കർമ 14 [Yshu] 191

കൂടെ ഒരു മെസ്സേജും വച്ചു.
“Identity if u can. Its urgent.”

മൂന്ന് പേരും സന്ദേശം റീഡ് ചെയ്‌തെന്ന് മനസ്സിലാക്കിയ അനി സ്റ്റാൻലിക്കും ബ്രിട്ടോയ്ക്കും പിറകെ അവരറിയാതെ നീങ്ങി.

അതികം വൈകാതെ ലേഖയുടെ മെസ്സേജ് തിരികെ വന്നു കൂടെ ഒരു ഫോട്ടോയും.

“യെസ്…”

മുമ്പ് പള്ളിപ്പുഴയിൽ ചിട്ടിക്കമ്പനിയിൽ വച്ച് കോശി ചെറിയാനെ കടത്തിക്കൊണ്ട് പോകാൻ ശ്രെമിക്കുന്നതിനിടെ ഉപേക്ഷിച്ച സ്കോർപിയോ യുടെ പാതി കത്തിയ ചിത്രം….

അതിന്റെ ബാക്ക് ഗ്രൗണ്ടിൽ കുറച്ച് മങ്ങിയിട്ടാണെങ്കിലും തന്റെ മുന്നിലെ രണ്ട് പേരെയും വ്യക്തമായി കാണാം.

ലേഖ അയച്ച് തന്ന ഫോട്ടോയിൽ അവരുടെ തല അവൾ ചുവന്ന മാർക്ക് ഇട്ട് വച്ചിട്ടുണ്ട്.

അന്ന് വണ്ടി നമ്പർ ചോദിച്ചപ്പോൾ ലേഖ തനിക്ക് നേരെ ഈ ഫോട്ടോ കാണിച്ചിരുന്നു. അതിലാണ് ഞാൻ ഇരുവരെയും ഇതിന് മുമ്പ് കണ്ടത്.

അനി തന്റെ ഓർർമ്മകൾ ചികഞ്ഞെടുത്തു.

……………………………….

പോലീസിന്റെ കണ്ണ് വെട്ടിച്ച് ഐ സി യു വിനകത്തേക്ക് കടക്കുവാൻ കഴിയില്ലാ എന്ന് മനസ്സിലാക്കിയ സ്റ്റാൻലിയും ബ്രിട്ടോയും തിരികെ ഓംനി വാനിനരികിൽ എത്തി.

“ഇനി എന്ത് ചെയ്യും.”

“നോക്കാം. ഐ സി യു വിൽ നിന്നും റൂമിലേക്ക്‌ മാറ്റാറ്റാതിരിക്കില്ല.”

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.