………..
സുഭാഷ് വയസ് 34, ഭാര്യ രണ്ട് കുട്ടികൾ 5ലും 7ലും പഠിക്കുന്നു.
കുറച്ച് നാളത്തെ പരിചയം മാത്രമാണെങ്കിലും അവനോട് ഒരു അടുപ്പം തോന്നിയിട്ടുണ്ട്. പോലീസ് ക്വാർട്ടേഴ്സിന്റെ ടെറസിൽ മാനത്തെ നക്ഷത്രങ്ങൾ നോക്കി ഇരിക്കുകയായിരുന്നു ആന്റണി. മുമ്പിലത്തെ കസേരയിൽ ഒഴിഞ്ഞ വൈറ്റ് റമ്മിന്റെ കുപ്പിയും, ഗ്ലാസും, അരിഞ്ഞു വച്ച പച്ച പറങ്കിയും, ചെറു നാരങ്ങയും കാണാം.
സൈലന്റിൽ കിടക്കുന്ന ഫോണിന്റെ വൈബ്രേഷൻ ആണ് ആന്റണിയെ ചിന്തയിൽ നിന്നുണർത്തിയത്. നോക്കുമ്പോൾ സുഭാഷ് വിളിക്കുന്നു. ഇനി വല്ല അപകടവും? ആന്റണി ഫോൺ അറ്റൻഡ് ചെയ്ത് കാതോടു ചേർത്തു.
ഹലോ സാറേ.
ഹലോ സുബാഷേ എന്തെങ്കിലും പ്രശ്നം?
ഇല്ല. ഒരു പ്രധാനപ്പെട്ട വിവരം അറിയിക്കാൻ വിളിച്ചതാ.
എന്താ?
പാലക്കാട് ചിറ്റൂരിൽ നിന്നും. ഒരു ബോഡി കിട്ടിയിട്ടുണ്ട്. അവിടത്തെ സാഹചര്യം നമ്മുടെ ഫസ്റ്റ് ക്രൈം സീനിനു സമാനമാണ്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ്. ചന്ദന തൈലം പൂശി ആകെ വികൃതമാക്കിയ ഒരു ബോഡി. അവിടെ സ്റ്റേഷനിൽ എന്റെ കൂടെ ജോലി ചെയ്ത ബിജു വിളിച്ചു പറഞ്ഞതാ.
മിക്കവാറും അത് വാക്കിലായിരിക്കും അല്ലെ?
ആയിരിക്കും സാർ.
താൻ ഏതായാലും ഒന്ന് അലെർട് ആയി ഇരിക്കണം. പുറത്തേക്കൊന്നും പോകണ്ട. ഞാൻ രാവിലെ വന്ന് പിക്ക് ചെയ്യാം.
Ok സാർ.
Ok good night.
…………
❤️❤️
♥️♥️♥️
Kollam bro.. pakshe Katha munpott pokunilla kolapathakangal ellam kazhinjit thudanganano plan. Enthayalum nalla ezhuth vaaykan rasam und. Baki bagam kaathirikunnu. Snehathode ❤️
സബ്‌മിറ്റ് ചെയ്തു. കഥയുടെ turning പോയിന്റ് ആണ്…
സൂപ്പർ സ്റ്റോറി
♥️♥️♥️
കഥ കൊലപാതകങ്ങളിൽ കിടന്ന് കറങ്ങുകയാ പേജ് കൂട്ടി എഴുതി അല്പം കൂടി സ്പീഡിൽ മുന്നോട്ട് പോകട്ടെ
ആവുന്നത്ര കൂട്ടി എഴുതിയിട്ടുണ്ട്. ഞാൻ എഴുതിയ തിരക്കഥ യിൽ നിന്നാണ് ഈ കഥ രൂപപ്പെടുത്തിയത്. വലിച്ചെൽ തോന്നിയാൽ സദയം ക്ഷമിക്കണം.
കൊള്ളാം
♥️♥️♥️
A
മോനേ ഇത് മുതലാവില്ല. പേജ് കൂട്ട് ഇജ്.. കഥ സൂപ്പറാ
കൂട്ടിയിട്ടുണ്ട്. ആവുന്നത് പോലെ. എന്നാൽ വല്ലാണ്ടുമില്ല.♥️♥️♥️
Kollam bro ????????????
Kurachukoodi pegukal uleduthiyal vayanaykk oru sukamundakum onnu sremikkane
Ok♥️♥️♥️
Super bro….
♥️♥️♥️
♥️♥️♥️?
❤❤
♥️♥️♥️?
ഈ പാർട്ടും സൂപ്പർ, കഥ മുന്നോട്ട് പോകുന്നില്ല, മരണങ്ങൾ നടക്കുന്നും ഉണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
തിരക്കഥ ആയിരുന്നു. ഒന്ന് ക്രോപ് ചെയ്ത് മെയിൻ turningil എത്തിച്ചിട്ടുണ്ട് ♥️♥️♥️
??
♥️♥️♥️?
???
♥️♥️♥️?