ഒരാഴ്ച പിന്നിട്ടിട്ടും കാര്യമായി ഒന്നും കണ്ടെത്താൻ ആന്റണിക്ക് കഴിഞ്ഞില്ല.അതിന്റെ നിരാശയിൽ ഓഫിസിൽ ഇരിക്കുമ്പോൾ ആണ്
സുഭാഷ് അങ്ങോട്ടേക്ക് കയറിവന്നത്.
സാർ.
എന്താടോ?
സാർ. ഒരു ഇൻഫർമേഷൻ ഉണ്ട്.
ഉം
One Mr ഹംസ മിസ്സിംഗ് ആണ്.
ഓ പുതിയ പൊല്ലാപ്പായിരിക്കും.
സാർ ഈ ഹംസയ്ക്ക് കള്ള തടിയുടെ ഏർപ്പാടുണ്ട്. അയാളുടെ കള്ള തടി കയറ്റിയ ലോറികൾ ഒരുപാടു തവണ നമ്മൾ പിടിച്ചിട്ടുണ്ട്. അപ്പോഴെല്ലാം കേസിനു വേണ്ടി ഹാജറായത് adv ഹരിനാരായണനൊ അയാളുടെ ജൂനിയേർസോ ആണ്.
അത് കേട്ടത്തോടെ ആന്റണിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
Yes ഈ കേസിൽ ഒരു ടേനിംഗ് പോയന്റ്. ആന്റണി അറിയാതെ പറഞ്ഞ് പോയി.
ഈ സമയം തന്നെയാണ് സുഭാഷി ന്റെ ഫോൺ റിങ് ചെയ്തത്.
ഹലോ…
What….
എന്താടോ? വർധിച്ച ആകാംഷയോടെ ആന്റണി ചോദിച്ചു
സാർ. Adv ഹരിനാരായണൻ മിസ്സിംഗ് ആണ്.
Super
ബ്രോ,
രണ്ട് പാർട്ടും കൂടി ഇന്നാണ് വായിച്ചത്, നല്ല ഒഴുക്കോടെ, വായിക്കാൻ ഇമ്പമുള്ള ഒരു ക്രൈം സ്റ്റോറി, കുറച്ച് പേജുകൾ കൂട്ടി എഴുതിയാൽ ഭംഗിയാവും…
തുടർ ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…
Ok 4rt പാർട്ട് സബ്‌മിറ്റെഡ് ♥️♥️♥️
കഥ കൊള്ളാം പക്ഷെ പേജ് കുറവാണ്
Yes. എന്നാലെ ത്രില്ല് വരൂളളു കഥേടെ..
ആവുന്നത് പോലെ കൂട്ടി എഴുതിയിട്ടുണ്ട് ♥️♥️♥️?
♥️♥️♥️
കൊള്ളാം സൂപ്പറയിട്ടുണ്ട് …..
പേജ് കുറച്ചുകൂടി വേണം എന്ന് തോന്നി…..
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു……
സ്നേഹത്തോടെ
♕︎ ꪜ??ꪊ? ♕︎
♥️♥️♥️?
Super
❤❤
♥️♥️♥️
സൂപ്പർ കുറച്ചു കുടി പേജ് കൂട്ടാമായിരുന്നു
കുറച്ച് കൂടി കൂട്ടിയിട്ടുണ്ട് ♥️♥️♥️?
2nd 1st ആര് വേണേൽ എടുത്തോ ?
ബ്രോ എന്താ ഉദ്ദേശിച്ചത്. നല്ലതായാലും മോശമായാലും സഹർഷം കമന്റ്റിനായി കാത്തിരിക്കുന്നു…