ഖൽബ് കവർന്ന മൊഞ്ചത്തി (മനൂസ്) 2943

        ഖൽബ് കവർന്ന മൊഞ്ചത്തി

               Khalb Kavarnna Monjathi

                       Author : മനൂസ്

 

 

View post on imgur.com

 

“ടാ എണീക്കടാ….”

 

“. എണീക്കാൻ..”

 

മുഖത്തേക്ക് വെള്ളം വീണപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്…

 

“എന്താ…”

 

ഉറക്കം നഷ്ടപ്പെട്ട ഈർഷ്യയോടെ ഞാൻ തിരക്കി..

 

“വേഗം ഒരുങ്ങടാ… ആശുപത്രിയിൽ പോകണ്ടെ..”

 

“അതിനിപ്പോ അമ്മക്ക് പെട്ടെന്ന് എന്നാ പറ്റി..”

 

“ആന്റിക്ക് ഇന്നല്ലേ ഓപ്പറേഷൻ …അച്ഛന് വരാൻ പറ്റില്ല…”

 

“അതിന്…”

 

“നീ ഇന്നലെ വരാമെന്ന് പറഞ്ഞില്ലേ എന്റെ കൂടെ…”

 

“എപ്പോ…”

 

ഞെട്ടലോടെ ഞാൻ ചോദിച്ചു… എന്റെ ബോധമണ്ഡലത്തിൽ അങ്ങനെയൊരു സംഭവമേ ഓർക്കാൻ കഴിയുന്നില്ല.

 

 

“ആ ശരിയാ ഇയാള് പറഞ്ഞിരുന്നു… ഞാനും കേട്ടതാണ്…”

 

ഇത്രയും നേരം ഉറങ്ങി കിടന്ന അനിയൻ കുരിപ്പിന് വെളിപാടുണ്ടായി പെട്ടെന്ന് എണീറ്റ് പ്രസ്താവിച്ചു…

 

“ടാ.. മ.. മ… ”

അല്ലെ അത് വേണ്ട… ഊഹിച്ചെടുക്ക്…

84 Comments

  1. Thazhe ezhuthiya polonnum ennekond ezhthaan patoola…. so eth nicayind njan pala smaranakalikum poyi poyi …. ethepole sthalangalil postayal aake ulla entertainment aanu aduth kutikal undel avare kalipppikal…. time ponathe ariyilla…. ethepole orikal ammayum nhanum aniyane kanikaan hospital poyappo 100nu aalukalde vari katta post nhangade thottu munnil ethepole oru thoovella uduppu ittu oru monjathi ummachi kuttiyum undayrnnu….doctore kanikaanum oppam undayrnnu marunnu vangaanum thirich nadann povumbozhum enthinu ereh parayunnu bus stopil vare koode undayrnnu…. odukathe postinte oduvil bus vannappo aniyanem pidich odi ” amme bus vannu” ennum paranh…. but aniyanu varanoru madi? oru nilavili kettaanu thirinh nokkyath ” alloh inte mole vidraaaa” daivame aalumari ” thoovella uduppukaari” aniyane alla pidich valichath? annenikk 10 vayasu allayrnnel kanayrnnu kadha…. jst escaped…. ethoke orthpoyi machaanehhh thanks bro….✌

    1. ???അടിപൊളി അവസ്‌ഥ.. തല്ല് കിട്ടാഞ്ഞത് ഭാഗ്യം പുള്ളെ.. എന്തായാലും എസ്കേപ്പ് ആയല്ലേ.. പോസ്റ്റായി ഇരിക്കുന്ന ടൈമിൽ കുഞ്ഞുങ്ങളെ അടുത്തു കിട്ടിയാൽ പിന്നെ ടൈം പോകുന്നത് അറിയില്ല.. ഒരു രസം.. അനക്ക് കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം???

  2. ❤️❤️❤️

    1. ????

