ജോജി അതും പറഞ്ഞ് വോഡ്ക പൊട്ടിച്ച് ഗ്ലാസ്സിലേക്ക് പകർന്നു.
……………………….
അനി തന്റെ കണക്ക് കൂട്ടൽ പ്രകാരം ccvt ക്യാമറ ഫേസ് ചെയ്ത് പുറത്തേക്ക് ഇറങ്ങിയ ശേഷം തന്റെ ബുള്ളറ്റിൽ കെട്ടി വച്ചിരിക്കുന്ന ബാഗിൽ നിന്നും മറ്റൊരു നിറത്തിലുള്ള ഷേർട്ടും ക്യാപ്പും എടുത്ത് ഒഴിഞ്ഞ ഒരു സ്ഥലത്തു വച്ച് വേഷം മാറി സ്റ്റാൻലിയുടെ ഓംനി അവിടെ നിന്നും പെട്ടെന്ന് കാണാത്ത തരത്തിൽ മറ്റൊരു ബിൽഡിങ്ങിനോട് ചേർത്ത് പാർക്ക് ചെയ്ത് വീണ്ടും ബാറിലേക്ക് കയറി.
ഈ സമയം കൊണ്ട് ബ്രിട്ടോയും ജോജിയും വോഡ്കയുടെ മുക്കാലും അകത്താക്കിയിരുന്നു.
“വിളിച്ചാൽ കിട്ടില്ല. ഞാൻ ഒരിടം വരെ പോവുകയാണ്. വണ്ടി ഞാൻ എടുത്തിട്ടുണ്ട്. ഇനി നാളെ നേരിൽ കാണാം.”
അനി വീണ്ടും അവരെ നിരീക്ഷിച് കൊണ്ട് ബ്രിട്ടോയുടെ ഫോണിലേക്ക് സ്റ്റാൻലിയുടെ ഫോണിൽ നിന്നും മെസ്സേജ് അയച്ച് അവരുടെ പ്രതികരണത്തിനായി കാത്തു.
……………………….
“ടാ സ്റ്റാൻലി എങ്ങോട്ടോ പോയെന്ന്. മെസ്സേജ് വിട്ടിട്ടുണ്ട്.”
“നീ ഒന്ന് വിളിച്ച് നോക്ക്.”
“വിളിച്ചാൽ കിട്ടില്ലാ എന്ന് അറിയിച്ചിട്ടുണ്ട്.”
“എന്നാലും ഒന്ന് വിളിക്ക്. നോക്കാല്ലോ.”
ബ്രിട്ടോ അതോടെ സ്റ്റാൻലിയുടെ ഫോണിലേക്ക് ഡയൽ ചെയ്തു.
“റിങ്ങ് ചെയ്യുന്നുണ്ട് എടുക്കുന്നില്ല.”
Next parat enna bro
ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????
Tanqqq
കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു
?????
Ok
Ippol nalla interesting aanu
Tanq♥️♥️
❤️❤️❤️
♥️♥️♥️♥️tanx
???
♥️♥️♥️???tanqqq bro
കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു
Tanqq♥️♥️♥️
??
Tanq???
Nannayittund….?
Tanq???
…. ?
Kalakkan part…
Mul munayil നിറുത്തി…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
Tanq???
Bro story kidilan aane…wait cheyyalilla oru stry aane ithe …..
Tanq♥️♥️♥️