“””അപ്പോൾ സുബാഷേട്ടന് മാത്രമല്ല റിനിക്കും ആ സ്ഥലത്തെക്കുറിച്ച് ധാരണയുണ്ട്.”””
റിനിയുടെ മുഖ ഭാവത്തിൽ നിന്നും അത് വ്യക്തമാണ്.
“സുബാഷേട്ടാ എന്താ ഒന്നും പറയാത്തത്. അറിയുമോ ആ സ്ഥലം.”
“പാലക്കാട് തമിഴ്നാട് അതിർത്തിയിലെ ആദിവാസി ഊരാണത്.”
സുബാഷേട്ടന് പകരം റിനി ആയിരുന്നു അത് പറഞ്ഞത്.
അതോടെ അനിയുടെ ശ്രദ്ധ റിനിയിലേക്ക് മാറി.
“തനിക്കെങ്ങനെ ആ സ്ഥലത്തെപ്പറ്റി അറിയാം? ”
“കുറച്ച് കാലം ഞാൻ ജീവിച്ചത് ആ ഊരിൽ ആയിരുന്നു.”
“മനസ്സിലായില്ല?”
അനി തന്റെ സംശയം സ്പഷ്ടമാക്കി.
“ചേട്ടന് അത് മനസ്സിലാകണമെങ്കിൽ ആദ്യം എന്റെ ജനനം അറിയണം. എന്റെ ജീവിതം അറിയണം.”
അത് പറഞ്ഞതും അവളുടെ അത് വരെ ഉണ്ടായിരുന്ന കളി ചിരിയുടെ ഭാവം അവിടെ മാറി സങ്കടം നിറഞ്ഞു
“തന്നെ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല.
തനിക്ക് പറയാൻ സമ്മതം ആണെങ്കിൽ അതറിയാൻ എനിക്ക് താൽപ്പര്യം ഉണ്ട്.”
കട്ടിലിലേക്ക് ചാരി ഇരുന്ന് കൊണ്ട് അവൾ അവളുടെ കഥ പറയാൻ തുടങ്ങി.
“ഞാൻ ജനിച്ചത് തമിഴ് നാട്ടിലെ ഒരു വനിതാ ജയിലിൽ വച്ച് ആണ്.
അമ്മയുടെ പേര് റോസ്. ശാരീരികമായി ദ്രോഹിക്കാൻ ശ്രെമിച്ചവനെ കൊന്നതിന്റെ പേരിൽ തടവ് കാരി ആയി മാറിയ ഒരു പാവം സ്ത്രീ.
സബ്മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം
Superb bro
ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
Waiting….
♥️?♥️♥️ സ്പീഡ് കുറക്കാം
Super ayittund bro??????????Adipoli adutha part Pettann idane
I am waiting ?????
താങ്കു ♥️?♥️♥️
Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌
അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️
?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും ?♥️?
❤❤❤Super
??♥️♥️tanq
❤❤❤
?♥️♥️♥️
??
?♥️♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
ടാങ്കു ?♥️?
♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു
ടാങ്കു ♥️♥️♥️?
നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?
Ee comment indayrno nhn verthe ittu??
Adipoli
?←♪«_★?????★_»♪→?
ആദ്യ കമന്റ് ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???
?