പിറ്റേന്ന് രാവിലെ 9 മണിയോടെ സുഭാഷ് ആന്റണിയുടെ നിർദ്ദേശ പ്രകാരം പാലക്കാടേക്ക് പോകാൻ തയ്യാറായി ഇരിക്കുമ്പോൾ ആണ് അനി വിളിക്കുന്നത്
ഹലോ സാറേ
അനി നിന്റെ സാറ് വിളി വേണ്ട ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയിട്ടില്ല.
ആ സുബാഷേട്ടാ ഞാൻ ഇന്നലെ അയച്ചു തന്ന ഡീറ്റൈൽസിൽ രണ്ടെണ്ണം ഞാൻ വീണ്ടും മാർക്ക് ചെയ്ത് അയച്ചിട്ടുണ്ട്. അത് രണ്ടും കുറച്ച് സ്പെഷ്യൽ ആണ്.
അതെന്താടാ അങ്ങനെ.
ആ രണ്ട് നമ്പേഴ്‌സും ഉപയോഗത്തിൽ വന്നിട്ട് ഒരു മാസമേ ആകുന്നുള്ളു. പിന്നെ അതിലേക്കുള്ള ഇൻകമിംഗ് ഔട്ട്‌ഗോയിങ് കോൾസിന്റെ എണ്ണം വളരെ കുറവാണ്.
ഇതിലെന്താ ഇത്ര പ്രത്യേകത??
സുബാഷേട്ടൻ ഒന്ന് ഇരുത്തി ആലോചിക്ക് അപ്പൊ മനസ്സിലാകും.?
ഉം ok.
Ok by
………..
പാലക്കാടേക്കുള്ള യാത്രയ്ക്കിടയിലാണ് സുഭാഷ് അനിയുടെ കണ്ടെത്തലുകൾ തന്റെതെന്ന നിലയ്ക്ക് ആന്റണിയോട് പറയുന്നത്.
തനിക്കെന്താടോ മരണ ഭയം വന്നതോടെ ബുദ്ധി കൂടിയോ.
അതിനൊരു വളിച്ച ചിരിയായിരുന്നു സുബാഷിന്റെ പ്രതികരണം.?
ആ നമ്പേഴ്സ് ബേസ് ചെയ്തുള്ളു അന്വേഷണം നമുക്ക് തിരിച്ചു വന്നിട്ട് നടത്താം.
Ok സാർ.
………….
മൂന്ന് മണിയോട് കൂടി അവരുടെ പോലീസ് ജീപ്പ് ചിറ്റൂർ പോലീസ് സ്റ്റേഷനിൽ എത്തി. അവിടെ കേസിന്റെ ചാർജ് si സുനിൽ കുമാറിന് ആയിരുന്നു. ആന്റണിക്ക് സുനിലിനെ മുൻ പരിചയം ഉള്ളത് കൊണ്ട് തന്നെ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പം ആയിരുന്നു.
ഒരു ചെറിയ പരിചയം പുതുക്കലിന് ശേഷമാണ് അവർ മൂന്ന് പേരും കൂടി ക്രൈം സീനിലേക്ക് പുറപ്പെട്ടത്.
നല്ല എഴുത്ത്, തുടരുക…
♥️♥️♥️
മുന്നോട്ട് പോകട്ടെ ആശംസകൾ
♥️♥️♥️
?♥️♥️♥️
Kollam bro nanayi munpot pokunund.
സ്നേഹത്തോടെ❤️
♥️♥️♥️?
കൊളളാ൦
♥️♥️♥️?
സൂപ്പർ കഥ
കഥ ഇങ്ങനെ ത്രീൽ അടിപ്പിച്ചു മുന്നോട്ടു പോട്ടെ
♥️♥️♥️?
???
കിടിലൻ ഒരു രക്ഷയുമില്ല ,???
♥️♥️♥️?
❤