കർമ 3 [Vyshu] 203

വക്കിലിന്റെ ദിന ചര്യകൾ മനസ്സിലാക്കിയ പ്രതികൾ നേരത്തെ ഓഫീസിൽ കയറിക്കൂടിയിരിക്കണം. ഓഫീസിന്റെ വാതില് തകർത്താണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് കാർ ഹരിനാരായണൻ മിസ്സിംഗ്‌ ആണെന്ന് മനസ്സിലാക്കിയത്. ഉടനെ അവർ സുബാഷിനെ വിവരം അറിയിച്ചു. അകത്ത് ബല പ്രയോഗങ്ങൾ നടന്നതിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ല.
ഓഫീസിൽ വക്കിലിന്റെ റൂമിനോട് ചേർന്നുള്ള ബാൽകണിയിലെ ഗ്രില്ലിൽ കയറിൽ കെട്ടിയുണ്ടാക്കിയ ഏണി താഴേക്കു കാണാം. കൂടാതെ കയറ് കൊണ്ട് വലിഞ്ഞ് ഉണ്ടായ പാടും ആ ഗ്രില്ലിൽ കാണാം. അതുവഴി ആയിരിക്കും വക്കിലിനെ കടത്തിയിട്ടുണ്ടാവുക. താഴെ ഓഫീസിനു ബാക്ക് സൈഡിലായി ലോറിയുടെ ടയർ പ്രിന്റ് കൂടി കണ്ടതോടെ ആന്റണിക്ക്‌ ഒരു ഏകദേശ ധാരണ അക്കാര്യത്തിൽ വന്ന് തുടങ്ങിയിരുന്നു. ചുറ്റുപാടുകളിൽ നിന്നുള്ള cctv കളിൽ നിന്നും കാര്യമായി ഒന്നും തന്നെ ലഭിച്ചില്ല. ഓഫീസിലെ cctv യുടെ ഹാർഡ് ഡിസ്ക് പ്രതികൾ കൊണ്ട് പോയത്‌ കൊണ്ട് ആ വഴിയും അടഞ്ഞു.
ജൂനിയർ വക്കിലന്മാർക്കോ അവിടത്തെ സ്റ്റാഫിനോ ഒന്നും കാര്യമായ വിവരങ്ങൾ നൽകാൻ കഴിഞ്ഞിരുന്നില്ല. ഫോണിൽ കൂടിയുള്ള ആ അന്വേഷണവും അവസാനിപ്പിച്ചു ഓഫീസിന്റെ പടികൾ ഇറങ്ങുമ്പോൾ ഇനി എന്ത് എന്നായിരുന്നു ആന്റണിയുടെ ഉള്ളിൽ.
……..
ശക്തമായ പോലിസ് തിരച്ചിലായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസം. പ്രത്യേകിച്ച് വക്കിലിന്റെ വീടും ഓഫീസും ഉൾകൊള്ളുന്ന നടക്കാവ് സ്റ്റേഷൻ പരിധിയിൽ.
സംശയം തോന്നുന്ന മുഴുവൻ ലോറികളും മുഴുവനും പരിശോധിച്ചാണ് ചെക് പോസ്റ്റുകൾ കടത്തി വിടുന്നത്.

രാവിലെ si ഓഫീസിൽ DNA റിസൾട്ടിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ആന്റണി.

സാർ റിപ്പോർട്ട് കിട്ടി. കൊല്ലപ്പെട്ടത് ഹംസ തന്നെയാണ്.
അത് പറയുമ്പോൾ സുഭാഷ് വല്ലാതെ ഭയന്നിരിക്കുന്നതായി ആന്റണിക്ക് തോന്നി.

25 Comments

    1. ♥️♥️♥️

  1. Kollam bro.. pakshe Katha munpott pokunilla kolapathakangal ellam kazhinjit thudanganano plan. Enthayalum nalla ezhuth vaaykan rasam und. Baki bagam kaathirikunnu. Snehathode ❤️

    1. സബ്‌മിറ്റ് ചെയ്തു. കഥയുടെ turning പോയിന്റ് ആണ്…

  2. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി

    1. ♥️♥️♥️

  3. കഥ കൊലപാതകങ്ങളിൽ കിടന്ന് കറങ്ങുകയാ പേജ് കൂട്ടി എഴുതി അല്പം കൂടി സ്പീഡിൽ മുന്നോട്ട് പോകട്ടെ

    1. ആവുന്നത്ര കൂട്ടി എഴുതിയിട്ടുണ്ട്. ഞാൻ എഴുതിയ തിരക്കഥ യിൽ നിന്നാണ് ഈ കഥ രൂപപ്പെടുത്തിയത്. വലിച്ചെൽ തോന്നിയാൽ സദയം ക്ഷമിക്കണം.

  4. ഭ്രാന്തൻ ?

    കൊള്ളാം

    1. ♥️♥️♥️

  5. ഭ്രാന്തൻ ?

    A

  6. മോനേ ഇത് മുതലാവില്ല. പേജ് കൂട്ട് ഇജ്.. കഥ സൂപ്പറാ

    1. കൂട്ടിയിട്ടുണ്ട്. ആവുന്നത് പോലെ. എന്നാൽ വല്ലാണ്ടുമില്ല.♥️♥️♥️

  7. Kollam bro ????????????
    Kurachukoodi pegukal uleduthiyal vayanaykk oru sukamundakum onnu sremikkane

    1. Ok♥️♥️♥️

  8. ♕︎ ꪜ??ꪊ? ♕︎

    Super bro….
    ♥️♥️♥️

    1. ♥️♥️♥️?

  9. ❤❤

    1. ♥️♥️♥️?

  10. ഈ പാർട്ടും സൂപ്പർ, കഥ മുന്നോട്ട് പോകുന്നില്ല, മരണങ്ങൾ നടക്കുന്നും ഉണ്ട്… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    1. തിരക്കഥ ആയിരുന്നു. ഒന്ന് ക്രോപ് ചെയ്ത് മെയിൻ turningil എത്തിച്ചിട്ടുണ്ട് ♥️♥️♥️

    1. ♥️♥️♥️?

    1. ♥️♥️♥️?

Comments are closed.