കർമ 14 [Yshu] 190

അല്ല അവർ കസ്റ്റഡിയിൽ ആയിരുന്നില്ലേ….?..”

“അതേ അവരെ ജയിലിലേക്ക് കൊണ്ട് പോകും വഴി ആയിരുന്നു അറ്റാക്ക്……
സംഭവ സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു സഹ പ്രവർത്തകനിൽ നിന്നും സുധാകരൻ അറിഞ്ഞ കാര്യങ്ങൾ അതേപടി അയാൾ അനിക്ക് പറഞ്ഞ് കൊടുത്തു….

അത് കേൾക്കുമ്പോൾ ഉള്ളിൽ എവിടെയൊക്കെയോ പേശികൾ വലിഞ്ഞു മുറുകുന്നുണ്ടെങ്കിലും സംശയം തോന്നാത്ത രീതിയിൽ അനി അയാൾക്ക്‌ മുന്നിൽ പെരുമാറി.

കാര്യങ്ങൾ എല്ലാം കേട്ടറിഞ്ഞ അനിക്ക് ആ അറ്റാക്ക് വെൽ പ്ലാനിംഗിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാൻ അധികം നേരം വേണ്ടി വന്നില്ല.

മൂന്ന് തവണ മെയിൻ റോഡുകളിൽ ബ്ലോക്ക്‌ ഉണ്ടായിട്ടും അത് മനസ്സിലാക്കാതെ മുന്നോട്ട് പോയ ആന്റണിയുടെ പെരുമാറ്റത്തിലും

സംഘട്ടനത്തിനിടെ റോഡ് സൈഡിൽ
അയാൾ ബോധക്ഷയം സംഭവിച്ച് വീണു എന്ന് പറഞ്ഞതിലെ പൊരുത്തക്കേടിലും അവന് അയാളിൽ സംശയം ജനിക്കുക ആയിരുന്നു…..

“എന്നിട്ട് ആന്റണി സാറിന് എന്തെങ്കിലും പറ്റിയോ..?.”
അനി സംശയത്തോടെ ചോദിച്ചു.

“സാറ് കാഷ്വാലിറ്റിയിൽ ഉണ്ട്.
കൈക്ക്‌ ചെറിയൊരു പരിക്ക്.”

……………..

ഐ സി യു വിന് മുന്നിൽ നിന്നുമിറങ്ങി കാഷ്വാലിറ്റി ചുറ്റിപ്പറ്റി ആന്റണിയുടെ അവസ്ഥ കൂടി മനസ്സിലാക്കിയെടുത്ത അനിയിൽ അയാളെ ക്കുറിച്ചുള്ള സംശയം ശക്തി പ്രാപിച്ചു.

“””ഇയാൾക്ക് ഇതിലെന്തോ കയ്യുണ്ട്…”””

ആന്റണിയുടെ സ്വഭാവം നന്നായി അറിയാവുന്ന അനി മനസ്സിൽ കുറിച്ച് കൊണ്ട് പുറത്തേക്കിറങ്ങി.

………………….

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.