കർമ 14 [Yshu] 190

“അനി എന്തെങ്കിലും പ്രശ്നം ഉണ്ടോ. നിന്റെ ശബ്ദം എന്താ വല്ലാണ്ടിരിക്കുന്നത്?…”

“ഒന്നുമില്ല ചെറിയൊരു ജലദോഷം അതാ.”
അപ്പോഴേക്കും അവന്റെ കണ്ണുകൾ എല്ലാം ഈറൻ ആണിഞ്ഞിരുന്നു.

“നീ ഞാൻ ചോദിച്ചതിന് മറുപടി പറ…. ആരാ…”

“സതി എന്ന് പേരുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്.”

ലേഖയുടെ ആ ഉത്തരം ഒരു പരിധിവരെ അനിക്ക് ആശ്വാസകരം ആയിരുന്നു.

“ബാക്കി രണ്ട് പേരുടെ നിലവിലെ അവസ്ഥ എന്താണ്?…”

“ICU വിൽ ആണ്…. ക്രിട്ടിക്കൽ അല്ലാ എന്ന് തോനുന്നു…. അങ്ങനെ ആണ് അറിയാൻ കഴിഞ്ഞത്.”

“Ok.”

“അല്ല നീ ആ ആദിവാസി ഊരിലേക്ക് പോയിട്ട് എന്തായി.”

………..

അപ്പോഴേക്കും അനി ഫോൺ കോൾ കട്ട് ചെയ്തിരുന്നു.

ലേഖയുടെ ഉത്തരത്തിലെ ആ ഉറപ്പില്ലായ്മ അനിയെ വീണ്ടും ആശങ്കയിൽ ആഴ്ത്തിയിരുന്നു.

ഫോൺ കോൾ കട്ട് ആക്കിയതിനു പിന്നാലെ അനി തന്റെ ബുള്ളറ്റിൽ കയറി അതിവേഗത്തിൽ മെഡിക്കൽ കോളേജിലേക്ക് തിരിച്ചു.

…………………………….

അനി തന്റെ ബുള്ളറ്റ് മെഡിക്കൽ കോളേജിലെ പാർക്കിങ്ങ് ഏരിയയിലേക്ക് കയറ്റി വച്ച് ധൃതിയിൽ ഐ സി യു ലക്ഷ്യമാക്കി നീങ്ങി.

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.