വാഷ്റൂമിനോട് ചേർന്ന ഒരു മുറിയിൽ നിന്നും കിട്ടിയ തുണി ഉപയോഗിച്ച് അനി സ്റ്റാൻലിയുടെ ശബ്ദം പുറത്ത് വരാത്ത തരത്തിൽ വാ മൂടിക്കെട്ടി ബാക്കി തുണി കൊണ്ട് കയ്യും കാലും കൂടി കേട്ടി അതേ റൂമിൽ ഇട്ട് ലോക്ക് ചെയ്തു. പുറത്തിറങ്ങിയ അനി ഒരു ബോട്ടിൽ ബ്രാണ്ടി കൗണ്ടറിൽ നിന്നും വാങ്ങി വീണ്ടും ആരും കാണാതെ വാഷ്റൂമിൽ കയറി സ്റ്റാൻലിയുടെ വായിലേക്ക് ബലം പ്രയോഗിച്ച് ആ മദ്യം കമഴ്ത്തി.
മൂക്ക് അടച്ച് പിടിച്ചതോടെ ഡ്രൈ ആയി തന്നെ സ്റ്റാൻലിക്ക് അത് കുടിച്ചിറക്കേണ്ടി വന്നു.
ശേഷം പുറത്തിറങ്ങി വാതിൽ ലോക്ക് ചെയ്‌ത് അതിന്റെ ഓടാമ്പൽ തുണി കൊണ്ട് തന്നെ കൂട്ടി കെട്ടി
പുറത്ത് നിന്നും ഒരാൾ പെട്ടെന്ന് വന്ന് വാതിൽ തുറക്കാതിരിക്കാൻ വേണ്ടി ആയിരുന്നു അത്
നിലത്തേക്ക് വീണ പിസ്റ്റൽ കയ്യിൽ എടുത്ത് വാഷ്റൂമിൽ നിന്നും പുറത്തിറങ്ങിയ അനി ആദ്യം CCTV ക്യാമറയുടെ പോസിഷൻ എങ്ങനെ ആണെന്ന് മനസ്സിലാക്കി എടുത്തു. അതിൽ പെടാതെ പുറത്ത് കടക്കാനുള്ള മാർഗം കണ്ടെത്തിയ അനി ഒരു സപ്ലൈയറെ വിളിച്ച് ബ്രിട്ടോയും ജോജിയും ഇരിക്കുന്ന ടേബിളിലേക്ക് ഒരു ഫുൾ വോഡ്ക ഓർഡർ ചെയ്ത് അതിന്റെ ക്യാഷും ടിപ്പും പേയ് ചെയ്ത് സ്റ്റാൻലിയുടെ പേരിൽ കൊടുത്തു വിട്ടു.
നേരത്തെ അവരുടെ പിറകിൽ ഇരുന്ന് കൊണ്ട് അവർ കുടിച്ച് കൊണ്ടിരുന്നത് വോഡ്ക ആണെന്ന് അനി മനസ്സിലാക്കിയിരുന്നു.
വോഡ്ക സ്റ്റാൻലിയുടെ പേരിൽ അവരുടെ ടേബിളിൽ എത്തുന്ന നിമിഷം അവർ സ്റ്റാൻലിയെ ഫോണിൽ വിളിക്കും അല്ലെങ്കിൽ തിരഞ്ഞിറങ്ങും എന്ന് അനിക്ക് നിശ്ചയം ഉണ്ടായിരുന്നു.
ഈ സമയം അനി സ്റ്റാൻലിയുടെ ഫോണിൽ കസ്റ്റമർ കേറിൽ വിളിച്ച് ഫോൺ ബിസി ആക്കി വച്ചു.
രണ്ടാമതൊരു കോൾ കൂടി വന്നതോടെ അനി അത് അവരുടെ വക ആണെന്ന് മറഞ്ഞു നിന്ന് ഉറപ്പിച്ചു.
“ബ്രിട്ടോ മച്ചാൻ”
ഫോണിൽ തെളിഞ്ഞ പേര് അനി മനസ്സിൽ വായിച്ചു. അതോടെ ഒരു പുഞ്ചിരി അവന്റെ മുഖത്ത് വിടർന്നു.
…………………
“അവന്റെ ഫോൺ ബിസി ആണ്.”
“എന്നാൽ നമുക്ക് പൊട്ടിക്കാം. അവൻ വന്നോളും.”
Next parat enna bro
ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????
Tanqqq
കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു
?????
Ok
Ippol nalla interesting aanu
Tanq♥️♥️
❤️❤️❤️
♥️♥️♥️♥️tanx
???
♥️♥️♥️???tanqqq bro
കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു
Tanqq♥️♥️♥️
??
Tanq???
Nannayittund….?
Tanq???
…. ?
Kalakkan part…
Mul munayil നിറുത്തി…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
Tanq???
Bro story kidilan aane…wait cheyyalilla oru stry aane ithe …..
Tanq♥️♥️♥️