കർമ 3 [Vyshu] 203

സാർ എന്നെ രക്ഷിക്കണം.
അത് പറയുമ്പോൾ സാജൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.

താൻ ഒന്ന് തെളിച്ചു പറ.

സാർ. ഹംസയ്ക്ക് നമ്മുടെ സ്റ്റേഷനിലും മുമ്പ് പാലക്കാട്‌ ഉണ്ടയിരുന്നപ്പോഴും ഞാൻ വഴി വിട്ട് പല സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്.

അത് കേട്ടപ്പോൾ ആന്റണിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
സുഭാഷ് ആളത്ര വെടിപ്പല്ല എന്ന് ആന്റണിക്കു നേരത്തേ അറിയാമായിരുന്നു.

ഈ ഒരു കാരണം കൊണ്ട് അടുത്തത് തനായിരിക്കും എന്നാണോ തന്റെ ഭയം.

അതേ സാർ.

അത് കേട്ടപ്പോൾ ആന്റണിക്ക് ചിരിയാണ് വന്നത്.

തനിക്കപ്പോൾ ഹരിനാരായണനെയും മുൻ പരിചയം ഉണ്ടോ.

ഉണ്ട് സാർ. ഹംസയുടെ കൂടെ മൂന്ന് നാല് തവണ കണ്ടിട്ടുണ്ട്. പിന്നെ ചില നൈറ്റ്‌ പാർട്ടികളിൽ വച്ചും കണ്ടിട്ടുണ്ട്.

താൻ അവരുടെ കൂടെ വല്ല സീരിയസ് ക്രൈമിലും പങ്ക് കൊണ്ടിട്ടുണ്ടോ?

ഇല്ല സാർ.

സത്യമാണോ?

അതേ സാർ.

അവരെ രണ്ട് പേരെ കൂടാതെ വേറെ ആരെയെങ്കിലും ആ ഗ്രൂപ്പിൽ പരിചയം ഉണ്ടോ?

ഒരു ക്രിസ്റ്റീഫർ ഉണ്ട്. അളിപ്പോ ജയിലിലാണ്.

ഉം നോക്കാം. താൻ വാ.

സാർ ഒന്നും പറഞ്ഞില്ല. വിഷമത്തോടെ സാജൻ മുഖം കുനിച്ചു.

നമുക്ക് ശെരിയാക്കാഡോ താൻ വാ.

25 Comments

    1. ♥️♥️♥️

  1. Kollam bro.. pakshe Katha munpott pokunilla kolapathakangal ellam kazhinjit thudanganano plan. Enthayalum nalla ezhuth vaaykan rasam und. Baki bagam kaathirikunnu. Snehathode ❤️

    1. സബ്‌മിറ്റ് ചെയ്തു. കഥയുടെ turning പോയിന്റ് ആണ്…

  2. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി

    1. ♥️♥️♥️

  3. കഥ കൊലപാതകങ്ങളിൽ കിടന്ന് കറങ്ങുകയാ പേജ് കൂട്ടി എഴുതി അല്പം കൂടി സ്പീഡിൽ മുന്നോട്ട് പോകട്ടെ

    1. ആവുന്നത്ര കൂട്ടി എഴുതിയിട്ടുണ്ട്. ഞാൻ എഴുതിയ തിരക്കഥ യിൽ നിന്നാണ് ഈ കഥ രൂപപ്പെടുത്തിയത്. വലിച്ചെൽ തോന്നിയാൽ സദയം ക്ഷമിക്കണം.

  4. ഭ്രാന്തൻ ?

    കൊള്ളാം

    1. ♥️♥️♥️

  5. ഭ്രാന്തൻ ?

    A

  6. മോനേ ഇത് മുതലാവില്ല. പേജ് കൂട്ട് ഇജ്.. കഥ സൂപ്പറാ

    1. കൂട്ടിയിട്ടുണ്ട്. ആവുന്നത് പോലെ. എന്നാൽ വല്ലാണ്ടുമില്ല.♥️♥️♥️

  7. Kollam bro ????????????
    Kurachukoodi pegukal uleduthiyal vayanaykk oru sukamundakum onnu sremikkane

    1. Ok♥️♥️♥️

  8. ♕︎ ꪜ??ꪊ? ♕︎

    Super bro….
    ♥️♥️♥️

    1. ♥️♥️♥️?

  9. ❤❤

    1. ♥️♥️♥️?

  10. ഈ പാർട്ടും സൂപ്പർ, കഥ മുന്നോട്ട് പോകുന്നില്ല, മരണങ്ങൾ നടക്കുന്നും ഉണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. തിരക്കഥ ആയിരുന്നു. ഒന്ന് ക്രോപ് ചെയ്ത് മെയിൻ turningil എത്തിച്ചിട്ടുണ്ട് ♥️♥️♥️

    1. ♥️♥️♥️?

    1. ♥️♥️♥️?

Comments are closed.