കർമ 3 [Vyshu] 203

അത് ഞാൻ ഉറപ്പിച്ചത് തന്നെയായിരുന്നു. അല്ല താനെന്താടോ വല്ലാണ്ട് വിയർക്കുന്നത്. മുഖം മൊത്തത്തിൽ ഒന്ന് വിളറിയിട്ടുണ്ട്. രാവിലെ കണ്ട ആളെ അല്ല താനിപ്പോൾ.

അത് സാർ.

എന്താടോ?

ഒരു പ്രശ്നം ഉണ്ട്?

ആളെ ടെൻഷൻ അടിപ്പിക്കാതെ താൻ കാര്യം പറ.

സാർ അത്…. ഇവിടെ വച്ച് വേണ്ട നമുക്കൊന്ന് പുറത്തേക്ക് പോകാം. വിഷയം കുറച്ച് സീരിയസ് ആണ്.

ഉം ശെരി. ഒരു 15 മിനുട്ട്. ഞാൻ പുറത്തേക്കിറങ്ങുബോൾ തന്നെ വിളിക്കാം.

Ok സാർ.

……….
ബോഡി ശാസ്ത്രിയമായി തന്നെ തീരിച്ചറിയാനാണ് ഹംസയുടെ റൂമിലെ ചീർപ്പിൽ നിന്നും, കാറിൽ നിന്നും ബോഡി വേസ്റ്റ് കളക്ട് ചെയ്ത് DNA ക്ക്‌ വിട്ടത്. അതേതായാലും ഒരു പിടിവള്ളിയായി. തല്കാലത്തേക്ക് എല്ലാവരുടേയും വായ അടപ്പിക്കാനുള്ള കച്ചിത്തുരുബ്.
കൂടാതെ മുന്നോട്ടുള്ള ഒരു വഴിയും.

സുഭാഷ് പോലീസ് ജീപ്പ് കല്ലായി പുഴയുടെ തീരത്ത് ആളൊഴിഞ്ഞ ഒരു പ്രദേശത്തേക്ക് കയറ്റി ഇട്ടു.

ഇനി പറ. എന്താ തനിക്ക് പറയാനുള്ളത്. എന്തിനാ ഈ ടെൻഷൻ?

സാർ നമുക്കവിടെ പോയി ഇരിക്കാം. ദൂരെ ഒരു കൽവർട് കാട്ടി സാജൻ പറഞ്ഞു.

ശെരി.

സാർ എനിക്കിപ്പോൾ നല്ല ഭയം തോന്നുന്നുണ്ട്. ചിലപ്പോൾ അടുത്തത് ഞാനായിരിക്കും. പുഴയിലേക്ക് നോക്കി കൊണ്ട് സാജൻ പറഞ്ഞു.

താൻ എന്താ പറഞ്ഞു വരുന്നത്.?

സാർ ഞാൻ പറഞ്ഞില്ലെ ഹംസയ്ക്ക് കള്ളതടിയുടെ ഏർപ്പാടുണ്ടെന്ന്.

ആ പറഞ്ഞിരുന്നു.

25 Comments

    1. ♥️♥️♥️

  1. Kollam bro.. pakshe Katha munpott pokunilla kolapathakangal ellam kazhinjit thudanganano plan. Enthayalum nalla ezhuth vaaykan rasam und. Baki bagam kaathirikunnu. Snehathode ❤️

    1. സബ്‌മിറ്റ് ചെയ്തു. കഥയുടെ turning പോയിന്റ് ആണ്…

  2. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി

    1. ♥️♥️♥️

  3. കഥ കൊലപാതകങ്ങളിൽ കിടന്ന് കറങ്ങുകയാ പേജ് കൂട്ടി എഴുതി അല്പം കൂടി സ്പീഡിൽ മുന്നോട്ട് പോകട്ടെ

    1. ആവുന്നത്ര കൂട്ടി എഴുതിയിട്ടുണ്ട്. ഞാൻ എഴുതിയ തിരക്കഥ യിൽ നിന്നാണ് ഈ കഥ രൂപപ്പെടുത്തിയത്. വലിച്ചെൽ തോന്നിയാൽ സദയം ക്ഷമിക്കണം.

  4. ഭ്രാന്തൻ ?

    കൊള്ളാം

    1. ♥️♥️♥️

  5. ഭ്രാന്തൻ ?

    A

  6. മോനേ ഇത് മുതലാവില്ല. പേജ് കൂട്ട് ഇജ്.. കഥ സൂപ്പറാ

    1. കൂട്ടിയിട്ടുണ്ട്. ആവുന്നത് പോലെ. എന്നാൽ വല്ലാണ്ടുമില്ല.♥️♥️♥️

  7. Kollam bro ????????????
    Kurachukoodi pegukal uleduthiyal vayanaykk oru sukamundakum onnu sremikkane

    1. Ok♥️♥️♥️

  8. ♕︎ ꪜ??ꪊ? ♕︎

    Super bro….
    ♥️♥️♥️

    1. ♥️♥️♥️?

  9. ❤❤

    1. ♥️♥️♥️?

  10. ഈ പാർട്ടും സൂപ്പർ, കഥ മുന്നോട്ട് പോകുന്നില്ല, മരണങ്ങൾ നടക്കുന്നും ഉണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. തിരക്കഥ ആയിരുന്നു. ഒന്ന് ക്രോപ് ചെയ്ത് മെയിൻ turningil എത്തിച്ചിട്ടുണ്ട് ♥️♥️♥️

    1. ♥️♥️♥️?

    1. ♥️♥️♥️?

Comments are closed.