  3. ജ്വാല

    മനൂസ്,
    ഇവിടെ എഴുതുന്നവർക്കൊക്കെ ഓരോ സ്റ്റയിൽ ഉണ്ട്, അവരിൽ നിന്നൊക്കെ വിഭിന്നമായി ആണ് നിന്റെ എഴുത്ത്, നർമ്മത്തിലൂടെ കഥ പറഞ്ഞു പോകുവാനുള്ള കഴിവ് അതിനു പ്രത്യേക അഭിനന്ദനങൾ.
    എഴുത്ത് പതിവ് പോലെ ചെറിയ ഒരു കഥാതന്തുവിനെ നർമ്മത്തിലൂടെ സന്നിവേശിപ്പിച്ച് ഒരു കഥയായി നമ്മുടെ മുന്നിൽ എത്തിച്ചു.
    ഇതിനു സമാനമായ ഒരു സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്.
    അപ്പോൾ ഇനിയും പുതിയ എഴുത്തുമായി വരിക, ആശംസകൾ…

    1. മനൂസ്

      ചില അനുഭവങ്ങൾ നമ്മുടെ ജീവിത യാത്രയിൽ നമ്മോടൊപ്പം യാത്ര ചെയ്യും.. സരസമായി കഥ പറയാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. നർമ്മം വായിക്കാനും എഴുതാനും കൂടുതൽ താല്പര്യമാണ്.. അന്റെ പ്രചോദനം നൽകുന്ന കമന്റിന് പെരുത്തിഷ്ടം കരളേ??.. പുതിയ കഥ എപ്പോഴാണ് വരുക??.കാത്തിരിക്കുന്നു

  4. ഈ കഥയെ പറ്റി ഞാന്‍ ഒന്നും പറയുല്ല പഹയാ കാരണം ഒന്നാമത്തെ സ്വയം പ്രഖ്യാപിത പ്രമുഖൻ ആയി നടക്കുന്ന ഇജ്ജ് പിന്നെ രാജീവ് kuttettane മാറ്റി സൈറ്റ് ഇന്റെ owner ആന്ന് വരെ പറഞ്ഞ്‌ കളയും ???

    എന്നാലും പെരുത്ത് ഇഷ്ടായിട്ടോ
    ഞാൻ വിചാരിച്ച് ആന വണ്ടിയില് കയറിയാൽ ഉറങ്ങുന്ന ഞാൻ മാത്രമേ ഉള്ളു എന്ന് ഇപ്പൊൾ കൂട്ട് ആയി കൊട്ടാരക്കരക് ഇറങ്ങാൻ രാവിലെ കേറിയ ഞാൻ തിരുവനന്തപുരത്തിനു അടുത്ത് വരെ പോയിട്ട് ഉണ്ട്

    1. മനൂസ്

      ഏയ് പെരിയ മൂപ്പന് ബല്യ ആള് നുമ്മ ചോട്ടാ.. ഉറക്കം മ്മടെ ഒരു വീക്ക്നെസ് ആണ്..സ്ഥലം ഒന്നും മ്മക്ക് ഒരു പ്രശ്നമില്ല.. കൂട്ടിന് ആളെ കിട്ടിയല്ലോ എന്തായാലും??
      ..പെരുത്തിഷ്ടം പുള്ളെ??

  5. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    തിരക്കിലാണ്. എന്നാലും ഇതിനൊക്കെ കമൻ്റിടാതെ പോകുന്നതെങ്ങനെ! സൂപ്പർ ആയിട്ടുണ്ട്. വളരെ പെട്ടെന്നാണ് തമാശയിൽ നിന്ന് കാര്യത്തിലേക്ക് വന്നത്. എന്നിട്ടും വായനക്കാരൻ അത് അറിയുന്നു പോലുമില്ല. വണ്ടർഫുൾ. നിസാരമായ ഒരു സന്ദർഭം വളരെ കയ്യടക്കത്തോടെയും മനോഹാരിതയോടെയും അവതരിപ്പിച്ചു. അടിപൊളി. God bless you dear

    1. മനൂസ്

      അന്ന് ഞാനും ഇതേ അവസ്ഥയിൽ ആയിരുന്നു പെട്ടെന്നാണ് മൂഡ് change ആയത്.. നല്ല വാക്കുകൾ കേൾക്കുമ്പോൾ ഇനിയും എഴുതാൻ പ്രചോദനം കിട്ടുന്നു.. പെരുത്തിഷ്ടം കൂട്ടേ??

  6. നിധീഷ്

    ❤❤❤❤

    1. മനൂസ്

      ???

  7. നന്നായിട്ടുണ്ട് ബ്രോ ? ?

