കർമ 4 [Vyshu] 264

നിന്റെ സാറ് വിളി വേണ്ട. ഇപ്പോൾ നമ്മൾ രണ്ട് പേർ മാത്രമല്ലെ ഇവിടെ ഉള്ളു.

എന്നാലും പെട്ടെന്ന് ആരെങ്കിലും കയറി വരുമ്പോൾ കേട്ടാലോ. ഓർമയില്ലേ പണ്ട് ആന്റണി സാറിന്റെ മുന്നിൽ വച്ച് സുബാഷേട്ടാ എന്ന് വിളിച്ചതിന്റെ ഫലം. അന്ന് എത്രയാ ചീത്ത കേട്ടത്.?

മതി മതി. നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല.

അങ്ങനെ വഴിക്ക് വാ.?

പിന്നെ നീ അന്ന് തന്ന രണ്ട് നമ്പറിൽ 8807 വരുന്ന നമ്പറില്ലേ അതിന്റെ കാൾ ലിസ്റ്റിന്റെ കൂടുതൽ ഡീറ്റെയിൽസ് വേണം.

എടുത്ത് തരാലോ. എന്താ വല്ല തുമ്പും കിട്ടിയോ?

ആ ഒരു വഴി തെളിഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞിരുന്നില്ലേ adv ഹരിനാരായണൻന്റെ ബോഡി കിട്ടിയ സ്ഥലത്തെപ്പറ്റി. അവിടത്തെ സൈബർ സെൽ ടീം അയച്ച ഡീറ്റൈൽസിലും സെയിം നമ്പർ സീരീസ് വരുന്ന നമ്പർ ഉണ്ട്.

ഒരേ ബാച്ച് ആണെന്നാണോ പറഞ്ഞു വരുന്നത്?

ആ അത് തന്നെ.
അവിടെ നിന്ന് കിട്ടിയ നമ്പർ 97****8807 നീ തന്ന നമ്പർ 97****8867 സാധാരണ ഗതിയിൽ ഒരേ സമയത്ത് ഒരേ കടയിൽ നിന്നായിരിക്കില്ലേ ഇത് പോലെ ഒരേ സീരിസ് നമ്പർ എടുക്കുക?

അങ്ങനെയും ആക്കാം എന്നെ ഉള്ളു. എന്നാലും നമുക്ക് നോക്കാം.

അനി തന്റെ ഡസ്ക് ടോപ് കമ്പ്യൂട്ടർ ഓൺ ചെയ്ത് സുഭാഷ് നൽകിയ നമ്പേഴ്സ് ട്രേസ് ചെയ്യാനുള്ള പണികൾ തുടങ്ങി.

അല്ല അനി adv ഹരിനാരായണൻ മിസ്സ്‌ ആയ കൃത്യമായ സമയം ആന്റണി സാറിന് പോലും കണ്ടെത്താൻ കഴിഞ്ഞില്ല പിന്നെ നീയെങ്ങനെയാ ടവർ ലൊക്കേഷൻ ബേസ് ചെയ്ത് ഡാറ്റാസ് കളക്ട് ചെയ്ത് തന്നത്. സമയം അറിഞ്ഞാലല്ലേ അത് പറ്റു.??

അതിന് എനിക്ക് എന്റേതായ വഴികളുണ്ട്…..

15 Comments

  1. നല്ല എഴുത്ത്, തുടരുക…

    1. ♥️♥️♥️

  2. മുന്നോട്ട് പോകട്ടെ ആശംസകൾ

    1. ♥️♥️♥️

  3. ?♥️♥️♥️

  4. Kollam bro nanayi munpot pokunund.
    സ്നേഹത്തോടെ❤️

    1. ♥️♥️♥️?

  5. കൊളളാ൦

    1. ♥️♥️♥️?

  6. *വിനോദ്കുമാർ G*

    സൂപ്പർ കഥ
    കഥ ഇങ്ങനെ ത്രീൽ അടിപ്പിച്ചു മുന്നോട്ടു പോട്ടെ

    1. ♥️♥️♥️?

  7. ♕︎ ꪜ??ꪊ? ♕︎

    കിടിലൻ ഒരു രക്ഷയുമില്ല ,???

    1. ♥️♥️♥️?

Comments are closed.