കർമ 14 [Yshu] 191

ചന്ദനത്തിന്റ സുഗന്ധത്തിനിടയിൽ മറഞ്ഞിരിക്കുന്ന ചോരയുടെ മണം അനിയുടെ നാസികയിലേക്ക് തുളച്ച് കയറി.

ഒരിക്കൽ കൂടി അവിടമാകം പരിശോധിച്ച ശേഷം അനി പതിയെ പുറത്ത് കടന്ന് അറയിലേക്കുള്ള വഴി കരിയിലകൾ കൊണ്ട് പൂർവ സ്ഥിതിയിലാക്കി.

അപ്പോഴും അവന്റെ ഹൃദയമിടിപ്പ് പൂർവ സ്ഥിതിയിൽ എത്തിയിരുന്നില്ല.

“””””പണ്ടത്തെ അനി ആയിരുന്നെങ്കിൽ എപ്പോഴേ ബോധക്ഷയം സംഭവിച്ച് വീണ് പോയേനെ.”””””
അനി തന്നിലെ മാറ്റം സ്വയം തിരിച്ചറിയുക ആയിരുന്നു….

പുറം ലോകത്തിന് അജ്ഞാതമായി കിടക്കുന്ന ഒരു ചരിത്ര രേഖകളിലും ഇടം പിടിക്കാത്ത ആ നിർമിതിയും അതിനുള്ളിലെ ടോർച്ചറിങ് സെന്ററും അവന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചിരുന്നു.

“”””വെറുതേ അല്ല കാണാതായവർക്ക് വേണ്ടി നാട് മുഴുവൻ അന്വേഷിച്ചിട്ടും ഒരു തുമ്പും കണ്ടെത്താൻ കഴിയാതെ പോയത്. ഇത്രയും രഹസ്യമായ സ്ഥലം ലോകത്ത് അപൂർവ്വമായേ കാണു.””””””
………..

“”””””ഉള്ളിൽ കേട്ടടങ്ങാത്ത സംശയങ്ങൾക്ക് ഉത്തരം തേടിയാണ് രാവിലെ തന്നെ ചെമ്മരത്തി അമ്മയുടെ പക്കൽ നിന്നും ഒരു വെട്ടുകത്തിയും സംഘടിപ്പിച്ച് ഇങ്ങോട്ടേക്ക് പുറപ്പെട്ടത്.

ഊരിനടുത്തായത് കൊണ്ട് തന്നെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർ അധികം ഇങ്ങോട്ടേക്ക് വരാറില്ല എന്നും.

കബനിയും സതിയും റിനിയും തന്റെ അമ്മയും ഊരിലേക്ക് വന്നാൽ രാത്രി റിനിയെ ചെമ്മരത്തി അമ്മയുടെ കുടിലിൽ നിർത്തി ഉൾക്കാട്ടിലേക്ക് പോകാറാണ് പതിവെന്നും ചെമ്മരത്തിയമ്മ പറഞ്ഞതോടെ തന്റെ സംശയങ്ങൾക്ക് ബലം കൂടി.””””

“”””ഏതായാലും ഊഹം തെറ്റിയില്ല…””””
………….

അങ്ങനെ ഒരോന്ന് ആലോചിച്ച് കൊണ്ട് അനി പതിയെ ചെമ്മരത്തിയമ്മയുടെ കുടില് ലക്ഷ്യമാക്കി നീങ്ങി

……………………………..

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.