    ഇഷ്ടമായി ഒത്തിരി… ഒരുപക്ഷേ അതിലധികം

    1. മനൂസ്

      പെരുത്തിഷ്ടം കൂട്ടേ??

  8. ❤️❤️❤️

    1. മനൂസ്

      ???

  9. എന്‍റെ പൊന്നെടാവേ.. അന്നേ ഞമ്മള് സമ്മയിച്ചു..!!??
    ഒന്നില്ലേലും ഇങ്ങനൊക്കെ എഴുതാമ്പറ്റോ..??!!??

    നര്‍മമെഴുതുന്ന എത്രയോ പേരെ കണ്ടിട്ടുണ്ട്.. എന്നാലതില്‍ കഥ മുഴുവന്‍ നര്‍മം നിറയ്ക്കുന്ന അപൂര്‍വത കുറച്ചു മാത്രമേ കണ്ടിട്ടുള്ളൂ.. അതിലൊന്നാണ് നീയ്..!!??

    നിന്‍റെ ആദ്യം വായിച്ച കഥ “ഇത് ഞങ്ങടെ ഏരിയ” ആണ്, അന്ന് തന്നെ മനസിലായിരുന്നു ഇജ്ജ് വേറെ സാനം ആണെന്ന്..!!?

    ആ കഥയെ അപേക്ഷിച്ച് ഇതില്‍ നര്‍മം കുറവാണ് എന്ന് പറയാമെങ്കിലും നീ കയ്യടക്കം കൊണ്ടമ്പരപ്പിച്ചു.. നര്‍മത്തില്‍ നിന്നെത്ര പെട്ടെന്നാ കാര്യത്തിലേയ്ക്കു കയറിയത്..!! വായിക്കുന്നവര്‍ പോലുമറിയാതെ.. അതിനൊക്കെയൊരു റേഞ്ച് തന്നെ വേണം.. അന്റെ ഒക്കെ എഴുത്ത് കാണുമ്പഴാ എന്റേത് ഒക്കെയെടുത്ത് കിണറ്റിലിടാന്‍ തോന്നുന്നേ..✌✌

    എന്തായാലും പൊളി.. ആ മൊഞ്ചത്തി നമ്മടെയൊക്കെ ഖല്‍ബു കൂടിയാ കവര്‍ന്നുപോയത്.. ആ അമ്മയും അച്ഛനും വലിയ അഭിനന്ദനമര്‍ഹിക്കുന്നു.. അവരാ കുട്ടിയെ പൊതിഞ്ഞുപിടിക്കുന്നത്‌ കാണുമ്പോള്‍ തന്നെ കണ്ണും മനസും നിറയും.. ??

    ഇജ്ജ് പിന്നേം പിന്നേം പൊളിയാണു മുത്തേ.. അന്റെ അടുത്ത കഥയ്ക്ക്‌ കാത്തിരിക്കുന്നു.. ??

    1. മനൂസ്

      ഹോ അന്റെ വാക്കുകൾ കേൾക്കുമ്പോൾ ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ?..നർമ്മ കഥകൾ വായിക്കാനും എഴുതാനും ഒരുപാട് ഇഷ്ടമാണ്.. ചുറ്റുപാടും ഉള്ള കഥകളും മ്മടെ സ്വന്തം അനുഭവങ്ങളും തന്നെ ഒരുപാട് ഉണ്ടല്ലോ അത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ.. പിന്നെ ഇവിടെ നർമ്മ കഥകൾ പൊതുവെ കുറവാണ്.. അതുകൊണ്ട് ശ്രമിക്കുന്നതാണ്.. പെരുത്തിഷ്ടം കൂട്ടേ???

  10. മുത്തു

    ❤️❤️❤️❤️❤️❤️❤️❤️

    1. മനൂസ്

      ???

  11. അബ്ദു

    Super

    1. മനൂസ്

      ഇഷ്ടം അബ്‌ദു??

  12. പുള്ളേ വായിക്കാട്ടോ ❤️

    1. മനൂസ്

      പുള്ളെ??

  13. അനക്ക് തരാൻ ഞമ്മന്റെ കയ്യിലിതേള്ളൂ കുഞ്ഞോനേ.. ????????????

