കർമ 14 [Yshu] 191

“സാറ് ഭക്ഷണം കഴിക്കാൻ ഇരുന്നോ.”

സാമാന്യം വലിയ ഹോട്ടൽ തന്നെയായിരുന്നു അത്.
അതികം തിരക്കൊന്നും കാണുന്നില്ല

ഓർഡർ ചെയ്ത ഭക്ഷണം പതിയെ കഴിക്കുന്നതിനിടെ ആണ് ഒരു ജോലിക്കാരൻ വന്ന് അവിടെ ചുമരിൽ ഫിക്സ് ചെയ്ത ടീവി ഓൺ ചെയ്യുന്നത്.

അതിൽ തെളിഞ്ഞ ഒരു പഴയ തമിഴ് സിനിമയും നോക്കി അനി ഭക്ഷണം കഴിക്കൽ തുടർന്നു.

ഇടയ്ക്ക് ആരോ വന്ന് സിനിമ മാറ്റി മലയാളം ന്യൂസ്‌ ചാനൽ വച്ചു. അപ്പോഴേക്കും അനി ഭക്ഷണം കഴിച് കയ്യും കഴുകി ക്യാഷ് കൗണ്ടറിന്റെ അടുത്ത് എത്തിയിരുന്നു.

“130 രൂപ.”
………….

“””””കൊലക്കേസ് പ്രതികൾക്ക് നേരെ ഗുണ്ട വിളയാട്ടം. ഒരാൾ കൊല്ലപ്പെട്ടു രണ്ട് പേരെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു…….””””

ചാർജിങ്ങിന് വച്ച ഫോണും വാങ്ങി പൈസയും കൊടുത്ത് ഇറങ്ങാൻ നേരത്താണ് അനി ടീവി യിൽ നിന്നും വാർത്ത കേട്ടത്.

ടീവി സ്‌ക്രീനിൽ വാർത്തയോടൊപ്പം തെളിഞ്ഞ ദൃശ്യങ്ങൾ കൂടി കണ്ടതോടെ അനി ചലിക്കാൻ കഴിയാത്ത വിധം നിച്ഛലനായി.

പരിസര ബോധം വന്നതോടെ അനി ഹോട്ടലിൽ നിന്നും പുറത്തേക്ക് നടന്നു.

ഈ സമയം കൗണ്ടറിൽ ഇരുന്ന പയ്യൻ എന്ത് പറ്റി സാർ എന്ന് ചോദിക്കുന്നുണ്ടായിരുന്നു.

തന്റെ ബുള്ളറ്റിനരികിൽ എത്തിയ അനി പറഞ്ഞറിയിക്കാൻ കഴിയാത്ത ആശങ്കയോടെ ഫോണിൽ ലേഖയുടെ നമ്പർ ഡയൽ ചെയ്തു.

“ഹലോ ലേഖ…. ഞാൻ ന്യൂസ്‌ കണ്ടു എന്താ… എന്താ സംഭവിച്ചത്.”

ശബ്ദത്തിലെ പതർച്ച പരമാവതി മറച്ച് പിടിച്ച് കൊണ്ടായിരുന്നു അനി സംസാരിച്ചത്.

“വെൽ പ്ലാൻഡ് ആയിട്ടുള്ള അറ്റാക്ക് ആയിരുന്നു. അതിൽ ഒരാൾ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ബാക്കി രണ്ട് പേർ മെഡിക്കൽ കോളേജിൽ ആണ്.”

“ആരാ.. ആരാ കൊല്ലപ്പെട്ടത്.”

എത്ര ശ്രെമിച്ചിട്ടും അനിയുടെ ശബ്ദത്തിലെ ഇടർച്ച നിയന്ത്രിക്കുവാൻ അവന് കഴിഞ്ഞില്ല.

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.