അനി വേഗം തന്നെ ഡസ്ക് ടോപ് കമ്പ്യൂട്ടറിൽ നിലയ്ക്കൽ മന ഗൂഗിൾ ചെയ്ത് അതിന്റെ ഫോട്ടോ സുബാഷിന് കാട്ടികൊടുത്തു.
ഇതാണോ ആ മന?
ആ ഇത് തന്നെ.
അത് കേട്ടത്തോടെ അനിക്ക് തല ചുറ്റുന്നതായി തോന്നി. തന്നെ ജനിപ്പിച്ച മൃഗത്തിന്റെ തറവാട്.
അല്ല അയാളുടെ വിഹാര കേന്ദ്രം.
നിലയ്ക്കൽ…..
അതോടെ അനി തന്റെ കസേരയിലേക്ക് നിവർന്നിരുന്നു.
അനി.. അനി… എന്തു പറ്റിയെടാ എന്ന സുബാഷേട്ടന്റെ വാക്കുകൾ കേൾക്കുന്നുണ്ട്….
നല്ല എഴുത്ത്, തുടരുക…
♥️♥️♥️
മുന്നോട്ട് പോകട്ടെ ആശംസകൾ
♥️♥️♥️
?♥️♥️♥️
Kollam bro nanayi munpot pokunund.
സ്നേഹത്തോടെ❤️
♥️♥️♥️?
കൊളളാ൦
♥️♥️♥️?
സൂപ്പർ കഥ
കഥ ഇങ്ങനെ ത്രീൽ അടിപ്പിച്ചു മുന്നോട്ടു പോട്ടെ
♥️♥️♥️?
???
കിടിലൻ ഒരു രക്ഷയുമില്ല ,???
♥️♥️♥️?
❤