കർമ 14 [Yshu] 191

അന്ന് എന്റെ കയ്യിൽ ചില്ലറ ഇല്ലാതെ വന്നപ്പോൾ ചേട്ടൻ തന്നതാ ഇത്.”

അനി തന്റെ പേഴ്സിൽ നിന്നും നൂറിന്റെ നാല് നോട്ട് എടുത്ത് സുധാകരന് നൽകിക്കൊണ്ട് പറഞ്ഞു.

“എങ്ങനെ ഓർക്കാനാ നല്ല ഫിറ്റ് ആയിരുന്നു അന്ന്….”

ഒരു ആക്കിയ ചിരിയോടെ അനി തുടർന്നു.

അതോടെ സുധാകരൻ പോലീസ് ഒരു ഇളിഭ്യ ചിരിയോടെ പൈസ വാങ്ങി പോക്കറ്റിൽ തിരുകി.

“അല്ല സുധാകരേട്ടാ ആരാ ഇതിനകത്ത്. എന്താ സംഭവം. ഭയങ്കര പ്രൊട്ടക്ഷൻ ആണല്ലോ.”

“അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ.”

“ഇല്ല… രാവിലെ മുതൽ ഒരു ഓഞ്ഞ കേസിന്റെ ചില പേപ്പറിന് വേണ്ടി ഓടുകയാണ്….”

“അകത്ത് ആ മറ്റേ സ്ത്രീകളാ…. മൂന്ന് നാലെണ്ണത്തിനെ കൊന്ന് ചന്ദനത്തിൽ കുളിപ്പിച്ച് കിടത്തിയവർ.”

മനസ്സിലാകാത്ത ഭാവത്തിൽ അനി അയാളെ നോക്കി.

“എടാ ആ adv ഹരിനാരായണൻ ഉൾപ്പടെ ഉള്ളവരെ തട്ടിക്കൊണ്ട്‌ പോയി മൃഗീയമായി കൊന്ന് തള്ളിയവരില്ലേ അവർ.”

“അവരോ…?.. ക്രിട്ടിക്കൽ ആണോ…?..”

“ഏയ് അല്ല… കൈത്തണ്ടയിൽ ബുള്ളറ്റ് കൊണ്ടിരുന്നു ഓപ്പറേഷൻ കഴിഞ്ഞു… സീരിയസ് അല്ലാ എന്നാ ഡോക്ടർ പറയുന്നത് കേട്ടത്.

പിന്നെ ഒരാള് സംഭവ സ്ഥലത്ത് വച്ച് തന്നെ തീർന്നു… ”

കൃട്ടിക്കൽ അല്ലാ എന്ന് കേട്ടതോടെ അനിക്ക് പാതി ആശ്വാസമായി.

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.