“നീ പുറത്ത് വണ്ടി ഉണ്ടോ എന്ന് നോക്കിട്ടു വാ.”
ജോജി തിരികെ വന്ന് വണ്ടി ഇല്ലാ എന്ന് പറഞ്ഞതോടെ ബാക്കി വോഡ്ക കൂടി അകത്താക്കി രണ്ട് പേരും അവിടെ നിന്നും പുറത്തിറങ്ങി ഒരു ടാക്സിയിൽ കയറിപ്പോയി
തന്റെ പ്ലാൻ പകുതിയിൽ അധികം പൂർത്തിയായ സന്തോഷത്തിൽ അനി ക്യാമറ കണ്ണുകളിൽ പെടാതെ ഓംനി എടുത്ത് വീണ്ടും ബാറിന് മുന്നിൽ പാർക്ക് ചെയ്‌തു. തിരികെ ബാറിലെ വാഷ്റൂമിൽ കയറി അളവിൽ അധികം മദ്യം കഴിച്ച് അബോധാവസ്ഥയിൽ ആയ സ്റ്റാൻലിയെയും താങ്ങി പുറത്തേക്ക് നടന്നു.
ബാറിൽ അതൊരു പതിവ് കാഴ്ച ആയത് കൊണ്ട് തന്നെ ആരും അത് ശ്രെദ്ധിക്കാൻ പോയില്ല.
സ്റ്റാൻലിയെ അവന്റെ തന്നെ ഓംനിയിൽ കിടത്തി തന്റെ ബുള്ളറ്റ് ഒതുക്കി വച്ച് ബാഗും എടുത്ത് തിരികെ ഓംനിയിൽ കയറിയ അനി വണ്ടി മുന്നോട്ടെടുത്തു.
………………………………… (തുടരും…)
നല്ല തിരക്കുണ്ട് എഴുതാൻ സമയം വേണം.
എന്ന്.
VB
Next parat enna bro
ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????
Tanqqq
കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു
?????
Ok
Ippol nalla interesting aanu
Tanq♥️♥️
❤️❤️❤️
♥️♥️♥️♥️tanx
???
♥️♥️♥️???tanqqq bro
കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു
Tanqq♥️♥️♥️
??
Tanq???
Nannayittund….?
Tanq???
…. ?
Kalakkan part…
Mul munayil നിറുത്തി…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
Tanq???
Bro story kidilan aane…wait cheyyalilla oru stry aane ithe …..
Tanq♥️♥️♥️