കർമ 12 (THE FINDING’S 3) [Vyshu] 237

“മനസ്സിലായി.”

“നമുക്കൊന്ന് നേരിൽ കാണണമല്ലോ. ഒരത്യാവശ്യ കാര്യം ഉണ്ട്.”

“കാണാം എപ്പോഴാ വരേണ്ടത്.”

ശ്യാം കൂടിക്കാഴ്ച്ചയുടെ സമയവും സ്ഥലവും പറഞ്ഞ ശേഷം ഫോൺ കോൾ കട്ട്‌ ചെയ്ത് വീണ്ടുമൊരു ലാർജ് കൂടി ഗ്ലാസ്സിലേക്ക് പകർന്നു.

……………………

ലേഖയോട് യാത്രയും പറഞ്ഞ് തിരികെ വീടിന്റെ പടി ചവിട്ടുമ്പോഴേക്ക് അനി ചില കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.

റൂമിലേക്ക്‌ കയറിയ ഉടനെ തന്റെ ലാപ്ടോപ്പിൽ dysp സാജന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ FIR ന്റെ കോപ്പിയും. അതോടൊപ്പം കേസിനെപ്പറ്റി വന്ന പത്ര റിപ്പോർട്ടുകൾ ഉൾപ്പടെയുള്ള മറ്റ് വിവരങ്ങളും സംഘടിപ്പിച്ച് കേസിനെ പറ്റി വിശകലനം ചെയ്യാൻ തുടങ്ങി.

അവർക്കെതിരെ ശക്തമായ ഒരു തെളിവ് പോലും ആ FIR ഇൽ ഇല്ലാ എന്ന് അതോടെ അനിക്ക് ബോധ്യമായി.

“””തെളിവുകൾ ഇല്ലാതെ പോലീസിനെ മാത്രം വിശ്വാസ്യതയിൽ എടുത്ത് കൊണ്ടാകും കോടതി അവരെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.”””

FIR ഇൽ നൽകിയിട്ടുള്ള പ്രതികളുടെ അഡ്രസ് കണ്ടതോടെ അനിയുടെ മനസ്സിൽ പുതിയ സംശയങ്ങൾ ഉടലെടുത്തു.

“””ആനയ്ക്കട്ടി, പാലക്കാട്‌”””

ആ സ്ഥലപ്പേര് ഗൂഗിൾ ചെയ്തതോടെ അനിയുടെ സംശയങ്ങൾക്ക് ഒരു പുതിയ ദിശ കൈവന്നു.

“”””പാലക്കാട്‌ തമിഴ്നാട് ബോർഡറിലെ ആദിവാസി ഊര്…

പണ്ട് സുബാഷേട്ടൻ ഡ്യൂട്ടി എടുത്ത സ്റ്റേഷൻ പരിധിയിൽ വരുന്ന സ്ഥാലം.””””

സുബാഷേട്ടൻ തന്റെ ഡയറിയിലും ഒരു ആദിവാസിഊരിനെ പറ്റി പ്രതിപാദിക്കുന്നത് അനി ഓർത്തു.

26 Comments

  1. സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം

  2. Superb bro
    ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
    Waiting….

    1. ♥️?♥️♥️ സ്പീഡ് കുറക്കാം

  3. Super ayittund bro??????????Adipoli adutha part Pettann idane
    I am waiting ?????

    1. താങ്കു ♥️?♥️♥️

  4. Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌

    1. അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️

  5. സൂര്യൻ

    ?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും ?♥️?

  6. ❤❤❤Super

    1. ??♥️♥️tanq

  7. നിധീഷ്

    ❤❤❤

    1. ?♥️♥️♥️

    1. ?♥️♥️♥️

  8. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ടാങ്കു ?♥️?

  9. ♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു

    1. ടാങ്കു ♥️♥️♥️?

  10. നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. ♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?

    2. Ee comment indayrno nhn verthe ittu??

  11. ?✨?????????????_??✨❤️

    ?←♪«_★?????★_»♪→?

    1. ആദ്യ കമന്റ്‌ ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???

      1. ?✨?????????????_??✨❤️

        ?

Comments are closed.