കർമ 12 (THE FINDING’S 3) [Vyshu] 237

മൂന്ന് ദിവസങ്ങൾക്ക് മുമ്പ് dysp ഓഫീസ്…..

മാധ്യമങ്ങൾക്ക് വാർത്ത കിട്ടുന്നതിനും മണിക്കൂറുകൾക്ക് മുമ്പ്.
ആന്റണി ശ്യാം നിർദ്ദേശിച്ചത് പ്രകാരം ചോദ്യം ചെയ്യുന്ന റൂമിലേക്ക് കയറി മറ്റുള്ളവർ ശ്രെദ്ധിക്കാത്ത രീതിൽ തന്റെ ഫോണിന്റെ വീഡിയോ ക്യാമറ ഓൺ ചെയ്ത് ആ മൂന്ന് സ്ത്രികളുടെയും മുഖം പകർത്തി അത് ശ്യാമിന്റെ നമ്പറിലേക്കു അയച്ച് കൊടുത്തു.

ശ്യാം വൈകാതെ തന്നെ അത് വർമ്മയിലേക്കും എത്തിച്ചു.

ആ വീഡിയോ കണ്ടതും ഞെട്ടിതരിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു അയാൾ.

ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ വെള്ളം എടുത്ത് കുടിച്ചിട്ടും അയാളുടെ പരവേശം അവസാനിച്ചിരുന്നില്ല.

“”””ഇവൾ ഇപ്പോഴും ജീവനോടെ…. ഇതെങ്ങനെ സംഭവിച്ചു.””””

ആന്റണിയിൽ നിന്നും ശ്യാം വഴി ലഭിച്ച അവരുടെ അഡ്രസ് ഉൾപ്പടെ കണ്ടതോടെ അയാൾക്ക്‌ എല്ലാം വ്യക്തമായി

“””ആനയ്ക്കട്ടി പാലക്കാട്‌ തമിഴ്നാട് ബോർഡറിലെ ആദിവാസി ഊര്…..

എല്ലാം കൂടി ഒന്നിച്ചിറങ്ങിയിരിക്കുകയാണ് എന്നേ ഇല്ലാതാക്കാൻ.””””

തന്റെ പല്ലുകൾ ഞെരിച്ചു കൊണ്ട് അയാൾ ഉടനെ ശ്യാമിനെ വിളിച്ചു.

“ശ്യാമേ ഇനി അവർ ജീവനോടെ ഉണ്ടാകരുത്. ആര് എങ്ങനെ എന്നൊന്നും എനിക്കറിയേണ്ട ഇന്നെങ്കിൽ ഇന്ന് അവർ മൂന്ന് പേരും ഇഹലോക വാസം വെടിഞ്ഞിരിക്കണം.”

“പക്ഷെ പപ്പാ അവർ എന്തിനിത് ചെയ്തു എന്നറിയേണ്ടേ?… ആരാണവരുടെ പിറകിൽ എന്നറിയേണ്ടേ?…”

“വേണ്ട ഇനി ഒന്നും അറിയാൻ ബാക്കി ഇല്ല. എല്ലാം എനിക്ക് മനസ്സിലായി.

അവർ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും നമുക്ക് ആപത്താണ്.”

26 Comments

  1. സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം

  2. Superb bro
    ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
    Waiting….

    1. ♥️?♥️♥️ സ്പീഡ് കുറക്കാം

  3. Super ayittund bro??????????Adipoli adutha part Pettann idane
    I am waiting ?????

    1. താങ്കു ♥️?♥️♥️

  4. Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌

    1. അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️

  5. സൂര്യൻ

    ?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും ?♥️?

  6. ❤❤❤Super

    1. ??♥️♥️tanq

  7. നിധീഷ്

    ❤❤❤

    1. ?♥️♥️♥️

    1. ?♥️♥️♥️

  8. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ടാങ്കു ?♥️?

  9. ♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു

    1. ടാങ്കു ♥️♥️♥️?

  10. നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. ♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?

    2. Ee comment indayrno nhn verthe ittu??

  11. ?✨?????????????_??✨❤️

    ?←♪«_★?????★_»♪→?

    1. ആദ്യ കമന്റ്‌ ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???

      1. ?✨?????????????_??✨❤️

        ?

Comments are closed.