അവൾ മെല്ലെ ചോദിച്ചു..
“ഉവ്വ്..ഈ കുട്ടപ്പനെ കട്ടപ്പ പുറകിൽ നിന്ന് കുത്തിയാലും ഞാൻ നിന്നെ കെട്ടും മരിയെ…..”
കുട്ടപ്പൻ പ്രേമം തുളുമ്പുന്ന വാക്കുകൾ മൊഴിഞ്ഞു..
“എന്നാൽ.. ഇന്ന്.. ഇന്ന് നമുക്ക് ഈ ഹോട്ടൽ മുറി മണിയറ ആക്കിയാലോ കുട്ടപ്പാ…,”
അവൾ കാതരയായി ചോദിച്ചു.. കുട്ടപ്പൻ അവളെ ആവേശത്തോടെ ആഞ്ഞു പുണരാൻ ശ്രമിച്ചപ്പോൾ ആണ് മനസ്സിൽ പണ്ട് പ്രിയ അടിച്ച അടിയുടെ ചൂട് വന്നത്…
????ആകെ ഒരു പേജ് ഉള്ളുവെങ്കിലും എല്ലാം ഇതിലുണ്ടായിരുന്നു പ്രിയ mk നിങ്ങൾ മരണ മാസ് ആണ് വൈദ്ദേഹി to നിയോഗം conclusion വരെ ഒരു സ്വർണ്ണ തേരോട്ടം എന്ന് തന്നെ പറയണം യാ മോനെ അന്തസ്
അണ്ണാ കിടു ?…ശൈലി മാറ്റിപിടിച്ചല്ലേ..കലക്കി?…കുട്ടപ്പന്റെ കഷ്ടപ്പാട്?
യാ മോനെ…!!
എന്നാലും നിഷ്കളങ്കനായ കുട്ടൂസിന് ഇങ്ങനെ ഒരു ഗതി വരുത്തണ്ടാരുന്നു…????
ശൈലി അസ്സൽ ആയി കേട്ടോ… തമാശ കഥകൾക്ക് പറ്റിയ എഴുത്തു രീതി ആണിത്.. സ്ഥിരം ടൈപ്പിൽ നിന്ന് മാറിയൊരു പരീക്ഷണത്തിന് മിനക്കെട്ട സേട്ടന് ഒരു കഴുതപ്പവൻ… ????
ശരിക്കും ഈ കമൻ്റ് കണ്ടപ്പോഴാണ് ഞാനും ആലോചിച്ചത്… Mkyude പതിവ് touch ഇതിൽ വന്നില്ലെങ്കിലും ഒരു തമാശക്കഥ എന്ന നിലക്ക് വേറിട്ടൊരു ശൈലി ആണ്…
എംകെ യുടെ പതിവ് touch കാണാത്ത ഒരു സങ്കടം മാത്രമേ ഉള്ളൂ… അടിപൊളി ആയിട്ടുണ്ട്.
പതിവ് ഒന്ന് മാറ്റി നോക്കിയതാണ്… എന്തായാലും ആരും കൊന്നു കൊല വിളിച്ചില്ല.. ?
Athu aliyanayond arum panjididatha poyath .Ethoka oru thamasha alle
ഇത് mk എഴുതിയത് ഒന്നുമല്ല… സത്യം പറ, ഇത് വേരാരോ എഴുതിയത് അല്ലേ..?
എംകെ യുടെ മറ്റു എഴുത്തുകളിൽ എല്ലാം ഒരു പ്രത്യേക ശൈലി ഉണ്ട്… ഒരു പ്രത്യേക ഭംഗി ഉണ്ട്…ഒരു mk touch ennu പറയാം… അത് ഇതിൽ വന്നിട്ടില്ല എന്ന് തോന്നി.
Love you dear ?
എനിക്കും തോന്നി
ഇതിൽ ഞാൻ സാധാരണ ആയി ഉപയോഗിക്കുന്ന പല വാക്കുകളും ഇല്ല… പകരം മറ്റു ചില വാക്കുകൾ ഉപയോഗിച്ചു നോക്കി.. ശൈലി മാറ്റി.. അത്രെയേ ഉള്ളു.. ?
???
?
Mk തന്നെയാണോ ഇത് എഴുതിയത് ചുമ്മാ എഴുതിയതാണെങ്കിലും ഒരു mk ടെച് എവിടെയും കാണുന്നില്ല
ഞാൻ അല്ലാതെ ആര് എഴുതാൻ ആണ്.. പതിവ് ശൈലികൾ ഒക്കെ മാറ്റി എന്നെ ഉള്ളു.. വെറും പരീക്ഷണം..
ente ponoooo,,,,, annakil kittuka enn paranjal ethani…….. pachavellam tondayil ninnu ernagatha avastha
?
njaan single aayath ente bhaagyam…allagil ethokke kaananamaayirunnu…
?????.
ശോ ??
അസ്സലായിട്ടുണ്ട് ??
ബ്രോ… അനന്തഭദ്രം പോലെ പുതിയ ഏതേലും പ്രണയകഥ ഇനി എഴുതുന്നുണ്ടോ.?
അനന്തഭദ്രം പോലെ തുടർക്കഥകൾ ഒന്നും എഴുതാൻ കഴിയുമെന്ന് തോന്നുന്നില്ല…ആഗ്രഹമുണ്ടെങ്കിലും സമയവും സാഹചര്യവും അനുകൂലമല്ല ബ്രോ…
സിംഗിൾ പാർട്ട് ആയിട്ടുള്ള സ്റ്റോറീസ് എഴുതാനാണ് ശ്രമം…
അനന്തഭദ്രം തന്നെ സെൻസർ ചെയ്ത് ഇവിടെ കൊണ്ടുവാ രാജ…??????
Okay ബ്രോ… എന്തായാലും ഇനിയും പുതിയ കഥകൾ പ്രതീക്ഷിക്കുന്നു… ❤️❤️❤️
??
❤??
?