അവൻ എന്താണ് സംസാരിക്കുന്നത് എന്ന് കേൾക്കാൻ അനിയും പിന്നാലെ കൂടി.
……………
“”””അകത്തേക്ക് പോയ അവനെ കാണുന്നില്ലല്ലോ… ശബ്ദവും ഇല്ല.”””””
ഒന്ന് മടിച്ചെങ്കിലും രണ്ടും കല്പിച്ച് അനി വാഷ്റൂമിലേക്ക് കയറിയതും ആരോ പിന്നിൽ നിന്നും വാഷ്റൂമിന്റെ വാതിൽ അടച്ചു.
“****** മോനെ കൊറേ നേരം ആയല്ലോ നീ എന്നെ ഫോളോ ചെയ്യുന്നു.
എനിക്ക് അറിയാമായിരുന്നു നീ എനിക്ക് പിന്നാലെ വരുമെന്ന്.”
“ആരാ നീ… എന്താ നിനക്ക് വേണ്ടത്.”
കലിപ്പിൽ അതും പറഞ്ഞ് സ്റ്റാൻലി അനിയുടെ ഷേർട്ടിൽ കുത്തിപ്പിടിച്ച് ചുമരിനോട് ചേർത്തു.
അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഒന്ന് പതറിയെങ്കിലും കൈവിട്ട മനസ്സ് വീണ്ടെടുത്ത് അനി സ്റ്റാൻലിയുടെ മുഖത്തേക്ക് കലിപ്പിൽ ഉറ്റ് നോക്കി.
“എന്താടാ മൈ** നോക്കി പേടിപ്പിക്കുന്നത്.”
അതും പറഞ്ഞ് സ്റ്റാൻലി മുഷ്ടി പിന്നോട്ട് ആഞ്ഞ് അനിയുടെ മുഖത്തിന് നേരെ പഞ്ച് ചെയ്യാൻ ശ്രെമിച്ചെങ്കിലും അത് മുൻകൂട്ടി കണ്ട അനി അതിൽ നിന്നും വളരെ ഈസി ആയി ഒഴിഞ്ഞു മാറി.
അവന്റെ മുഷ്ടി ചെന്ന് പതിച്ചത് ചുമരിൽ ആയിരുന്നു. അതിന്റെ വേദനയിൽ സ്റ്റാൻലിയുടെ മറ്റേ കൈ അയഞ്ഞതും അനി സ്റ്റാൻലിയുടെ പിറകിലേക്ക് മാറി തലമുടി പിറകിൽ കുത്തി പിടിച്ച് നെറ്റിത്തടം ചുമരിൽ ആഞ്ഞടിച്ചു.
“ആ…”
പിന്തിരിയും മുമ്പ് മുട്ട് കാല് കേറ്റി നടുവിന് ഒരു കിക്കും കൂടി.
Next parat enna bro
ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????
Tanqqq
കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു
?????
Ok
Ippol nalla interesting aanu
Tanq♥️♥️
❤️❤️❤️
♥️♥️♥️♥️tanx
???
♥️♥️♥️???tanqqq bro
കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു
Tanqq♥️♥️♥️
??
Tanq???
Nannayittund….?
Tanq???
…. ?
Kalakkan part…
Mul munayil നിറുത്തി…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️
Tanq???
Bro story kidilan aane…wait cheyyalilla oru stry aane ithe …..
Tanq♥️♥️♥️