കർമ 14 [Yshu] 190

“ആ……”

അതോടെ സ്റ്റാൻലിയുടെ നിലവിളി ഉച്ചത്തിലായി.

ബാറിലെ കോലാഹല ശബ്ദത്തിനിടെ ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല.

വേദന കടിച്ചമർത്തി തന്റെ അരയിൽ നിന്നും പിസ്റ്റൽ എടുത്ത് അനിക്ക് നേരെ ചൂണ്ടും മുമ്പ് അനി അതും തട്ടി തെറിപ്പിച്ചു.

അങ്ങനൊരു നീക്കം അവൻ മുൻകൂട്ടി കണ്ടിരുന്നു. തന്നെ ചുമരിനോട് ചേർത്തപ്പോൾ തന്നെ അവന്റെ അരയിലെ പിസ്റ്റലിന്റെ സാനിധ്യം അനി മനസ്സിലാക്കിയിരുന്നു.

പിസ്റ്റൽ തട്ടിത്തെറിപ്പിച്ചതിനു പിന്നാലെ കഴുത്തിനും ചെസ്റ്റിനും കിട്ടിയ പഞ്ചോടെ സ്റ്റാൻലി നിലം പതിച്ചു.

സ്വയം ഒരുക്കിയ ട്രാപ്പിൽ പെട്ട് പോയ അവസ്ഥയിൽ ആയിരുന്നു സ്റ്റാൻലി.

സംശയം തോന്നി വാഷ്റൂമിലേക്ക് നടക്കും മുമ്പ് തന്റെ കൂട്ട്കാരോട് വിവരം അറിക്കാത്ത നിമിഷത്തെയും വാഷ്റൂമിന്റെ വാതിൽ ലോക്ക് ചെയ്ത നിമിഷത്തെയും പഴിച്ച് സ്റ്റാൻലി അനങ്ങാൻ കഴിയാതെ നിലത്ത് കിടന്നു.

ഈ സമയം കൊണ്ട് അനി ചില കാര്യങ്ങളിൽ വ്യക്തമായ തിരുമാനം എടുത്തിരുന്നു.

സ്റ്റാൻലിയുടെ പോക്കറ്റ് പരിശോധിച്ച അനിക്ക് അവന്റെ പേഴ്സും മൊബൈലും ഒരു താക്കോലും കിട്ടി.

“”””അവര് വന്ന ഓംനിയുടെ താക്കോൽ ആയിരിക്കും.””””

താക്കോലിൽ പതിച്ച “s” എന്ന സിമ്പൽ നോക്കി മനസ്സിൽ കുറിച്ചു.

സ്റ്റാൻലിയുടെ ഫോൺ അവന്റെ കൈ വിരൽ കൊണ്ട് തന്നെ അൺലോക്ക് ചെയ്ത ശേഷം

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.