കർമ 2 [Vyshu] 239

അയാളുടെ ഫാമിലി ഡീറ്റെയിൽസ്?

ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. പക്ഷെ അവര് സെപ്പറേറ്റ്‌ ആണ്.
ഒരു അനിയൻ ഉള്ളത് കാനഡയിൽ ആണ് പിന്നെ പറയത്തക്ക ബന്ധുക്കളൊന്നും ഇല്ല.

താൻ ഹരിനാരായണൻറെ റിലേറ്റീവ്സ് ഓ സുഹൃത്തുക്കളോ ആരെങ്കിലും മിസ്സിംഗ്‌ ആയിട്ടുണ്ടോ എന്ന് അന്വേഷിക്കണം.

Ok സാർ.

ഞാൻ ഹരിനാരായണനെ കണ്ടിട്ട് വരാം. Vvip ആയത് കൊണ്ട് പോലീസ് മുറയിലൊന്നും ചോദ്യം ചെയ്യാൻ കഴിയില്ല. അയാളിൽ നിന്നും വല്ലതും അറിയാൻ കഴിയുമോ എന്ന് നോക്കട്ടെ.

ഞാൻ വരണമോ?

വേണ്ട. താൻ അയാളുടെ ഫ്രണ്ട്സിന്റെയും മറ്റും ഡീറ്റെയിൽസ് തപ്പ്. ആരെങ്കിലും മിസ്സിംഗ്‌ ആണോ എന്ന് അറി. കുമാരേട്ടനെ കൂടി കുട്ടിക്കോ.

Ok സാർ.
…………….

സോഫാ സെറ്റിൽ ആന്റണിയുടെ മുന്നിൽ ഇരിക്കുകയായിരുന്നു adv ഹരിനാരായണൻ.

ഈ കൊലപാതകത്തിന് നിങ്ങളുമായി തീർച്ചയായും ബന്ധമുണ്ട്.
നിങ്ങൾക്ക് എന്തെങ്കിലും അറിയാമെങ്കിൽ എന്നോട് തുറന്ന് പറയണം.

ഇല്ല. എനിക്ക് ഇതുമായി ഒരു ബന്ധവും ഇല്ല.

മരിച്ചയാൾക്ക് ഏകദേശം നിങ്ങളുടെ അതേ പ്രായമാണ് 50-55. നിങ്ങളുടെ സുഹൃത്തുക്കളൊ മറ്റോ നിലവിൽ മിസ്സിംഗ്‌ ആയിട്ടുണ്ടോ.

ഇല്ല.

Anyway. നിങ്ങൾ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. ഞാൻ പറയാതെ തന്നെ അറിയാമല്ലോ. എന്തെങ്കിലും വിവരം ലഭിച്ചാൽ എന്നെ അറിയിക്കണം.

ചോദ്യം ചെയ്യലിന് ശേഷം ഹരിനാരായണന് ഫോൺ നമ്പറും നൽകി തിരിച്ചിറങ്ങുമ്പോൾ ആന്റണിക്ക് ഒരുകാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. അയാൾ പലതും മറച്ചു പിടിക്കുന്നുണ്ട്. പലവട്ടം ഉറപ്പിച്ചതാണ് ചോദ്യം ചെയ്യലിനിടയിൽ അയാളുടെ മുഖത്തെ കള്ളലക്ഷണം.
………

16 Comments

  1. ബ്രോ,
    രണ്ട് പാർട്ടും കൂടി ഇന്നാണ് വായിച്ചത്, നല്ല ഒഴുക്കോടെ, വായിക്കാൻ ഇമ്പമുള്ള ഒരു ക്രൈം സ്റ്റോറി, കുറച്ച് പേജുകൾ കൂട്ടി എഴുതിയാൽ ഭംഗിയാവും…
    തുടർ ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. Ok 4rt പാർട്ട്‌ സബ്‌മിറ്റെഡ് ♥️♥️♥️

  2. കഥ കൊള്ളാം പക്ഷെ പേജ് കുറവാണ്

    1. Yes. എന്നാലെ ത്രില്ല് വരൂളളു കഥേടെ..

    2. ആവുന്നത് പോലെ കൂട്ടി എഴുതിയിട്ടുണ്ട് ♥️♥️♥️?

    3. ♥️♥️♥️

  3. ♕︎ ꪜ??ꪊ? ♕︎

    കൊള്ളാം സൂപ്പറയിട്ടുണ്ട് …..
    പേജ് കുറച്ചുകൂടി വേണം എന്ന് തോന്നി…..
    അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു……

    സ്നേഹത്തോടെ
    ♕︎ ꪜ??ꪊ? ♕︎

    1. ♥️♥️♥️?

  4. ❤❤

    1. ♥️♥️♥️

  5. *വിനോദ്കുമാർ G*

    സൂപ്പർ കുറച്ചു കുടി പേജ് കൂട്ടാമായിരുന്നു

    1. കുറച്ച് കൂടി കൂട്ടിയിട്ടുണ്ട് ♥️♥️♥️?

  6. തൃശ്ശൂർക്കാരൻ ?

    2nd 1st ആര് വേണേൽ എടുത്തോ ?

    1. ബ്രോ എന്താ ഉദ്ദേശിച്ചത്. നല്ലതായാലും മോശമായാലും സഹർഷം കമന്റ്റിനായി കാത്തിരിക്കുന്നു…

Comments are closed.