    ഓരോ വരിയും ഹൈലൈറ്റായിട്ടുള്ള ഒരു എഴുത്ത് ആദ്യമായാണ് ഞാൻ വായിക്കുന്നത്.. ഓരോ വാക്കിലും നർമം വാരി വിതറിയെന്നു പറഞ്ഞാൽ വളരെ കുറഞ്ഞു പോകും.. നർമത്തിൽ കുതിർത്തു വെച്ച വാക്കുകളും സന്ദർഭങ്ങളും.. ചിരിച്ചു ചത്തില്ലെങ്കിലും മനം നിറഞ്ഞു.. മൂഡ് മൊത്തം സെറ്റ്.. ???

    സാധാരണയായി ഞാൻ ചില സ്‌ട്രൈക്കിങ് ഭാഗങ്ങൾ എടുത്തു കോപ്പി ചെയ്യാറുണ്ട് കമന്റിൽ.. ഇതിലങ്ങിനെ ചെയ്യാൻ പോയാൽ കഥ മുഴുവൻ ചെയ്യേണ്ടി വരും കോയാ.. അത്രയും സ്ട്രക്കിങ്‌ ആണ് ഓരോ വരിയും..???

    സ്വന്തം അനുഭങ്ങളിൽ പോലും ഒരു ചിരിക്കുള്ള വക കാണണമെങ്കിൽ ആത്‌മവിമർശനം എന്നും കൈമുതലായുള്ള ഒരാളായിരിക്കണം.. സ്വയം വിമർശിക്കാനും പരിഹസിക്കാനും കഴിവുള്ളവരെ മറ്റുള്ളവർക്ക് പരിഹസിച്ചും വിമർശിച്ചും തളർത്താനാവില്ല..??? ആയതിനാൽ ഞാനാ വിലകുറഞ്ഞ പ്രയത്നത്തിലേക്കു കടക്കുന്നില്ല ???

    തീരല്ലേ തീരല്ലേ എന്ന് പ്രാത്ഥിച്ചു കൊണ്ട് ആസ്വദിച്ചു വായിച്ച ഒന്പതു പേജുകൾ.. ???ഇഷ്ടായെടാ മോനെ..??? പെരുത്തിഷ്ടം..?????? അന്നേം..??? അൻറെയീ കുഞ്ഞു കഥേം..??? പിന്നെയാ മൊഞ്ചത്തിക്കുട്ടിയേം…??? ???

    ???
    എന്ന് നിന്റെ ഒരു കുഞ്ഞു ഫാൻ ബോയ്
    ഋഷി ?‍♂️?‍♂️?‍♂️

    1. മനൂസ്

      ഹോ പഹയാ ജ്ജ് ഞമ്മളെ അഹങ്കാരിയാക്കും..??..അന്റെയടുത്തു നിന്നൊക്കെ നല്ല വാർത്താനങ്ങൾ കാണുമ്പോൾ ഞമ്മക്ക് എന്താ പറയാ പെരുത്തു സന്തോഷം വരുന്നുണ്ട്..

      വർഷങ്ങൾക്ക് മുൻപ് ജീവിതത്തിൽ അനുഭവപ്പെട്ട ഒരു ദിവസത്തെ ചില നിമിഷങ്ങളാണ് ഇവ.. അത് വളരെ സരസമായി അവതരിപ്പിക്കണം എന്ന് തോന്നി.. സ്വാഭാവികമായ നർമ്മത്തിലൂടെ ആകുമ്പോൾ അവ വായനക്കാരിലേക്ക് ആഴത്തിൽ എത്തുമെന്ന് ചിന്തിച്ചു.. ഇപ്പോൾ അത് ശരിയായിരുന്നു എന്ന് തോന്നി..

      ഇനിയും ഒട്ടനേകം ജീവിത മുഹൂർത്തങ്ങൾ വരുവാനുണ്ട്.. മ്മക്ക് പതുക്കെ ഓരോന്നായി വെളിവാക്കാം??..നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഋഷി പുള്ളെ???

    2. ????

  14. ഇഷ്ട്ടായി..?? പ്രത്യേകിച്ച്‌ ഈ വരികൾ //ബൈക്കിൽ മതാശ്രീ കയറില്ല.. എന്തോ പണ്ടേ അങ്ങനെയാണ്… വെള്ളം വീണ് കുതിർന്ന കാശ് ഉണക്കാൻ ഇട്ടിരിക്കുന്നത് കൊണ്ട് കാർ വേടിക്കാനും പറ്റിയില്ല..// …??…സ്നേഹത്തോടെ..??

