കർമ 12 (THE FINDING’S 3) [Vyshu] 237

“ശെരി പപ്പാ. പറ്റുന്നതും വേഗത്തിൽ ഞാൻ ചെയ്യാം.”

“ഉം.”

………………………

വർമ്മയുടെ സംസാരത്തിൽ നിന്ന് തന്നെ കാര്യം ഗൗരവം നിറഞ്ഞതാണെന്ന് ശ്യാമിന് മനസ്സിലായി.

പല പല സംശയങ്ങൾ അവന്റെ ഉള്ളിൽ ഉടലെടുത്തു.

“””എന്തിന്?””””

“”””അവർ ആരാണ്?”””

“””സമയമാകുമ്പോൾ പപ്പ തന്നെ പറയുമായിരിക്കും….”””

അവരെ എങ്ങനെ ഇല്ലാതാക്കും എന്ന ചിന്തയോടെ ശ്യാം കബോർഡിൽ നിന്നും മുന്തിയ ഒരു കുപ്പി എടുത്ത് അത് പൊട്ടിച്ച് മേശ മുകളിലെ ഗ്ലാസ്സിലേക്ക് പകർന്നു.

അവരെ വകവരുത്തുകാ എന്നത് അത്ര എളുപ്പമുള്ള കാര്യം അല്ലാ എന്ന് ശ്യാമിന് നന്നായി അറിയാമായിരുന്നു.

ശ്യാം വീണ്ടും ആലോചനയിൽ മുഴുകി…

“””ആന്റണി.””””

“””ഈ അവസരത്തിൽ തനിക്ക് പറ്റിയ ഏറ്റവും നല്ല കൂട്ട്.”””

ശ്യാം ഉടനെതന്നെ ആന്റണിയെ ലൈനിൽ എടുത്തു.

“ഹലോ ശ്യാം ആണ്.”

26 Comments

  1. സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം

  2. Superb bro
    ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
    Waiting….

    1. ♥️?♥️♥️ സ്പീഡ് കുറക്കാം

  3. Super ayittund bro??????????Adipoli adutha part Pettann idane
    I am waiting ?????

    1. താങ്കു ♥️?♥️♥️

  4. Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌

    1. അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️

  5. സൂര്യൻ

    ?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും ?♥️?

  6. ❤❤❤Super

    1. ??♥️♥️tanq

  7. നിധീഷ്

    ❤❤❤

    1. ?♥️♥️♥️

    1. ?♥️♥️♥️

  8. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ടാങ്കു ?♥️?

  9. ♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു

    1. ടാങ്കു ♥️♥️♥️?

  10. നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. ♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?

    2. Ee comment indayrno nhn verthe ittu??

  11. ?✨?????????????_??✨❤️

    ?←♪«_★?????★_»♪→?

    1. ആദ്യ കമന്റ്‌ ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???

      1. ?✨?????????????_??✨❤️

        ?

Comments are closed.