കർമ 14 [Yshu] 190

ഇല്ലെങ്കിൽ തീർത്തിട്ടെ ഇനി നമ്മൾ തമ്മിൽ കാണൂ.

വാടാ.”

“തന്റെ ജീവിതത്തിൽ ആദ്യമായാണ് ഏല്പിച്ച ജോലി പൂർത്തിയാക്കാൻ കഴിയാതെ വരുന്നത്.

വൈകാതെ ഇതും ഞാൻ പൂർത്തിയാക്കും.”

ശ്യാമിന്റെ പ്രതികരണത്തിൽ അതൃപ്തനായി സ്റ്റാൻലി തന്റെ കൂട്ടാളികളെയും കൂട്ടി കുറച്ച് കലിപ്പിൽ തന്നെ ശ്യാമിനോട് വാക്കും പറഞ്ഞിറങ്ങി.

…………………………….

 

“ച്ചേ സ്വിച്ച് ഓഫ്‌ ആയല്ലോ..”
ചെമ്മരത്തിയമ്മയോട് യാത്രയും പറഞ്ഞിറങ്ങി തൊട്ടടുത്ത ടൗണിൽ എത്തും വരെ ഫോണിൽ സിഗ്നൽ ഉണ്ടായിരുന്നില്ല…

സിഗ്നൽ കിട്ടിയപ്പോൾ ഫോൺ സ്വിച്ച് ഓഫും ആയി.

സമയം ഉച്ചയോട് അടുക്കുന്നു…

അനി തൊട്ടടുത്ത് കണ്ട ഹോട്ടലിൽ കയറി ലൈറ്റ് ഫുഡിന് ഓർഡർ നൽകി. ഫോൺ ചാർജ് ചെയ്യലായിരുന്നു പ്രധാന ലക്ഷ്യം.

“മോനെ ഫോണിൽ ചാർജ് തീർന്നു. ഞാൻ ഭക്ഷണം കഴിക്കുന്ന സമയം ഫോൺ ഒന്ന് ചാർജിങ്ങിന് ഇടാൻ പറ്റുമോ. കുറച്ച് ദൂരം പോകാനുണ്ട്.”

“അതിനെന്താ. ചെയ്ത് തരാലോ.”

ഒരു പുഞ്ചിരിയോടെ ഹോട്ടലിലെ കൗണ്ടറിൽ ഇരുന്ന പയ്യൻ അനിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ചാർജ് ചെയ്യാൻ ഇട്ടു.

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.