കർമ 12 (THE FINDING’S 3) [Vyshu] 237

അത് പറയുമ്പോഴേക്ക് അനിയുടെ ദൃഷ്ടി വിദൂരതയിലേക്ക് നീണ്ട് പോയിരുന്നു.

നീണ്ട മൗനത്തിന് ശേഷം ലേഖ ആത്മ വിശ്വാസം നിറഞ്ഞ മുഖത്തോടെ തന്റെ കണ്ണുകളിലേക്ക് നോക്കി അവളുടെ അഭിപ്രായം പറയാൻ തുടങ്ങി.

“പൂർണ്ണമായും മനസ്സിലായില്ലെങ്കിലും കുറച്ചൊക്കെ എനിക്ക് മനസ്സിലായി അനി.

ഇങ്ങനെ മൂഡോഫ് ആയി നടന്നാൽ നിന്റെ പ്രേശ്നങ്ങൾ തീരുമോ. ഇല്ല…..

നീ ആ പഴയ അനി ആകണം…. അതിന് നീ നിന്നെ കുറിച്ച് അറിയണം…
നിന്റെ ഉള്ളിലെ സൂര്യനെക്കുറിച്ച് അറിയണം…..

സൂര്യനെ ആരെങ്കിലും തിരിച്ചറിയുമോ എന്ന ഭയം ഇല്ലാതെ നീ അനിയായി നിന്റെ ഭൂത കാലത്തിലേക്ക് സഞ്ചരിക്ക്. എന്റെ കാഴ്ചപ്പാടിൽ നിന്നെ അലട്ടുന്ന പ്രേശ്നങ്ങൾക്ക് പരിഹാരം അവിടെ നിന്നും മാത്രമേ നിനക്ക് ലഭിക്കു.”

ദീർഘ വീക്ഷണത്തോടെ ലേഖ പറഞ്ഞ ഓരോ കാര്യങ്ങളും അനിയുടെ ഹൃദയത്തിലാണ് പതിഞ്ഞത്.
“”””” അവൾ അതെല്ലാം നന്നായി ആലോചിച്ച് തന്നെ പറഞ്ഞതാകും….””””

“””””അവൾ പറഞ്ഞതാണ് ശെരി…
അനിയായി സൂര്യനെക്കുറിച്ച് അറിയണം….””””

“ലേഖ എനിക്ക് കുറച്ച് സവകാശം വേണം.”
കുറച്ച് സമയത്തെ മൗനത്തിന് ശേഷം അനി പറഞ്ഞു.

“കാര്യങ്ങൾക്ക് ഒരു വ്യക്തത വന്ന ശേഷം വൈകാതെ ഞാനെല്ലാം തന്നോട് പറയാം.”

ഒരു ചെറു പുഞ്ചിരിയോടെ അനി അത് പറഞ്ഞപ്പോൾ ലേഖയുടെ മുഖത്തും പുഞ്ചിരി വിടർന്നു.

അവളുടെ ആ ഒരു പുഞ്ചിരിയിൽ ഉണ്ടായിരുന്നു എല്ലാം….

………………………..

26 Comments

  1. സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം

  2. Superb bro
    ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
    Waiting….

    1. ♥️?♥️♥️ സ്പീഡ് കുറക്കാം

  3. Super ayittund bro??????????Adipoli adutha part Pettann idane
    I am waiting ?????

    1. താങ്കു ♥️?♥️♥️

  4. Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌

    1. അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️

  5. സൂര്യൻ

    ?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും ?♥️?

  6. ❤❤❤Super

    1. ??♥️♥️tanq

  7. നിധീഷ്

    ❤❤❤

    1. ?♥️♥️♥️

    1. ?♥️♥️♥️

  8. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ടാങ്കു ?♥️?

  9. ♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു

    1. ടാങ്കു ♥️♥️♥️?

  10. നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. ♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?

    2. Ee comment indayrno nhn verthe ittu??

  11. ?✨?????????????_??✨❤️

    ?←♪«_★?????★_»♪→?

    1. ആദ്യ കമന്റ്‌ ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???

      1. ?✨?????????????_??✨❤️

        ?

Comments are closed.