കർമ 12 (THE FINDING’S 3) [Vyshu] 237

മൗനം തന്നെയായിരുന്നു അനിയുടെ പ്രതികരണം.

“പ്രശ്നം അതെന്തും ആയിക്കോട്ടെ അതൊന്നും നിനക്ക് എന്നോട് പോലും പറയാൻ പറ്റുന്നില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിലുള്ള ബന്ധത്തിന് എന്ത് അർത്ഥമാടാ ഉള്ളത്.”

അത് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകളെല്ലാം നിറഞ്ഞിരുന്നു.

ഒന്നും പറയുന്നില്ലാ എന്ന് കണ്ടതോടെ കണ്ണുകൾ തുടച്ച് തിരിച്ചു പോകാൻ ഒരുങ്ങിയ ലേഖയുടെ കൈകളിൽ അനി തന്റെ കൈകൾ ബലമായി പിടിച്ചു.

“നിൽക്ക്…

ലേഖ…എന്റെ ഭൂത കാലം ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി തന്നെ നിലനിക്കുകയാണ്.

ഞാൻ ഇതുവരെ മനസ്സിലാക്കിയതൊന്നുമല്ല സത്യം എന്ന് തോന്നി തുടങ്ങിയിരിക്കുന്നു.

ഇനിയും ഏറെ കണ്ടെത്താൻ ബാക്കി ഉള്ളത് പോലെ. ജീവിതത്തിൽ ചെയ്ത് തീർക്കാൻ കുറച്ചേറെ കാര്യങ്ങൾ ഉള്ളത് പോലെ.”

ഒറ്റ ശ്വാസത്തിൽ അനി പറഞ്ഞു തീർത്തു

“സുബാഷേട്ടനെ കണ്ടെത്തിയതോടെ നിന്റെ പ്രശ്നങ്ങൾ തീരേണ്ടതാണ്. പക്ഷെ നീയിപ്പോൾ ആകെ മാറിയിരിക്കുന്നു.

ഇക്കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എന്തോ ഒന്ന് നിന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്. അതാണ് നീയിങ്ങനെ .

അല്ലാതെ നീയീ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ നിനക്ക് മുമ്പേ അറിവ് ഉള്ളവയാണ്. പൂർണ്ണമായും മനസ്സിലാവാത്ത ചോദ്യങ്ങളായി തന്നെയാണ് അത് ഇതുവരെ നിലനിന്നിരുന്നത്. അതിൽ പെട്ടെന്ന് നീയിങ്ങനെ ആസ്വസ്ഥൻ ആവാൻ എന്തിരിക്കുന്നു?”

ലേഖ സംശയത്തോടെ ചോദിച്ചു.

“നീ പറഞ്ഞത് ഒരു പരിധി വരെ ശരിയാണ്. എന്നാൽ മറു പാതി ശെരിയുമല്ല.

സ്വന്തം അസ്‌തിത്വവും അതിലെ സംശയങ്ങളും തന്നെയാണ് ഇപ്പോൾ എന്നെ അലട്ടുന്ന പ്രശ്നം. അതിന് കാരണം പുതിയ ചില തിരിച്ചറിവുകൾ ആണ്. നൂറ് ശതമാനം വിശ്വാസയോഗ്യമായ തിരിച്ചറിവുകൾ.”

26 Comments

  1. സബ്‌മിറ്റ് ചെയ്തു. നാളെ വരുമെന്ന് പ്രതീക്ഷിക്കാം

  2. Superb bro
    ഈ ഭാഗം കുറച്ചു speed കൂടിയോ എന്ന് ഒരു സംശയം ?
    Waiting….

    1. ♥️?♥️♥️ സ്പീഡ് കുറക്കാം

  3. Super ayittund bro??????????Adipoli adutha part Pettann idane
    I am waiting ?????

    1. താങ്കു ♥️?♥️♥️

  4. Korach speed korKeda adipoli saanalle enthinaa pettenn theerkkunne…. ethrem vallya durantham undayitt ath feelavande….nee evdethe pramugarodeke onn suggestion edk toh…. aadivasi ooru oru part full ezhuthanullath und…. anyway kadha kadhaakarante mathram aanu….✌

    1. അനുഭാവ പൂർവ്വം അടുത്ത പാർട്ടിൽ ഉൾക്കൊള്ളിക്കാൻ നോക്കാം ♥️♥️♥️

  5. സൂര്യൻ

    ?ലേറ്റ് ആകില്ലന്ന് പ്രതീക്ഷിക്കുന്നു

    1. തീർച്ചയായും ?♥️?

  6. ❤❤❤Super

    1. ??♥️♥️tanq

  7. നിധീഷ്

    ❤❤❤

    1. ?♥️♥️♥️

    1. ?♥️♥️♥️

  8. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ടാങ്കു ?♥️?

  9. ♥️❤️?♥️?♥️?♥️?♥️ കഥ നന്നായിരുന്നു

    1. ടാങ്കു ♥️♥️♥️?

  10. നന്നായിട്ടുണ്ട് കൊള്ളാം ഒരു പക്ഷെ ആ ആദിവാസി ഊരിന്റെ പ്രശ്നങ്ങൾ കുറച്ചും കൂടെ വിശദമായി പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്നു എനിക്ക് തോന്നി അവർ അനുഭവിച്ച പ്രശ്നങ്ങൾ അതെ ഫീലോടെ മനസിലാക്കാൻ പറ്റീല കുറച്ചു സ്പീഡ് കൂടി പോയി അതൊഴിച്ചാൽ ബാക്കി എല്ലാം നല്ലതു പോലെ എനിക്ക് ഇഷ്ട്ടമായി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. ♥️♥️♥️ അത് ഉൾക്കൊള്ളിക്കാൻ ശ്രെമിക്കാം. ഇന്ന് തന്നെ എഴുതി തുടങ്ങും ?

    2. Ee comment indayrno nhn verthe ittu??

  11. ?✨?????????????_??✨❤️

    ?←♪«_★?????★_»♪→?

    1. ആദ്യ കമന്റ്‌ ഇട്ട ബ്രോക്ക് തരാൻ ♥️♥️♥️ മാത്രമേ ഉള്ളു ???

      1. ?✨?????????????_??✨❤️

        ?

Comments are closed.