കർമ 14 [Yshu] 191

കർമ 14

Author : Vyshu

[ Previous Part ]

 

വൈകി എന്നറിയാം….
ക്ഷമ ചോദിക്കുന്നു…..
കിട്ടില്ലെന്നറിയാം…..
എങ്കിലും കിട്ടിയതായി കണക്കാക്കുന്നു…..

………………………………………………

ഇതൊരു തിരക്കഥ ആയിരുന്നു എന്ന് ഞാൻ മുമ്പേ പറഞ്ഞിട്ടുള്ളതാണ്. അതിന്റെ ഹാങ്ങ്‌ഓവർ ഇപ്പോഴും കാണും.

പറ്റുമെങ്കിൽ ആ മോഡിൽ വായ്ക്കുക….

എന്ന്.
VB
………………………………………………

 

റോഡ് ക്ലോസ്ഡ്… ടേക്ക് ഡൈവേർഷൻ…..

മുന്നിലെ ബോർഡ്‌ കണ്ടതോടെ ആന്റണിയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങി.

“””””ടാർ വീപ്പകളും മെറ്റലും മറ്റും നിരത്തി ഇവിടെയും സീൻ വിശ്വാസയോഗ്യമാക്കിയിട്ടുണ്ട്.””””

ആത്മഗതം എന്നോണം ആന്റണി മനസ്സിൽ കുറിച്ചു.

“സാറേ ഇവിടെയും ബ്ലോക്ക്‌ ആണ്.”

“നീയാ കലുങ്ക് വഴി എടുക്ക്. ഇനി അതേ മാർഗം ഉള്ളു.”
തന്റെ വാച്ചിൽ നോക്കിക്കൊണ്ട് ആന്റണി ഡ്രൈവറോഡായി പറഞ്ഞു.

അതോടെ രണ്ട് പോലീസ് ജീപ്പും റിവേഴ്‌സ് എടുത്ത് മറ്റൊരു വഴിയിലൂടെ ജില്ലാ ജയിലിലേക്കുള്ള യാത്ര തിരിച്ചു.
യാത്ര തിരിച്ച ശേഷം ഇത് മൂന്നാമത്തെ ബ്ലോക്ക്‌ ആണ്.

പ്രധാന വഴിയിൽ നിന്നും മറ്റൊരു ഇടവഴിയിലേക്ക് പ്രതികളെയും കൊണ്ട് രണ്ട് ജീപ്പും കയറിയതോടെ സ്റ്റാൻലിയുടെ ഗുണ്ടാപട അവർ കയറിയ വഴി കൂടി എൻ‌ട്രൻസിൽ ബ്ലോക്ക്‌ ചെയ്ത് പെട്ടെന്ന് തന്നെ പ്രധാന വഴിയിലെ തടസം നീക്കി വഴി യാത്രാ യോഗ്യമാക്കി.

കുറച്ച് ദൂരം കൂടി മുന്നോട്ട് പോയതോടെ ജീപ്പുകൾ തെങ്ങിൻ തൊപ്പുകൾ നിറഞ്ഞ വിജനമായ പ്രദേശത്തിലേക്ക് കയറി.

അവരുടെ വരവ് പ്രതീഷിച്ച് റോഡരികിൽ സ്റ്റാൻലിയും കൂട്ടരും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

“സ്റ്റാൻലി ഡാ അവരെത്തി…
വണ്ടി എടുക്ക്..”

21 Comments

  1. Next parat enna bro

  2. ഈ ഭാഗവും നന്നായിരുന്നു ♥️?❤️❤️????

  3. സൂര്യൻ

    കഥ ലേറ്റ് ആക്കല്ല് flow പോക്കുന്നു

  4. Ok
    Ippol nalla interesting aanu

    1. Tanq♥️♥️

  5. ❤️❤️❤️

    1. ♥️♥️♥️♥️tanx

  6. നിധീഷ്

    ???

    1. ♥️♥️♥️???tanqqq bro

  7. കൊള്ളാം അടിപൊളി ത്രില്ലിംഗ് കഥ വേഗം തരണേ വല്ലാതങ് ഇഷ്ടപ്പെട്ടു

    1. Tanqq♥️♥️♥️

  8. °~?അശ്വിൻ?~°

    Nannayittund….?

  9. …. ?
    Kalakkan part…
    Mul munayil നിറുത്തി…
    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️

  10. Bro story kidilan aane…wait cheyyalilla oru stry aane ithe …..

    1. Tanq♥️♥️♥️

Comments are closed.