“സുബാഷേട്ടനോട് തന്നെ അതിനെപ്പറ്റി ചോദിക്കണം…”
അനി തന്റെ റൂമിൽ നിന്നും സുബാഷേട്ടനെ കാണുവാനായി പുറത്തേക്ക് ചലിച്ചു.
…………………….
റിനിയോടൊത്ത് എന്തോ കാര്യമായ സംഭാഷണത്തിൽ ആയിരുന്നു സുഭാഷേട്ടൻ.
തന്നെ കണ്ടതും ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെ രണ്ടാളും തന്നേ തന്നെ നോക്കി ഇരിപ്പായി.
“എന്താ രണ്ടാളും എന്നെ ഇങ്ങനെ നോക്കുന്നത്?”
സംശയ ഭാവത്തോടെ അനി ചോദിച്ചു.
“അല്ല പോയ പോലെ അല്ല ആള് തിരിച്ചു വന്നത്. ലേഖ വല്ല കൂടോത്രവും ചെയ്തൊ എന്ന് നോക്കുകയായിരുന്നു.”
ഒരു ചിരിയോടെ സുബാഷേട്ടനായിരുന്നു അത് പറഞ്ഞത്.
അത് കേട്ടതും റിനിയും ചെറുതായി ചിരിക്കാൻ തുടങ്ങി.
“ഊതല്ലേ.”
കൃത്രിമ ഗൗരവത്തിൽ ആയിരുന്നു അനി അത് പറഞ്ഞത്
അതോടെ അവരുടെ ചിരി പൊട്ടിച്ചിരിയായി മാറി.
ലേഖ തന്നെ വന്നു പൊക്കി കൊണ്ട് പോയതോടെ ഇവിടെ തന്റെ മാനം കപ്പല് കയറി എന്ന് അനിക്ക് ബോധ്യമായി.
“”””””ഇനി നീതു ചേച്ചിയെയും ശ്രീദേവി അമ്മയേയും കൂടി കാണണമല്ലോ.”””””
“ചിരിച്ചത് മതി ഞാനൊരു കാര്യം ചോദിക്കാൻ വന്നതാ. ചേട്ടന് ആനയ്ക്കട്ടി എന്ന സ്ഥലം പരിചയം ഉണ്ടോ.”
അത് കേട്ടതും രണ്ടാളുടെയും ചിരി സ്വിച്ച് ഇട്ട പോലെ നിന്നു.
സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം
Superb bro
ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
Waiting….
♥️?♥️♥️ സ്പീഡ് കുറക്കാം
Super ayittund bro??????????Adipoli adutha part Pettann idane
I am waiting ?????
താങ്കു ♥️?♥️♥️
Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌
അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️
?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു
തീർച്ചയായും ?♥️?
❤❤❤Super
??♥️♥️tanq
❤❤❤
?♥️♥️♥️
??
?♥️♥️♥️
കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
ടാങ്കു ?♥️?
♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു
ടാങ്കു ♥️♥️♥️?
നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
With❤️
♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?
Ee comment indayrno nhn verthe ittu??
Adipoli
?←♪«_★?????★_»♪→?
ആദ്യ കമന്റ് ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???
?