കർമ 14 [Yshu] 191

“എന്തെങ്കിലും ചെയ്യണമെങ്കിൽ ഇവിടെ വച്ച് മാത്രമേ നടക്കു. ജയിലിലേക്ക് കൊണ്ട് പോയാൽ പിന്നെ ഒന്നിനും കഴിയില്ല.”

“അറിയാം…. നമുക്ക് നോക്കാം…”
അതും പറഞ്ഞ് സ്റ്റാൻലി ഓംനി വാനിലേക്ക് കയറി തൊട്ട് പിറകെ ബ്രിട്ടോയും.

ഇതെല്ലാം ദൂരെ നിന്നും അനി നോക്കി കാണുന്നുണ്ടായിരുന്നു.

“”””അപ്പോൾ കോട്ടേഷൻ സെറ്റപ്പ് ആണ്.

ഒരുപക്ഷെ ഇവർ തന്നെ ആയിരിക്കും ഈ അറ്റാക്കിന് പിന്നിലും.””””

ലേഖ വഴി സ്റ്റാൻലിയുടെ കൂടുതൽ വിവരങ്ങൾ ഇതിനോടകം അനിയുടെ കൈകളിൽ എത്തിയിരുന്നു.

ഓംനി വാൻ മെഡിക്കൽ കോളേജ് കോമ്പൗണ്ട് കടന്നതിനു പിന്നാലെ അനിയും അവർക്ക് പിറകെ തന്റെ ബുള്ളറ്റ് പായിച്ചു.

………………………….

“”””അപ്പോൾ തന്റെ അമ്മയ്ക്ക് നേരെ ഏത് നിമിഷവും വീണ്ടും ഒരു അറ്റാക്ക് ഉണ്ടാകും.””””

ബാറിൽ തന്റെ പിന്നിലായി ഇരിക്കുന്ന സ്റ്റാൻലിയുടെയും ബ്രിട്ടോയുടെയും ജോജിയുടെയും സംഭാഷണത്തിൽ നിന്നും അനിക്ക് അത് വ്യക്തമായി.

“””ഉടനെ എന്തെങ്കിലും ചെയ്യണം.
അല്ലെങ്കിൽ ചിലപ്പോൾ….””””

ഈ സമയമാണ് അനിക്ക് തൊട്ട് പിന്നിലായി ഇരുന്ന സ്റ്റാൻലിയുടെ ഫോൺ റിങ്ങ് ചെയ്തത്.

“ഹലോ.”

“ഹലോ…”

കോളും അറ്റൻഡ് ചെയ്ത് സ്റ്റാൻലി വാഷ്‌റൂമിന് നേരെ നീങ്ങി.

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.