………….
കൗസല്യാ സുപ്രജാരാമാ പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ, ഉത്തിഷ്ഠ നരശാര്‍ദൂല! കര്‍ത്തവ്യം ദൈവമാഹ്നിതം…..
രാവിലെ ശ്രീദേവി അമ്മയുടെ ടാപ്റികാർഡറിൽ നിന്നുള്ള ശബ്ദം കേട്ട് കൊണ്ടാണ് അനി ഉണരുന്നത്. നോക്കുമ്പോൾ സമയം 5 മണി. മൊബൈൽ എടുത്ത് വെറുതേ ഫേസ്ബുക്കും വാട്സാപ്പും ഒക്കെ നോക്കുമ്പോൾ ആണ് ഫേസ്ബുക്കിൽ ലേഖ മേഡത്തിന്റെ ഫ്രണ്ട് റിക്വസ്റ്റ് കാണുന്നത്. ആ റിക്വസ്റ്റും ആസെപ്റ്റ് ചെയ്ത് കട്ടിലിൽ ചാരി ഇരുന്നുകൊണ്ട് അനി പഴയ ഓർമകളിലേക്ക് പോയി.
സോഫ്റ്റ്‌വെയർ എൻജിനിയർ ആവാൻ കോളേജിൽ ചേർന്നെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു. ഒടുവിൽ ഒരു ജോലി കൂടിയേ പറ്റു എന്ന അവസ്ഥയിലാണ് പോലീസ് ടെസ്റ്റ് എഴുതുന്നത്. എഴുത്തു പരീക്ഷയിൽ നല്ല മാർക്കുണ്ടായിരുന്നെങ്കിലും ഫിസിക്കൽ ടെസ്റ്റിൽ തട്ടി മുട്ടിയാണ് കടന്നു കയറിയത്. അഞ്ചടി അഞ്ചിഞ്ചുയരത്തിൽ മേല്ലിച്ച ദുർബലനയാ ഒരുത്തൽ പോലീസ് ആയാൽ കേൾക്കേണ്ട മുഴുവൻ പരിഹാസങ്ങളും ഏറ്റുവാങ്ങിയാണ് ട്രെയിനിങ് പൂർത്തിയാക്കിയത്. പിന്നീട് AR ക്യാമ്പിൽ രണ്ട് വർഷം അവിടെ നിന്ന് 7 മാസം ആന്റണി സാറിന്റെ കീഴിൽ വടകര പോലീസ് സ്റ്റേഷനിൽ അപ്പോഴാണ് വനിതാ si ആയി ലേഖ മേടം വരുന്നത്. രണ്ട് മൂന്ന് കേസുകളിൽ ലേഖ മേഡത്തിന് വേണ്ടി ചെറിയരീതിയിൽ എത്തിക്കൽ ഹാക്കിങ് ഉൾപ്പടെ ഉള്ള കാര്യങ്ങൾ ചെയ്തതോടെ ഞാൻ ജില്ലാ സൈബർ സെല്ലിന്റെ പടികൾ ചവിട്ടാൻ തുടങ്ങി. എന്നാൽ സൈബർസെല്ലിൽ പണി ഇല്ലാതെ വെറുതേ ഇരിക്കാൻ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു പിന്നീട് വീണ്ടും മേഡത്തിന്റെ കൂടെ സ്റ്റേഷനിലും ഫീൽഡിലുമായി മുന്നോട്ട് പോയി. ആ ഇടക്കാണ് ലേഖ മേഡത്തിന് വേണ്ടി ഒരു പീഡന കേസിൽ തെളിവായി ലഭിച്ച പെൻഡ്രൈവ് റിക്കവർ ചെയ്യാൻ എനിക്ക് ലഭിക്കുന്നത് അപ്പോഴാണ് ആ പെൻഡ്രൈവിലെ ഡാറ്റസ് തിരിച്ചു കിട്ടാത്തവിധം നശിപ്പിച്ചു കളയാൻ എന്നോട് ആന്റണി സാർ ആവിശ്യപ്പെടുന്നത്. എന്നാൽ
നല്ല എഴുത്ത്, തുടരുക…
♥️♥️♥️
മുന്നോട്ട് പോകട്ടെ ആശംസകൾ
♥️♥️♥️
?♥️♥️♥️
Kollam bro nanayi munpot pokunund.
സ്നേഹത്തോടെ❤️
♥️♥️♥️?
കൊളളാ൦
♥️♥️♥️?
സൂപ്പർ കഥ
കഥ ഇങ്ങനെ ത്രീൽ അടിപ്പിച്ചു മുന്നോട്ടു പോട്ടെ
♥️♥️♥️?
???
കിടിലൻ ഒരു രക്ഷയുമില്ല ,???
♥️♥️♥️?
❤