    1. മനൂസ്

      കഥയിലെ വരികളെ ഓർത്തു വച്ച് കമന്റ് ചെയ്തപ്പോൾ ഒരുപാട് സന്തോഷം തോന്നി.. പെരുത്തിഷ്ടം പുള്ളെ??

  15. ????????????? [???????_????????]

    സ്നേഹത്തോടെ ഹൃദയം ❤️❤️©

    1. മനൂസ്

      ഇഷ്ടം കൂട്ടേ??

  16. ????????????? [???????_????????]

    ❤️❤️

    1. മനൂസ്

      ??

  17. ????????????? [???????_????????]

    ❤️❤️❤️വീണ്ടും പ്രതിഭ…

    സ്നേഹത്തോടെ ഹൃദയം ❤️❤️❤️©

    1. പെരുത്തിഷ്ടം പുള്ളെ??

  18. വിരഹ കാമുകൻ???

    ❤❤❤

    1. ??

  19. നർമം ആയിരുന്നു ടാഗ് എങ്കിലും അവസാനം മനസ്സിൽ എവിടെയോ ഒരു വിങ്ങൽ ബാക്കിയാക്കി

    നല്ല കഥ

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം പുള്ളെ??

  20. തലൈവരെ

    1. ഹാർലി മോൻ??

  21. നന്നായിരുന്നു ട്ടോ.. നിങ്ങളുടെ നർമത്തിൽ കലർന്ന വരികൾ ഒക്കെ നല്ല രസമുണ്ട് വായിക്കാൻ.. അവസാനം അവള് മിണ്ടില്ല എന്ന പറഞ്ഞപ്പോൾ അത്ര നേരം ചിരിച്ചുകൊണ്ട് ഇരുന്ന ഞാൻ പെട്ടന്ന് മുഖത്തെ ചിരി പോയി…
    സ്നേഹത്തോടെ❤️

    1. അത് നേരിട്ട് അനുഭവിച്ച നിമിഷത്തെ വിങ്ങൽ എത്രത്തോളം ഉണ്ടെന്ന് ഇപ്പോഴും എനിക്ക് പറയാൻ കഴിയുന്നില്ല.. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം മുത്തേ??

  22. എന്റെ മോനെ. നല്ല എഴുതു. അവസാനം കുറച്ചു എന്താ പറയാ മനസിൽ ഒരു ഫീൽ… അടിപൊളി ❤❤❤

    1. റസീന അനീസ് പൂലാടൻ

      നിങ്ങ അടുത്ത ഭാഗം റെഡി ആക്കാൻ നോക്ക് ഇക്കാ ,ഇതൊക്കെ പിന്നേ വായിക്കാം

      1. ശെരിയ. ഈ ഏരിയയിൽ വരേണ്ട. കഥ എഴുതിക്കോ.

      2. എന്റെ പൊന്നു കിടാവേ അടുത്ത ഭാഗം സെറ്റ് ആണ് ???

        1. കിടാവോ.. ഇതൊക്കെ എന്റെ സെമിത്താക്ക് അറിയാമോ? പടച്ചോനെ ഇജ്ജെന്റെ ഇത്താനെ കാത്തോണേ..???

          1. ഇജ്ജ് ഒന്ന് മാറി ഇരുന്ന ??

          2. ???

      3. റസീന പുള്ളെ ആകെ കുറച്ചു പേരാണ് ഇതൊക്കെ വായിക്കുന്നത് ജ്ജ് പറഞ്ഞു അതും കൂടെ ഇല്ലാതെ ആക്കുമോ..??

    2. ഇങ്ങള് നല്ലത് പറഞ്ഞല്ലോ പെരുത്തിഷ്ടം കാക്കാ..??

    1. ??

  23. ഏതാണ് ആവോ ആ മൊഞ്ചത്തി റവ ആണോ ??

    1. ഇതൊരു കുഞ്ഞു മൊഞ്ചത്തി?..ആ ഇപ്പൊ ഓള് വലുതായി കാണും?

    1. Daii..ethu nii thaney…poliii…?????

      1. പിന്നല്ലാതെ.. അനുഭവം ആണ് പുള്ളെ.. ഇഷ്ടം കൂട്ടേ?

Comments are closed.